Friday, December 05, 2008

ലോഗ്‌ ഇൻ ബ്ലോഗർ ഹരിപ്രസാദ് ലോഗ്ഡ് ഇൻ സയൻസ് ജേർണലിസം അവാർഡ്

നമ്മുടെ സഹബ്ലോഗറും ദീപിക ദിനപത്രത്തിലെ എഡിറ്റർ-ഇൻ-ചാർജുമായ ശ്രീ വി.ആർ ഹരിപ്രസാദ് ഈ വർഷത്തെ സയൻസ് ജേർണലിസം അവാർഡിന് അർഹനായി. അദ്ദേഹം ദീപിക ദിനപത്രത്തിൽ ലോഗ് ഇൻ എന്ന കോളത്തിൽ എഴുതിയിരുന്ന ഐ.ടി അധിഷ്ഠിത ലേഖനങ്ങൾക്കാണ് അവാർഡ്.

7 comments:

  1. ഹരിപ്രസാദിന് അഭിനന്ദനങ്ങൾ!

    ReplyDelete
  2. ഹരിപ്രസാദ് മാഷിന് അഭിനന്ദനങ്ങള്‍.

    ഈ വാര്‍ത്ത അറിയിച്ചതിനു നന്ദി, ചേച്ചീ.

    ReplyDelete
  3. ഹാര്‍ദമായ അഭിനന്ദനങ്ങള്‍

    ReplyDelete
  4. അഭി-നന്ദനങ്ങള്‍....

    ReplyDelete
  5. ഹരിപ്രസാദിന് അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍.

    ReplyDelete