Sunday, September 07, 2008

ചിന്തേരിട്ടത്‌

ചിന്തേരിട്ട് ചിന്തേരിട്ടെന്റെ
ചിത്തതിനുള്ളിലിരുത്തും
ചിന്ത കതിരുകളേ...

വിതച്ചാൽ നിങ്ങൾ
പതിരാകുമോ
അതോ കതിരാകുമോ?

17 comments:

  1. നല്ല വരികള്‍...
    ഇതു മാത്രമല്ല...........
    ഏറെ വായിച്ചു, ഇഷ്ട്ടമായി.. ഇനീം കാണാം,
    സ്നേഹപൂര്‍വം മുരളിക.

    ReplyDelete
  2. അതിപ്പൊ വിതച്ചാലല്ലേ അറിയൂ... :)

    ReplyDelete
  3. ഈ ചോദ്യം/സംശയം കൊള്ളാമല്ലോ....

    ReplyDelete
  4. ലളിതമനോഹരം...ആശംസകൾ...
    ആത്മവിശ്വാസം ഉണ്ടെങ്കിൽ കതിരായിതന്നെ കൊയ്യാനാകും.

    ഓണാശംസകൾ...

    ReplyDelete
  5. ചിന്തേരിട്ടത് നല്ലതുപോലല്ലന്ന് തോന്നുന്നു
    ആണെങ്കിലെന്തെ ഇത്ര സംശയം

    ReplyDelete
  6. ചിന്തകള്‍ ഏറി ഏറി വരുന്നുണ്ടല്ലേ.?..:)

    ആശംസകള്‍..!

    ReplyDelete
  7. കതിരു തന്നെ ആകട്ടേ...

    ReplyDelete
  8. kollam

    ഓണാശംസകൾ

    ReplyDelete
  9. അന്തമില്ലതെ ചിന്തിച്ചാൽ
    അന്ത്യത്തിലതു കുന്തമാകും
    ചിന്തിച്ചിരിക്കാതെ
    കുറിച്ചുവച്ചാൽ
    കൂട്ടത്തിലതു കേമമാകും

    ReplyDelete
  10. കതിരു തന്നെ, ചെറിയൊരു അക്ഷര പിശാച്‌ കയറി കൂടിയിട്ടുണ്ട്‌.ചിത്തതിനുള്ളിലിരുത്തും

    ReplyDelete
  11. ചിന്തകള്‍ വിതച്ച് നോക്കൂ :) അപ്പൊ അറിയാലോ

    ReplyDelete
  12. തീര്‍ച്ചയായും നിറകതിരാകും മയൂരേ....

    ReplyDelete
  13. ചിന്തേരിട്ട് സമയം കളയാതെ ആ വീതുളി വെച്ച് ഒരു താങ്ങാ താങ്ങ്...നല്ല ഒന്നാന്തരം കതിരായി വരും.. :) :)

    ReplyDelete
  14. ചെറിയ വരികളിൽ ഒരുപാട് പറയുന്നു.

    നന്നായിരിക്കുന്നു.

    ReplyDelete
  15. എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌

    ReplyDelete
  16. ചിന്തേരിട്ട് ചിന്തേരിട്ടെന്റെ
    ചിത്തതിനുള്ളിലിരുത്തും
    ചിന്ത കതിരുകളേ...

    - ചിന്ത കതിരുകളേ....എന്നു വിളിച്ചിട്ട്....പിന്നെയും സംശയിച്ചാല്‍....കതിരു, പതിരാണോയെന്ന് ഇപ്പൊ തന്നെ നോക്കിക്കൂടെ? വിതക്കേണ്ടല്ലൊ....

    ReplyDelete