വാക്കുകള്‍ക്കിടയില്‍
അകപ്പെട്ട് പോകുന്നവര്‍
ഒരേ ഓര്‍മ്മയുടെ
അപ്പുറവും ഇപ്പുറവുമിരുന്ന്
നന്ദി പറഞ്ഞ് കൊല്ലുകയും
മാപ്പ് പറഞ്ഞ്
പുനര്‍ജ്ജീവിപ്പിക്കുകയും
ചെയ്തു കൊണ്ടേയിരിക്കും.
ഒരു കൊമേഴ്സ്യല്‍ സിനിമാ ഡയലോഗ് മാത്രെ എനിക്കു പറയാന്‍ ഉള്ളൂ. There is no "sorry" and "thanks" between true friends ഞാന്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നത് :)
നന്ദി
ReplyDeleteഒരു കൊമേഴ്സ്യല്‍ സിനിമാ ഡയലോഗ് മാത്രെ എനിക്കു പറയാന്‍ ഉള്ളൂ.
ReplyDeleteThere is no "sorry" and "thanks" between true friends
ഞാന്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നത് :)
ഹോ! തികച്ചും സത്യം ഈ വരികളിലെ ആശയം....
ReplyDeleteഅതേയതെ
ReplyDeleteee vaakkukalkkidayil njangal kudungippokunnuvallo..
ReplyDeleteaashamsakal mayoora...
നന്ദി നന്ദി :)
ReplyDeleteസത്യം!
ReplyDeleteദൈവവും നന്ദി പറയുന്നു..പാവം മനുഷ്യര്‍.
ReplyDeleteithengane arinju donaaaaa
ReplyDeleteagain u r something!!!
:))))