Sunday, March 02, 2008

സ്വപ്നശലഭത്തിനു അച്ചടിമഷി പുരണ്ടപ്പോള്‍...


മാര്‍ച്ച് ലക്കം കലാകൌമുദി കഥ മാഗസിനില്‍ അച്ചടിച്ച് വന്ന, സ്വപ്നശലഭം എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്ന ചെറുകഥ, നിങ്ങളേവരുമായി പങ്കുവയ്ക്കുന്നു.

28 comments:

വിഷ്ണു പ്രസാദ് said...

അഭിനന്ദനങ്ങള്‍..
ഇനിയും നല്ല കഥകളെഴുതാന്‍ ഇത് ഒരു പ്രചോദനമാവട്ടെ... :)

ശ്രീ said...

അഭിനന്ദനങ്ങള്‍, ചേച്ചീ...
:)

വല്യമ്മായി said...

അഭിനന്ദനങ്ങള്‍

കണ്ണൂരാന്‍ - KANNURAN said...

അതു നന്നായല്ലോ. ഇനിയും പുരളട്ടെ അച്ചടിമഷി. അനുമോദനങ്ങള്‍.

Sharu (Ansha Muneer) said...

അഭിനന്ദനങ്ങള്‍...:)

ചീര I Cheera said...

മുന്‍പ് വായിച്ചതായിരുന്നു, അച്ചടിമഷിയില്‍ ഒന്നു കൂടി വായിച്ചു.
അഭിനന്ദനങ്ങള്‍.നല്ല കഥകള്‍ കവിതകള്‍ ഇനിയും ഉണ്ടാവട്ടെ, അച്ചടിമഷി ഇനിയും പുരളട്ടെ!

നജൂസ്‌ said...

അഭിനന്ദനങ്ങള്‍ :)

വേണു venu said...

അഭിനന്ദനങ്ങളുടെ റോസാദളങ്ങള്‍.:)

Rafeeq said...

അഭിനന്ദനങ്ങള്‍

സുല്‍ |Sul said...

:)

Gopan | ഗോപന്‍ said...

മയൂര,
വളരെ നന്നായി
സ്വപ്ന ശലഭത്തിന്‍റെ ഈ കഥ.
അഭിനന്ദനങ്ങള്‍.

ഹരിശ്രീ said...

അഭിനന്ദനങ്ങള്‍....

ഇനിയും ധാരാളം കഥകളിലും കവിതകളിലും അച്ചടി മഷി പുരളട്ടെ...

:)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കഥ. അഭിനന്ദനങ്ങള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വളരെ നന്നായി
സ്വപ്ന ശലഭം

ശെഫി said...

അഭിനന്ദനങ്ങള്‍ :)

Anonymous said...

മയൂരാ -

“നീലസ്വപ്ന‍ശലഭ“ത്തിന് കിട്ടിയ അംഗീകാരം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്..

ഇനിയും എഴുതൂ...

- സ്നേഹാശംസകളോടേ, സന്ധ്യ :)

നിര്‍മ്മല said...

മയൂരയുടെ ധാരാളം കഥകള്‍ ഇനിയും അച്ചടി മഷിപുരണ്ടു വരട്ടെ എന്നാശംസിക്കുന്നു. ഇനിയും എഴുതുക.

നിരക്ഷരൻ said...

ഒരായിരം കഥകളും കവിതകളും അച്ചടിമഷി പുരണ്ട് വായനക്കാര്‍ക്കിടയിലേക്ക് എത്തിച്ചേരട്ടേ എന്ന് ആശംസിക്കുന്നു സുഹൃത്തേ...
ഞങ്ങള്‍ക്കും അങ്ങിനെ ഒരു സ്വകാര്യ അഹങ്കാരമാകാമല്ലോ !!!
:)

siva // ശിവ said...

nice story....

with love,
siva.

CHANTHU said...

നന്നായി, വീണ്ടും വീണ്ടും വരട്ടെ .....

rustless knife said...

ഡോണേച്ചീ സന്തോഷപ്പങ്കു പറ്റുന്നു, ഇനിയുമിനിയും തരാനിടവരട്ടെ......

Unknown said...

ഹായ്!അഭിനന്ദനങ്ങള്‍ മയൂര.
ഒത്തിരി സന്തോഷവും...കഥയും വല്ലാണ്ടിഷ്ടായി.

ആഷ | Asha said...

സന്തോഷം മയൂരാ
:)

Sandeep PM said...

ഈ സ്വപ്നം കൊള്ളാം ..

Sherlock said...

മയൂരേച്ചി, അഭിനന്ദനങ്ങള്‍...

മഴത്തുള്ളി said...

ആശംസകള്‍. ഇത് വായിച്ചിരുന്നെങ്കിലും ഇപ്പോഴാ ഒരു കമന്റിടാന്‍ സമയം കിട്ടിയെ :)

കാര്‍ത്ത്യായനി said...

ഡോണേച്ചീ..അഭിനന്ദ്നങ്ങള്‍!!ഇനിയും ഒരുപാട് കഥകളും കവിതകളും അച്ചടിമഷി പുരളട്ടെ..എന്നാശംസിയ്ക്കുന്നു...

തോന്ന്യാസി said...

അഭിനന്ദനങ്ങള്‍.........