ഞാനും നീയും പരസ്പരം മിഴികളിൽ നോക്കി നിർന്നിമേഷരായി ഇരിക്കുമ്പോൾ പ്രണയം നമ്മളിൽ മഴയായ് പെയ്തിറങ്ങുന്നു...ആ മഴയൊരു പ്രണയപ്പുഴയായി മാറുന്നു...വരണ്ടുണങ്ങിയ കര പോലുള്ള മനസ്സിനെ വിഴുങ്ങുന്ന പ്രണയസാഗരത്തിൽ നാം നീന്തിത്തുടിക്കുന്നു..ഒരിക്കലും കരക്കു കയറാതെ !
മനസ്സിലായി! നാട്ടില്‍ പോയപ്പോള്‍ പഴയ ഉരുപ്പെടി ഒക്കെ തിരയുമ്പോള്‍ ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന ഒന്നാം ക്ലാസ്സിലെ പത്തില്‍ പത്തും കിട്ടിയ കേട്ടെഴുത്തും കണ്ടുകിട്ടി .. കളയാന്‍ പറ്റുമോ? .. നേരമില്ലാ നേരത്ത് എന്നാല്‍ കിടക്കട്ടെ ഒരു പോസ്റ്റ് ... അത്ര അല്ലെയുള്ളു?
ഒരേ കടല്‍
ReplyDelete!
ReplyDeleteഎന്റെയും നിന്റെയും മിഴിനീര് മഴയായ് പെയ്ത്, പുഴയായ് ഒഴുകി, ഒരേകടലില്‍ ചെന്നു ചേര്‍ന്നു. അവിടെയാണു , അല്ലെങ്കില്‍ അവിടെ മാത്രമാണ് സംഗമം അല്ലേ?
ReplyDeleteഇതല്ലാ ആശയമെങ്കില്‍ എന്നെ ഓടിച്ചിട്ട് തല്ലരുതേ.. ;)
- സന്ധ്യ !
മിഴിയില്‍
ReplyDeleteമഴയില്‍
പുഴയില്‍
കരയില്‍
എവിടെയും , ഒരേ കടല്‍ ഒരേ കടല്‍.
എനിക്ക്,
ReplyDeleteനിനക്ക്,
മിഴിയ്ക്ക്,
മഴയ്ക്ക്,
പുഴയ്ക്ക്,
കരയ്ക്ക്,
കടല്‍!
:-)
--
ഞാനും നീയും പരസ്പരം മിഴികളിൽ നോക്കി നിർന്നിമേഷരായി ഇരിക്കുമ്പോൾ പ്രണയം നമ്മളിൽ മഴയായ് പെയ്തിറങ്ങുന്നു...ആ മഴയൊരു പ്രണയപ്പുഴയായി മാറുന്നു...വരണ്ടുണങ്ങിയ കര പോലുള്ള മനസ്സിനെ വിഴുങ്ങുന്ന പ്രണയസാഗരത്തിൽ നാം നീന്തിത്തുടിക്കുന്നു..ഒരിക്കലും കരക്കു കയറാതെ !
ReplyDeleteആശംസകൾ!
( ഓ.ടോ: അവിടെയിരുന്നു നീന്തിത്തുടിച്ചോ...ഞാൻ പോകുന്നു)
ഒന്നായ നിന്നെയിഹ.....
ReplyDeleteഅല്ലെ?
ആണൊ?
അല്ല അല്ലേ?
പിന്നെന്താ?..
കണ്ണീര്!
ReplyDeleteആ കരക്കെന്താ കൊല്ലക്കുടീല് കാര്യം?(ഞാന്‍ ബ്ലോഗ്ഗും ചുരുട്ടി ഓടി)
ReplyDeleteബ്ലോഗ്,
ReplyDeleteമയൂര,
കവിത,
പോസ്റ്റ്,
കമന്റ്,
ഞാൻ!
ഒരേ തള്ള് ;)
തുഴ
ReplyDeleteആഴം
മൂക്കറ്റം
ജലം
മൂന്നാം പക്കം :):)
ഞാനിവിടെ വന്നിട്ടില്ല
!
ReplyDelete!
!
!
!
എന്നെയങ്ങ് മരി കുമാരേട്ടാാാാാാ ;)
ReplyDeleteaaahhaa waah waah mmuaah.. engayo poyitten! subaash subaash
ReplyDeletepand mahaa kavi venjaaramood suraaj paranjath pole .. ammachyaane petta thalla sahikkullaa :-P
chechy ipozhaanu ente oru linelottu vannath.. ente 'thonniyavaasam' enna eliya blogilek part time ezhuthukaari aavan kshanikunnu...
njaan nalla shampalam tharamenne.. Avideyaanel ipo chelanthivalayoke pidich kedakuvaa..
pinarayi sakhaavu annu paranja bucketile thirakalu ipo chechyude thalayude ullilum ala thalli thodangiyo ennu njan shankichu povunnu..
enthaayalum oru round kayyadi extraa.. :-P
വെള്ളം......വെള്ളം.
ReplyDeleteതലക്കെട്ട് വേണ്ടാത്തത് എന്ന കവിതയുടെ തലക്കെട്ട് ഞാന്‍ മുന്‍കൂര്‍ ചോദിക്കാതെ കടമായി എടുത്തിട്ടുണ്ട്.ക്ഷമിക്കുമല്ലൊ! കവിതകള്‍ വായിക്കാറുണ്ട്..
ReplyDeleteആശംസകളോടെ,
:O
ReplyDelete:)
ReplyDeleteഎല്ലാരും ഐ.ക്യൂ ടെസ്റ്റ് പാസായിരിക്കുന്നൂ :)
ReplyDeleteഅടുത്ത ക്വൊസ്റ്റ്യന്;)
ഞാന്‍; നീ.
മിഴി മഴയായ്,
മഴ പുഴയായ്,
പുഴ കര കവിഞ്ഞ്,
കടലായ്.
എല്ലാവര്ക്കും നന്ദ്രി /\
കെ.പി.എസ് സാര്‍, സന്തോഷം. :)
റിനീസ്, അക്ഷരങ്ങളെ നുമ്മ വില്ക്കൂല, കൈയടി സ്വീകരിച്ചിരിക്കുന്നു :)
എനിക്കപ്പളേ തോന്നി :)
ReplyDeleteമനസ്സിലായി!
ReplyDeleteനാട്ടില്‍ പോയപ്പോള്‍
പഴയ ഉരുപ്പെടി ഒക്കെ
തിരയുമ്പോള്‍ ഭദ്രമായി
സൂക്ഷിച്ചുവച്ചിരുന്ന
ഒന്നാം ക്ലാസ്സിലെ
പത്തില്‍ പത്തും കിട്ടിയ
കേട്ടെഴുത്തും കണ്ടുകിട്ടി ..
കളയാന്‍ പറ്റുമോ? ..
നേരമില്ലാ നേരത്ത്
എന്നാല്‍ കിടക്കട്ടെ
ഒരു പോസ്റ്റ് ...
അത്ര അല്ലെയുള്ളു?
കുളിപ്പിച്ച് കുളിപ്പിച്ചീവിധമായന്റെ കുഞ്ഞേ... ;)
ReplyDeleteഇന്തമാതിരി സൊല്ല കൂടാത്,മാണിക്യേച്ചീ. കാക്കയ്ക്കും തന്മുഞി പൊന്മുഞി :)
enteyum ninteyum idayil ente kannu neerinte puzha ozhuki, pinne oru kadalinte akalchyum, endaa ente negative kulippeer, kunjine
ReplyDelete