ഉമ്മയെന്ന വാക്ക്
മനമൊട് ചേർത്തു
വയ്ക്കുന്നൊരരിയ
സ്നേഹത്തയൂട്ടി-
യുറപ്പിക്കുമെന്നല്ലാ-
തൊരുന്മാദനടനവുമാടുകില്ല,
കാണാതൊരാഴവും
പരപ്പും തേടുകില്ല,
നമുക്കിടയിൽ.
കേട്ടുനില്പ്പവന്റെ
വെകിളിപ്പിടിച്ച
ജ്വരജല്പനങ്ങൾ
നമ്മുടെ സ്വാസ്ഥ്യം
കെടുത്തുവതെങ്ങിനെ?
code.. code... code... :)
ReplyDeleteനല്ല എന്ന കവിത
ReplyDeleteഉമ്മയും അമ്മയും ചേർന്നൊരു മലയാളമാണ് നമ്മുടെത്.
അത് നഷ്ട്പെടാതെ നമ്മുക്ക് നോക്കാ
നന്നായിരിക്കുന്നു
ReplyDeleteആശംസകൾ
ഉമ്മയെന്ന വാക്ക്...
ReplyDeleteഈ വാക്കാണ് ഞാന്‍. ഈ വാക്കില്ലാതായാല്...
good
ReplyDeleteതീര്‍ച്ചയായും...:-)
ReplyDeleteഓ.ടോ..നെടിയെടുത്തവര് ഏറെ..ലഭിച്ചവര്‍ എത്ര?;-) ഞാന്‍ ഓടി..
പറയാന്‍ മറന്നു..വല്ലാതെ ഇഷ്ടമായി..:-)
ReplyDeleteവളരെ നല്ല വരികള്‍!
ReplyDeleteസന്ധ്യാ,
ReplyDeleteഅനൂപ്,
നജൂസ്,
കാപ്പിത്സ്,
ആഗ്നേയ, കണക്കിൽ ഞാൻ പണ്ടേ മാത്സാ ;)
വാൽമീകി മാഷെ,
മഹീ,
എല്ലാവർക്കും നന്ദി :)