Sunday, February 01, 2009

എന്റെ രാഷ്ട്രീയം

മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന‍സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്കരിച്ചു.

19 comments:

  1. രാഷ്ട്രീയം

    ReplyDelete
  2. കൊള്ളാം കവിതയുടെ വസന്തം; മയൂരനൃത്തം
    (ഒരു 'പനി'ത്തിരക്കില്‍ ഈ വഴിയിക്കെ വരാന്‍ വൈകി)

    ReplyDelete
  3. കണ്ടു പഠിക്കാന്‍ പക്ഷേ മനുഷ്യന്‍ സോഷ്യല്‍ ആനിമല്‍ അല്ലല്ലോ

    ReplyDelete
  4. പക്ഷെ പഠിച്ചതോ?
    താഴെയുള്ള തേനീച്ചകളെയും
    മുകളിലുള്ള ഉറുമ്പുകളെയും..
    അതുകൊണ്ട്
    രാഷ്ട്രീയത്തിനു മുകളിലുള്ള
    കൊടിയെ നമസ്കരിച്ചു....!!
    :)

    ReplyDelete
  5. ഉറുമ്പിനേയും, തേനീച്ചയേയുമൊക്കെ കാണുന്നതിനുമുന്നേ തിരസ്ക്കരിച്ചു ഞാനും.

    കൊള്ളാം... :)

    ReplyDelete
  6. തേനീച്ചയും ഉറുമ്പും ഞാനും രാഷ്ട്രീയവും എല്ലാം ഒന്നാണേന്ന് മനസ്സിലായപ്പോഴേയ്ക്കും ഞാന്‍ ഒരു കൊടിയായി മാറി.
    Nice Mayura.

    ReplyDelete
  7. ഉറുമ്പുകളും തേനീച്ചകളും രണ്ടു വലിയ സാമൂഹ്യ സമൂഹങ്ങളാണ് .... അവരെ കണ്ടു പഠിച്ചാല്‍ താങ്കള്‍ തീര്ച്ചയായും രാഷ്ട്രീയക്കാരിയവും..... പറഞ്ഞതു തെറ്റ് ആണെന്കില്‍ ക്ഷമിക്കുക....

    എന്ന്,
    ഒരു പാവം കവിതാ ആസ്വാധകന്‍.

    ReplyDelete
  8. ഇഷ്ടമായി ‘എന്റെ രാഷ്ട്രീയം‘.

    ReplyDelete
  9. മയൂര,
    രാഷ്ട്രീയം ഇഷ്ടമായി!!!!

    ReplyDelete
  10. പി.ആര്‍, :)

    മഷേഷ്, :)

    നിരൂ, :)

    അനില്‍ ജീ, :)

    നിനിതാ, :)

    വേണുമാഷെ, :)

    രണ്‍ജിത്, പനിമാറിയെന്ന് കരുതുന്നു. സുഖമായിരിക്കൂ. :)

    ശ്രീഹരീ, അച്ചച്ചോ... ഹോമോസാപ്യന്‍സ് ആര്‍ സോഷ്യല്‍ അനിമല്‍‌സ് [ജയന്‍ സ്റ്റൈലില്‍ വായിച്ചേ..യെല്ലാം ശരിയാകും;)] ചില സാഹചര്യങ്ങളില്‍ ചിലര്‍ പ്രിഫിക്സ് വിട്ടു പോയി പേരുമാറാറുണ്ടെങ്കിലും നമ്മള്‍ സത്യത്തിനു നേരെ കണ്ണടയ്ക്കാന്‍ പാടുണ്ടോ :)

    പകല്‍‌കിനാവാ, സാഷ്ടാങ്കപ്രണാമമല്ലെ ഉദ്ദേശിച്ചെ ;)

    ഖാന്‍,അതെ അടുത്ത പ്രസിഡന്റാണ് ;)
    ഇതൊക്കെ പഠിച്ചിട്ടാണോ നമ്മള്‍ കോളജില്‍ സമരം ചെയ്തത്? അന്നോക്കെ നമുക്ക് കടന്നലിന്റെ രാഷ്ട്രീയം അല്ലായിരുന്നോ?

    ReplyDelete
  11. അതാ നല്ലത്...

    ReplyDelete
  12. അല്ലെങ്കിലും ഇപ്പോഴത്തെ തിരക്കഥകള്‍ എനിക്കൊന്നും മനസ്സിലാവില്ല... രാഷ്ട്രീയമോ അരാഷ്ട്രീയമോ ..നാടകമോ സിനിമയോ..???

    ReplyDelete
  13. തേനീച്ചകള്‍ക്ക് മുകളിലും,ഉറുമ്പുകള്‍ക്ക് താഴെയും വേറെ ജീവികളില്ലാത്തതിഞ്ഞാല്‍ കാര്യം എളുപ്പമായി!!

    ReplyDelete
  14. ഉറുമ്പുകളേയും രാഷ്ട്രീയക്കാരേയും കണ്ട് പഠിക്കണം.

    ReplyDelete
  15. ithanu kuzhappam.....puthu kavithayude arashtreeyamanu eee kavithayil kanunnathu.....kodiye alla kodikalku pattunna apachayatheyanu reject cheyyendathu......

    ReplyDelete
  16. രാഷ്ട്രീയം=രാഷ്ട്രകാര്യം.നല്ലത്.
    രാഷ്ട്രീയന്‍=രാജാവിന്റെ ഭാര്യാ സഹോദരന്‍.
    ഞാനീ നാട്ടുകാരിയേ..... അല്ല....
    :)

    ReplyDelete