Friday, September 05, 2008

കുമ്പസാരം

'തലതെറിച്ചതാ'
ഉടല്‍ ബാക്കിയുണ്ട്,
ഉടലോടെ സ്വര്‍ഗ്ഗത്തില്‍
പോകേണ്ടതല്ലയോ!

17 comments:

  1. ഠേ .. ഠേ.. തേങ്ങയുടച്ചതാ.. :)

    ഉടലെങ്കിലും ബാക്കിയുണ്ടല്ലോ.. ഭാഗ്യം.. :)

    ReplyDelete
  2. ആ ഓര്‍മ്മ എപ്പോഴും ഉണ്ടായാല്‍ മതി :).......

    ReplyDelete
  3. ത്രിശങ്കുവാണോ ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍?

    ReplyDelete
  4. നാട്ടുകാരെ ഓടിവാ ..ഗംഭീര മോഷണം ..ആശയചോരണം ....ഹെന്റമ്മേ ..എനിക്ക് വയ്യ .

    എന്‍റെ
    " മറിയയുടെ കുമ്പസാരം"
    എന്ന കഥയുടെ ഞരമ്പ് വലിച്ചുകൊണ്ട് ദാ ...ഈ മയൂര വരുന്ന വരവ് കണ്ടാ ..എനിക്കിതൊന്നും കാണാന്‍ മേല :)

    ReplyDelete
  5. “തലതെറിച്ചതാ“ ഇവിടെ അമ്മ എന്നെക്കുറിച്ച് പറയുന്നത് ഇങ്ങനെയാ..ഇപ്പോഴല്ലേ കാര്യം മനസ്സിലായത്...

    ReplyDelete
  6. കാപ്പിലാൻ ഇപ്പോൾ മറിയയെ നോക്കി വന്നപ്പോൾ മറിയ പാർട്ട് പാർട്ട്..പീസ് പീസ് ആയിട്ട് 6 എണ്ണം. പിന്നെ കൂടുതൽ നോക്കിയില്ല. എവിടെ, എന്താ, എങ്ങിനെ എന്നൊക്കെ ഒന്നു വ്യക്തമാക്കൂ...
    കുമ്പസാരമെന്ന തലകെട്ടാണോ?

    ReplyDelete
  7. ഞാന്‍ ഒരു നമ്പര്‍ ഇട്ടതാണ് മയൂരേ ,അപ്പോഴേക്കും ഇങ്ങനെ പേടിച്ചാലോ :) എന്തായാലും അതിപ്പോഴെങ്കിലും ഞാന്‍ ഇട്ട കമെന്റ് മൂലം വായിച്ചല്ലോ .ഞാന്‍ ധന്യനായ് :D

    ReplyDelete
  8. കാപ്പിലാനേ,
    മറിയയും കുമ്പസാരിച്ചോ?
    അയ്യോ, മയൂരയേം പേടിപ്പിച്ചോ?

    മയൂര, നന്നായിരിയ്ക്കുന്നു.

    ReplyDelete
  9. ബാക്കിയുള്ള ഉടലെങ്കിലും കളയാതെ സൂക്ഷിക്കണേ .. :)
    കൊള്ളാം .. നല്ല ഭാവന :)

    ReplyDelete
  10. റഫീക്ക്, അതെ :)

    അനൂപ്, :)

    തോന്ന്യാസി, പിന്നല്ലാതെ :)

    സ്മിതാ, അവാതെ തരമില്ല :)

    കാപ്പിത്സേ, മറിയ കുമ്പസരിച്ചപ്പോളെന്താൺ പറഞ്ഞത്?
    ആശയ ചോരണം, ചെം തോരണം ഇപ്പോ തൂക്കും...ങ് ഹാ‍ാ...

    ശിവാ, :)

    ശ്രീ, :)

    ധ്വനീ, :)

    സുരേഷ് , സ്വർഗ്ഗം..സ്വർഗ്ഗം..സൂക്ഷിക്കും :))

    ReplyDelete
  11. പിന്നേ പിന്നേ പോയത് തന്നെ... അപ്പോ ശരി അവിടന്ന് കാണാം.

    ReplyDelete
  12. മയൂര ഇത്രയും നല്ലതായി പേടിക്കുന്നത് ആദ്യമായാണ് .അതുകൊണ്ട് തല തെറിച്ചാലും ഉടലെങ്കിലും സ്വര്‍ഗത്തില്‍ പോകും .

    മയൂരേ മറിയയുടെ കുമ്പസാരം കഴിഞ്ഞിട്ടില്ല ,അതൊരു മെഗാ കുമ്പസാരം ആയിരിക്കും :)

    ഓണാശംസകള്‍

    ReplyDelete
  13. ഈ കാപ്പിലാന്റെ തല തെറിച്ചു പോട്ടെ...

    ReplyDelete
  14. മനോഹരമായിരിക്കുന്നു ഡോണാ നിന്റെ ബ്ലോഗ്
    എന്റെതിലും ഇതു പോലെ കുറച്ച് പാട്ട് കുത്തി നിറക്കണമെന്നുണ്ട്....
    സഹായിക്കാമോ?
    ടു ഡു ദി ജോബ്....

    സസ്നേഹം
    ജെ പി ത്രിശ്ശിവപേരൂര്‍....

    ReplyDelete
  15. ha ha ha ha haaaaa

    ReplyDelete