Thursday, September 13, 2007

തലവര

18 comments:

  1. This comment has been removed by the author.

    ReplyDelete
  2. “ഇത്തിരി ഇമ്മിണി
    ബല്യ ബളഞ്ഞ ബര“

    ReplyDelete
  3. congrats...this is a new discourse...such as kavitha,chithram,e-mail,sms etc...a new media of expression.good

    ReplyDelete
  4. ‘തലവര‘യാണോ ‘തലേവര’യാണോ...?
    നമ്മളൊക്കെ നിരന്തരം പഴിചാരുന്നതുകൊണ്ടാവാം ആ ഇത്തിരി ഇമ്മിണി ബല്യബര...ബളഞ്ഞവരയാകുന്നത്..!!

    ReplyDelete
  5. :)

    ഇമ്മിണി കൊനഷ്ടും
    ഇത്തിരി കുശുമ്പും
    ചേര്‍ന്നീബളഞ്ഞ വര
    നേരെയൊന്നാക്കുമോ?! ;)

    ReplyDelete
  6. വല്ലാത്തൊരു തലവര്യന്ന്യപ്പാ.....!
    :)

    ReplyDelete
  7. ചേച്ചീ,
    ഇതാണല്ലേ ഈ തലേവര എന്നൊക്കെ പറയുന്നത്??? ഹിഹി.
    (ഇനി വരയ്ക്കുമ്പോ ഒരു സ്കെയിലു കൂടി എടുത്തോട്ടോ);)

    ReplyDelete
  8. വാലായിരിക്കണം
    തലയുടെ വാല്
    തലയുമാകാം
    വാലിന്റെ തല

    ReplyDelete
  9. രാമനുണ്ണി മാഷേ, നന്ദി:)

    ഹരിയണ്ണോ, തലവരയതു ഒടുവില്‍ തലേവരയാക്കുന്നു..ബളഞ്ഞാലും ബലഞ്ഞില്ലെങ്കിലും ;)

    ഉറുമ്പ് :)

    എന്റെ(നിന്റെ)കിറുക്കുകളെ, ബളഞ്ഞു പോയി..ഇനിയിതു നേരെയാബൂല;).. റഫറന്‍സ്,പട്ടിടെ വാല്‍....;)

    സഹയാത്രികന്‍, :)

    സാരംഗി, :)

    ശ്രീ, നല്ല മുളം കമ്പാണു വേണ്ടത്, ഒക്കെ ശരിയാകും ;)

    ബയാനേ, ങേ..എന്താ അത് ..ഒന്നും മനസിലായില്ല..

    എല്ലാവര്‍ക്കും നന്ദി:)

    ReplyDelete
  10. തലേവര തുടയ്ക്കാന്‍ കൈലേസ്സില്ല.വയലാറിന്‍റെ അയിഷയിലായിരുന്നല്ലോ ആ വരികള്‍‍‍. :)‍

    ReplyDelete
  11. തല വര ഇത്തിരി ഇമ്മിണി
    ബല്യ ബളഞ്ഞ ബരയാണോന്ന് ബച്ചാ അല്ലതാനും.

    കുയലില്‍ ഇട്ടൂന്ന്ബച്ചാ നൂരുമോ ആബോ!!!?.

    നൂന്നാ രഷ്ഷബെട്ടു.....:)

    എന്റെ ഒരു തല ബരേ..!!!!.

    ReplyDelete
  12. ഇതു ഇപ്പോള്‍ കണ്ടത് എന്റെ തലേവര :)
    -സുല്‍

    ReplyDelete
  13. വേണു മാഷേ, അതെ :)
    പ്രദീപ്, :)
    സുല്‍ , :)

    ReplyDelete
  14. വര കൊള്ളാം, അല്പം ബളഞ്ഞു പോയോന്നൊരു സംശയം ;)

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. മഴത്തുള്ളീ, സംശയം അല്ല....ബളഞ്ഞത് തന്നെ;). നന്ദി:)

    ReplyDelete