സ്നേഹം.
അവസാനത്തെ വരി വേണ്ടെന്ന് വെക്കണം..ആദ്യ വരി നീഹാരോത്തരീയമണിഞ്ഞുറങ്ങുന്ന..എന്നാക്കണം എന്നൊക്കെ പറഞ്ഞാല്‍...
സ്നേഹം...... അത്രയുമേ പറയാനുള്ളു
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.:)
തമസ്സിനെ തൂനിലാവാക്കും നിരാര്ദ്രമാം തപസ്സിനെത്താരുണ്യമാക്കും എന്നാണല്ലോ.@വിഷ്ണുപ്രസാദ്: അതു വേണോ?ആരണ്യാന്തരഗഹ്വരോദര തപസ്ഥാനങ്ങളില്‍ എന്നൊക്കെ പറയുന്ന പോലെ കടിച്ചാല്‍ പൊട്ടാതാവും എന്നല്ലാതെ വായനാസുഖം കുറഞ്ഞു പോവില്ലേ?കവിത എഴുതാനും വലുതായി ആസ്വസിക്കാനും അറിയാത്ത ഒരാളുടെഭിപ്രായമായി മാത്രം കണ്ടാല്‍ മതി
ചെങ്കുത്തായ മലനിരകളിൽ വളരുന്നതുകൊണ്ടാണോ ഇടയ്ക്കിടയ്ക്ക് ഈ സ്നേഹം തെന്നിവീഴുന്നത് ? ഞാൻ വിട്ടു... :)
കൊള്ളാം ചേച്ചീ
നല്ല വരികൾ
വിഷ്ണുമാഷെ, ശ്രദ്ധിക്കാം :)ശ്രീനു, :)പകല്‍കിനാവന്‍, :)ശ്രീഹരി, :) ശ്രീ, :)ലക്ഷിമീ, :)നീരു, sledging,sliding, Alpine snowboarding etc okke arinjirikkanam ;)എല്ലാവര്ക്കും നന്ദി :)
സ്നേഹം.
ReplyDeleteഅവസാനത്തെ വരി വേണ്ടെന്ന് വെക്കണം..
ReplyDeleteആദ്യ വരി നീഹാരോത്തരീയമണിഞ്ഞുറങ്ങുന്ന..എന്നാക്കണം എന്നൊക്കെ പറഞ്ഞാല്‍...
സ്നേഹം...... അത്രയുമേ പറയാനുള്ളു
ReplyDeleteഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.
ReplyDelete:)
തമസ്സിനെ തൂനിലാവാക്കും നിരാര്ദ്രമാം തപസ്സിനെത്താരുണ്യമാക്കും
ReplyDeleteഎന്നാണല്ലോ.
@വിഷ്ണുപ്രസാദ്: അതു വേണോ?
ആരണ്യാന്തരഗഹ്വരോദര തപസ്ഥാനങ്ങളില്‍ എന്നൊക്കെ പറയുന്ന പോലെ കടിച്ചാല്‍ പൊട്ടാതാവും എന്നല്ലാതെ വായനാസുഖം കുറഞ്ഞു പോവില്ലേ?
കവിത എഴുതാനും വലുതായി ആസ്വസിക്കാനും അറിയാത്ത ഒരാളുടെഭിപ്രായമായി മാത്രം കണ്ടാല്‍ മതി
ചെങ്കുത്തായ മലനിരകളിൽ വളരുന്നതുകൊണ്ടാണോ ഇടയ്ക്കിടയ്ക്ക് ഈ സ്നേഹം തെന്നിവീഴുന്നത് ?
ReplyDeleteഞാൻ വിട്ടു... :)
കൊള്ളാം ചേച്ചീ
ReplyDeleteനല്ല വരികൾ
ReplyDeleteവിഷ്ണുമാഷെ, ശ്രദ്ധിക്കാം :)
ReplyDeleteശ്രീനു, :)
പകല്‍കിനാവന്‍, :)
ശ്രീഹരി, :)
ശ്രീ, :)
ലക്ഷിമീ, :)
നീരു, sledging,sliding,
Alpine snowboarding etc okke arinjirikkanam ;)
എല്ലാവര്ക്കും നന്ദി :)