Saturday, August 09, 2008

ഒറ്റ

ഒരൊറ്റ മൊഴി-
യൊരൊറ്റ വഴി-
യൊരൊറ്റ നിറം,
നമുക്കൊരൊറ്റയിടം.

9 comments:

  1. ഇവര്‍ക്ക്‌ ഒറ്റ എന്നു
    തോന്നാത്തതാണ്‌ കാര്യം.
    *
    മനോഹരം-
    ആശയവും എഴുത്തും.
    :)

    ReplyDelete
  2. जीना यहा मरना यहा इसके सिवा जाना कहा

    ReplyDelete
  3. മയൂരാ,
    ഇതാരുടെ കാര്യമാ?

    ReplyDelete
  4. ഇതു ഒറ്റ വരി ആക്കാമായിരുന്നു..

    ReplyDelete
  5. ഇതിന്റുത്തരം എപ്പൊ വരും? ആരുതരും?

    ReplyDelete
  6. ഇതില്‍ ഒറ്റ ആശയം മാത്രമാണോ ഉള്ളത്?

    ReplyDelete
  7. ഹരീ, :)

    നൊമാദ്, :)

    തണൽ, ഒട്ടുമിക്കയെല്ലാവരുടെയും. :)

    വാൽമീകി, അതെ, അതും ഒറ്റയാൺ :)

    ഹരിയണ്ണൻ, ഞാൻ ഒറ്റയോട്ടം, :)

    ആഗ്നേയ, ഉത്തരം പോയിട്ടു ക്ലൂപോലുമില്ല ;)

    സ്മിതാ, ഒറ്റയെന്നയാശയം :)

    എല്ലാവർക്കും നന്ദി :)

    ReplyDelete
  8. ഒരൊറ്റ മൊഴി - അമേരിക്കയില്‍ നടക്കുന്ന കാര്യമല്ല.
    ഒരൊറ്റ വഴി - അതും അമേരിക്കാവില്‍ നടക്കില്ല.
    ഒരൊറ്റ നിറം - അത് നടക്കുന്ന പ്രശ്നമേയില്ല.
    ഒരൊറ്റയിടം - നല്ല ശാപ്പാട് കൊടുക്കാമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവരും വീട്ടിന്റെ മുന്നില്‍ വന്നിരുന്നോളും :) :)

    ReplyDelete