January 20, 2009-10:35 AM CST.
ഡാ എനിക്ക് കരച്ചില് വരുന്നു...
എന്തിന്ന്?
ഓബാമ!
ഉം.
എന്താഡാ...
ഉം.
ഡാ...
ഉം.
എന്തെങ്കിലും പറ...
കെ.ആര്. നാരായണന് പ്രസിഡന്റ് ആയപ്പോള്‍ നീ കരഞ്ഞോ?
ഇല്ല.
ഉം.
ഓ...അപ്പോള്‍ ഞാന്‍ കരയണ്ടായിരുന്നല്ലെ!!!
ഞാന്‍ തോറ്റു :(
Tuesday, January 20, 2009-10:35 AM CT
ReplyDeleteചുരുങ്ങിയ വാക്കുകളില്‍
ReplyDeleteവംശീയ ജാടയുടെ
മികവുറ്റ ചിത്രീകരണം..
44 മത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ എബ്രഹാം ലിങ്കന് ഉപയോഗിച്ച ബൈബിളില്‍ കൈ വെച്ച് ദൈവ നാമത്തില്‍ അധികാരം എല്ക്കുമ്പോള് എന്റ കണ്ണുകള്‍ നിറഞ്ഞു .
ReplyDeleteഅതിനു ശേഷം കണ്ണു നിറഞ്ഞത് ബുഷ് ഹെലികോപ്ടറില്‍ വൈറ്റ് ഹൌസിനോട് വിട പറഞ്ഞപ്പോള്‍ ആ വിട പറയലില്‍ എന്റെ കണ്ണു നിറഞ്ഞു .
അമേരിക്കയിലെ ജനങ്ങളോട് നടത്തിയ പുതിയ പ്രസിഡന്റിന്റെ ആദ്യ പ്രസംഗം ഓരോ പൌരനും പുത്തന്‍ ഉണര്‍വ്വ് നല്‍കും .
മുസ്ലിം രാഷ്ട്ര നേതാക്കളോട് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാം എന്ന് പ്രസംഗത്തില്‍ പറഞ്ഞു.
ഓരോ രാഷ്ട്രങ്ങളോടും സ്നേഹത്തോടെ പോകണം എന്നും പറഞ്ഞു .
ഇന്‍ മലയാളത്തില്‍ ഒരൊറ്റ ഇന്ത്യ ,ഒരൊറ്റ ജനത എന്ന നമ്മുടെ മുദ്രാവാക്യം പോലെ ഒരൊറ്റ അമേരിക്ക ഒരൊറ്റ ജനത .
ഇതിനിടയില്‍ എനിക്ക് ഭയാശങ്കകളും ഉണ്ട് .പ്രതിജ്ഞ ഏറ്റു ചൊല്ലിയപ്പോള്‍ വാക്കുകള്‍ മാറിപ്പോയത് , കാലിടറുന്നതിന്റെ മുന്നോടിയാണോ ?
അറിയില്ല . എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട് എല്ലാം ശരിയാകും എന്ന പ്രതീക്ഷ .
ജയ് ഒബാമ ,ജയ് അമേരിക്ക , ജയ് ഭാരത്
hmmmmmm
ReplyDeleteആനന്ദാശ്രുവായിരുന്നല്ലേ ? :)
ReplyDeleteThis comment has been removed by the author.
ReplyDeleteഓ കവിതേണല്ലെ! ;)
ReplyDeleteതറവാടി ,ഇതതല്ല :)
ReplyDeleteനിരക്ഷരന്,ഇതതുമല്ല :)
അപ്പോള്‍ ഞാനും തോറ്റു :(
ReplyDeleteഎനിക്കും കരച്ചില് വന്നു.!
ReplyDeleteഎന്താത്??!!
ReplyDeleteആക്സ്ച്വലി എന്താ സംഭവം?
ReplyDeleteഇന്ത്യയില്‍ അതൊരു പ്രത്യേകതയല്ല. അമേരിക്ക പുരോഗമന ചിന്താഗതിയിലേക്കു വന്നതാണു വാര്‍ത്ത :)
ReplyDeleteകാപ്പിലാന്, രണ്ടാമത്തേത് ആനന്ദാശ്രുവായിരുന്നുവോ ;)
:)
ReplyDeleteഞാന്‍ വീണ്ടും തോറ്റു :(
ReplyDelete