Thursday, March 06, 2008

‘അടി‘ക്കുറിപ്പുകള്‍ ക്ഷണിക്കുന്നു...


13 comments:

  1. അടിക്കുറിപ്പൊന്നുമല്ല. നല്ല അടി അടി...
    അത് കിട്ടാത്തതിന്റെയാ...
    ങ്ങാ.....

    ReplyDelete
  2. ഹഹഹ. ഇത് അടി വാങ്ങാറായെന്ന് തോന്നുന്നു. അതിനുള്ള പുറപ്പാട് തന്നെ.

    ഹൊ, മയൂരക്ക് കളരിപ്പയറ്റുമറിയാമോ. അത്ഭുതമായിരിക്കുന്നു. ആ വടക്കു മാറി കിഴക്കോട്ട് കാല്‍ വച്ച് വാളും ചുഴറ്റിയുള്ള നില :)

    ReplyDelete
  3. അങ്കത്തട്ടില്‍ വൃത്തികേട് കാണിക്കുന്നോ.... നേരെ പയറ്റടാ...... ഇങ്ങനെ പുറകില്‍ കുത്താന്‍ നോക്കാതെ, ചേകവനേപ്പോലെ യുദ്ധം ചെയ്യൂ.......

    ReplyDelete
  4. നോക്കട നമ്മുടെ മാര്‍ഗെ കിടക്കുന്ന മര്‍ക്കട നി ഒന്നു മാറി കിട

    ReplyDelete
  5. "ബ്ലോഗു കടകന്‍."

    ഓ ടോ: ഞാനൊരു ആത്മഹത്യാ പോസ്റ്റു നോക്കിയാ ഈവഴി വന്നെ..ഏതായാലും കാണാത്തത് കൊണ്ടു സന്തോഷത്തോടെ പോണൂ.. :-)

    ReplyDelete
  6. ഇടതു വശത്തു നില്‍ക്കുന്ന തൊപ്പിക്കാരന്‍ ക്യാമറ പുറകു വശത്തു് തൂക്കി നിന്നാലോചിക്കുകയാണു്. ഇതില്‍ ഒരുത്തന്‍ തലയും കുത്തി വീഴുന്ന നല്ല ഒരു പോട്ടോ പിടിക്കണം. എന്നിട്ടു് ബ്ലോഗിലിടണം. അടിക്കുറിപ്പിന്‍റെ മേളമായിരിക്കും.:)

    ReplyDelete
  7. 'അടി’ കുറിയ്ക്കു കൊണ്ടോ ന്നൊരു സംശയം!

    ആത്മഹത്യ, കളരിപ്പയറ്റ്... എന്തു പറ്റി, ചേച്ചീ... ഹിഹി

    [അല്ലാ, അതിനിടെ ആ ആത്മഹത്യാക്കുറിപ്പ് ആരാ അടിച്ചുമാറ്റിയേ?]

    ReplyDelete
  8. "ദേ, നേരെ നോക്കി ഫൈറ്റ് ചെയ്യടേ. ആ ചേച്ചി അവിടെ നിന്ന് പോട്ടം പിടിക്കുന്നുണ്ട്, ബ്ലോഗില്‍ ഇടാന്‍.”

    ആത്മഹത്യക്കുറിപ്പ് എഴുതി തീര്‍ന്നാല്‍ ഒന്നു കാണിക്കണേ.

    ReplyDelete
  9. ച്ചേയ്! വാളു വച്ചു വാലളക്കതെഡേയ്!

    ReplyDelete
  10. "കണ്ണൂര്‍" ഹെങ്ങനെയുണ്ട് "അടി"ക്ക് കുറിപ്പ്‌?

    ReplyDelete
  11. ഹല്ല സമ്മാന്‍ കബ് മിലേഗാ..ഗീ..ഗൂ..ഗോ...അയോ..ഗോയല്ലാ..കം കമ്..കമോണ്‍ സമ്മാന്..

    ReplyDelete
  12. “ഒതേനനും ചന്തുവും“,
    മെന്‍റ്റോസ് കഴിക്കുന്നതിന് മുന്‍പ്.....

    ReplyDelete
  13. വാലേല്‍ തൊടാതെടാ.....

    മയൂര കൊള്ളാമല്ലോ.... കളരിപയറ്റ്

    ReplyDelete