A Victorian romance; ഋതുഭേദങ്ങളെ കുറിച്ച് Indian Express expressbuzz-ല്‍ 2009 നവബര്‍ 24, 27 തീയതികളിലായി തിരുവനന്തപുരം, കൊച്ചി എഡിഷനുകളില്‍ വന്ന വാര്‍ത്ത.
പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങള്‍ ഒരോരുത്തരോടും ഈ നിമിത്തതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി; സന്തോഷം!
പ്രസ്തുത വാര്‍ത്തയുടെ പ്രിന്റ് എഡിഷന് രണ്ടും ഒരു pdf ഫയല്‍ ആയി കൂടെ ചേര്‍ക്കുന്നു.
Ie-DonaMayoora-nov-24n27
* © Indian Express
പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങള്‍ ഒരോരുത്തരോടും ഈ നിമിത്തതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി; സന്തോഷം!
ReplyDeleteഇനിയും നല്ലനല്ല പാട്ടുകളും കവിതകളും കഥകളും എഴുതൂ മയൂരാ. അഭിനന്ദനംസ്
ReplyDeletecongraaaats donz...
ReplyDeleteആശംസകള്‍, മയൂരാ.
ReplyDeleteഅഭിനന്ദനങ്ങള്‍ ഡോണാ.
ReplyDeleteചിലവുണ്ടേ...:)
congrats ..
ReplyDeletemayoorameee...
:)
Congratulations...!!
ReplyDeleteഉയരത്തിലെത്തുന്നതു കാണുവാന്‍
ReplyDeleteഎപ്പോഴും ആഗ്രഹിക്കുന്നു.
വായിക്കും തോറും ഋതുഭേദങ്ങളിലൂടെ
നടന്നുപോകുന്നൊരു
മരമാവാറുണ്ടു ഞാനും
കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്, കൂടുതല്‍ നല്ല സൃഷ്ടികള്‍ക്ക് പിറവിയെടുക്കാന്‍ മയൂരയ്ക്ക് ഇതൊരു പ്രചോദനമായെങ്കില്‍....
ReplyDeleteആശംസകളോടെ...
അഭിനന്ദങ്ങള്‍!! ഇതു വെറും ഒരു തുടക്കം മാത്രം ആകട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteഋതുഭേദങ്ങൾ എത്ര കഴിഞ്ഞു പോയാലും, നല്ല വരികളുടെ വസന്തം ഇനിയും വരട്ടെ.. ആശംസകൾ!
ReplyDeletedonnnn, only today i got to read the news clipping, aaappy for you, u r unstoppable, go ahead, b blessed always!!!
ReplyDeleteഅഭിനന്ദനങ്ങൾ ഡോണ...
ReplyDeleteഇനിയും ഉയർന്നു പൊങ്ങുമാറാകട്ടേ..!