ലോഗ് ഇൻ ബ്ലോഗർ ഹരിപ്രസാദ് ലോഗ്ഡ് ഇൻ സയൻസ് ജേർണലിസം അവാർഡ്
നമ്മുടെ സഹബ്ലോഗറും ദീപിക ദിനപത്രത്തിലെ എഡിറ്റർ-ഇൻ-ചാർജുമായ ശ്രീ വി.ആർ ഹരിപ്രസാദ് ഈ വർഷത്തെ സയൻസ് ജേർണലിസം അവാർഡിന് അർഹനായി. അദ്ദേഹം ദീപിക ദിനപത്രത്തിൽ ലോഗ് ഇൻ എന്ന കോളത്തിൽ എഴുതിയിരുന്ന ഐ.ടി അധിഷ്ഠിത ലേഖനങ്ങൾക്കാണ് അവാർഡ്.
ഹരിപ്രസാദിന് അഭിനന്ദനങ്ങൾ!
ReplyDeleteHeartly Congraats...
ReplyDeleteഹരിപ്രസാദ് മാഷിന് അഭിനന്ദനങ്ങള്‍.
ReplyDeleteഈ വാര്‍ത്ത അറിയിച്ചതിനു നന്ദി, ചേച്ചീ.
ഹാര്ദമായ അഭിനന്ദനങ്ങള്‍
ReplyDeleteഅഭി-നന്ദനങ്ങള്‍....
ReplyDeleteCongrats...
ReplyDeleteഹരിപ്രസാദിന് അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍.
ReplyDelete