വൈകുന്നേരങ്ങളിലെ നടത്തതിനിടയിലാണ് ഈ അടുത്തകാലത്ത് , ഞാന്‍ അവരെ പരിചയപ്പെടുന്നത്. അവര്‍ക്കിപ്പോള്‍ ഞാന്‍ പൂജയെന്ന് പേരിടുന്നു.
മലായാളം അറിയുമോ എന്ന ചോദ്യത്തിൽ തുടങ്ങി, വിശേഷങ്ങള്‍ കൈമാറി, നടത്തം തുടരുന്ന സന്ദര്‍ഭത്തിലാണ്, വാര്‍ത്താലാബ് വായനയിലേക്ക് കടന്നത്.
മുന്‍കൂര്‍ ജാമ്യത്തിന്, എന്റെ വായന പരിമിതവും പരിതാപകരവുമാണെന്ന നഗ്നസത്യം ഞാന്‍ കൈയോടെ കെട്ടഴിച്ച് വിട്ടു. എന്തെങ്കിലും വായിക്കുന്നത് എനിക്ക് മനസിലായാല്‍ കൂടിയും മറ്റൊരാള്‍ക്ക് അത് വിശദീകരിച്ചു കൊടുക്കുക എന്ന കര്‍മ്മം എന്നെ സംബന്ധിച്ച് അതീവക്ലേശകരമാണെന്ന മറ്റൊരു സത്യം തോണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തി. ഒരാള്‍ വഴി ചോദിച്ചാല്‍, വഴി പറഞ്ഞു കൊടുക്കുന്നതിലും ആയാസരഹിതമാണ് എനിക്ക് ഒരു ചെറു കടലാസില്‍ വഴി വരച്ച് കാട്ടി കൊടുക്കുകയെന്നത്.
പൂജ വാചാലയായി, ഞാന്‍ കേള്‍വിക്കാരിയും. മലയാറ്റൂരിന്റെയും ആനന്ദിന്റെയും അന്‍പതോളം കഥകള്‍, സി. രാധാകൃഷ്ണന്റെ നൂറോളം കഥകള്‍, ചുള്ളിക്കാടിന്റെ എല്ലാ കവിതകളും, മാധവിക്കുട്ടിയുടെ എല്ലാ കഥകളും കവിതകളും, അങ്ങിനെ പോയ സമ്പൂര്‍ണ്ണ സമാഹാരങ്ങളുടെ നീണ്ട നിര ഒടുവില്‍ ബഷീന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ എത്തി നിന്നതും, എനിക്ക് നേരെയൊരു ചോദ്യശരം "ബഷീറിനെ അറിയുമോ?"
"ബേപ്പൂര്‍ സുല്‍ത്താന്‍...."
"അല്ല, വൈക്കം മുഹമ്മദ് ബഷീര്‍!"
സമ്പൂര്‍ണ്ണം
ReplyDeleteവൈക്കം കാരി ആരിക്കും. അങ്ങനെയിപ്പം സുല്‍ത്താനെ വടക്കന്മാര്‍ക്കു കൊടുത്തു വെടക്കാക്കേണ്ടാന്നു കരുതിക്കാണും :) ചുമ്മാ കളിയാക്കാതെ :)
ReplyDelete:)
ReplyDelete:-) athu kollaam
ReplyDeleteഹ ഹ ഹ ഹ... അത് കലക്കി അപ്പോള്‍ അവര്‍ എല്ലാം വായിച്ചിട്ടുണ്ട്
ReplyDeleteനല്ല വിവരമുള്ള കൂട്ടുകാരി...
ReplyDeletekollaaammm
ReplyDeleteathu kalakki
ReplyDeleteതലക്കെട്ട് നല്ല ചേര്‍ച്ച.. അവസാനം ചേര്‍ക്കണ്ട ഒരു വരി കുറഞ്ഞു കിട്ടി...തലക്കെട്ട് ഉള്ളത് കൊണ്ട്
ReplyDeleteപൂര്‍ണ്ണമായി.
ReplyDelete“ മലയാറ്റൂരിന്റെയും ആനന്ദിന്റെയും അന്‍പതോളം കഥകള്‍, സി. രാധാകൃഷ്ണന്റെ നൂറോളം കഥകള്‍, ചുള്ളിക്കാടിന്റെ എല്ലാ കവിതകളും, മാധവിക്കുട്ടിയുടെ എല്ലാ കഥകളും കവിതകളും, അങ്ങിനെ പോയ സമ്പൂര്‍ണ്ണ സമാഹാരങ്ങളുടെ നീണ്ട നിര ഒടുവില്‍ ബഷീന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ എത്തി നിന്നതും... “
ReplyDeleteഇതൊക്കെ വായിച്ചിങ്ങനെ തരിച്ചിരിക്കുവാരുന്നു.. അവസാനം പൂര്‍ണ്ണം സമ്പൂര്‍ണ്ണം ;)
:).samboornam thanne...
ReplyDeleteee pooja ningalil aarumavam....ee njanum....
അദ്ദാണ്.
ReplyDeleteസമ്പൂര്‍ണ്ണം തന്നെ :)
"unnoticed..... " paranjaathu sathyam!
ReplyDeleteചില സമയങ്ങളില്‍ നമുക്കുണ്ടാകുന്ന ഇത്തരം അനുഭവങ്ങളാണ് പരന്ന വായനയ്ക്ക് സമയമില്ലല്ലോ എന്ന വേദനയിലും നമ്മെ സന്തോഷിപ്പിക്കുന്നത്. കുറേ നേരം നമ്മെ വിഷമിപ്പിച്ച് ഒടുവില്‍ ഒരു കൊച്ചാനന്ദത്തിന് അവസരം തന്ന, (ഞങ്ങള്‍ക്ക പോലും)കൂട്ടുകാരിക്ക് നന്ദി പറയുക.
ReplyDeleteMaths Blog Team
:)
ReplyDeleteethu kollam... vayanyude lokathil nammal onnumalla engilum etharam narmam chilappol namme valiyavarakkunnu...
ReplyDeleteപോട്ടെ. കണ്ണുകിട്ടണ്ടാന്ന് കരുതി പറഞ്ഞതാവും. :)
ReplyDeleteരാമായണം മുഴുവൻ വയിച്ചിട്ട്....
ReplyDeleteരാമന്റെ ആരാ സീത ?
കലക്കീട്ടാ...
:)
ReplyDeleteഹഹഹ നന്നായിരിക്കുന്നു....
ReplyDeleteഎന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല മയൂരാ...
ReplyDelete