വിരോധാഭാസം
പിന്നെ പേടിക്കാനൊന്നുമില്ലല്ലോ, സുരക്ഷിതം,സുഭിക്ഷം !, ഇനിയെന്തു വേണം ?
ദൈവം പുരുഷനായതുകൊണ്ട് വായിലൂടെത്തന്നെയാണു മയൂരാമ്മേ മനസ്സിലേയ്ക്കുള്ള വഴി ;)
നല്ല ചിന്തകൾ മയൂര
ദൈവങ്ങളും ജീവിക്കട്ടെന്നെ.
ചുമ്മാ, പുളു :)
മയൂര ദൈവത്തിനു food ആയെങ്കിൽ, എന്നെ ഞാൻ പകുത്തു ദൈവത്തിനും, ചെകുത്താനും കൊടുത്തു! ദൈവം എന്റെ വാ കീറി വിട്ടപ്പം, പാവം ചെകുത്താൻ എനിക്കു ബുദ്ധി പറഞ്ഞു തന്നു.. അപ്പോ, ദൈവത്തിനുള്ളത് ദൈവത്തിന്, ചെകുത്താനുള്ളത് ചെകുത്താന്... and I love ലുട്ടാപ്പി so much (than മായാവി!) :-)
സ്വന്തം സൃഷ്ടിയെ വിഴുങ്ങുന്ന ദൈവം! അതു ദൈവമല്ല ചെകുത്താനാണ്. കാനിബാൾ!! വിരോധിക്കല്ലെ,...ആഭാസം തന്നെ.
അങ്ങനെയൊന്നുണ്ടായോ.:Oപാവം ദൈവം.;)
വേറെതെ പുളുവടിക്കല്ലെ മാഷെ...
ഇതാ ഇപ്പൊ കുഴപ്പമായത്.
മയൂര,ഇത് വിരോധാഭാസം അല്ലവൈരുധ്യം ആണ്.(മലയാളികള്‍ പൊതുവേ തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് വിരോധാഭാസം.)
ഒരു നല്ല തീം എടുത്തു മിക്സിയിട്ട് ആട്ടിക്കുഴച്ചെടുത്ത് അരച്ചുകുറുക്കി, ഒട്ടും ഭംഗി നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്ന ഈ ശൈലിയില്ലെ.. കലക്കന്‍ തെന്നെ
:-) :-)
കയ്ച്ചിട്ടിറക്കാനും മേല, മധുരിച്ചിട്ട് തുപ്പാനും മേല .ദൈവത്തിനു അങ്ങനെ തന്നെ വേണം. :)
വിരോധാഭാസം.വിരോധത്തില്‍ ആഭാസം കണ്ടെത്തുന്നതു തന്നെയോ വിരോധാഭാസം.?വൈരുദ്ധ്യാത്മക വിരോധാഭാസം.അല്ലേ.:)പൊരുള്‍ ഇഷ്ടമായി.
പാവം ദൈവം :)
മയൂര വീണ സമയത്ത് ദൈവത്തിന്റെ മുഖം കണ്ടാല്‍ ചെന്നിനായകം കഴിച്ചത് പോലെ തോന്നുമായിരുന്നു..ഹ ഹകവിത കൊള്ളാം
അതെ..ദൈവത്തിനങ്ങനെത്തന്നെ വേണം.(പാമരന്റെ കമന്റ് ;-)
ഞാനൊന്ന് മാറ്റിപ്പറഞ്ഞോട്ടേ ?വാ കീറിയ ദൈവത്തിന്റെ നാട്ടിലാണല്ലോ ദൈവമേ ഞാന്‍ പിറന്ന് വീണത് :)@പാമരന് പാമരാ... വേണ്ടാ വേണ്ടാ... മലയാറ്റൂര്‍ പറയുന്നത് അതല്ലാ വഴിയെന്നാണ് :) :)
കടിച്ചു കീറുന്ന ദൈവത്തിന്റേയോ അതോ ഉമ്മവെക്കുന്ന ദൈവത്തിന്റേയോ ഏതു വായയിലാണ്!!!
vaa keeriyon era tharathirikkumo?
ee visham divam thinnumo?
ithum kalakki...kochu kavithakala chechikku pattiyathu...enkilum daivathinte annam muttikkan mathram chechi entha kaniche? :D
വിരോധാഭാസം
ReplyDeleteപിന്നെ പേടിക്കാനൊന്നുമില്ലല്ലോ, സുരക്ഷിതം,സുഭിക്ഷം !, ഇനിയെന്തു വേണം ?
ReplyDeleteദൈവം പുരുഷനായതുകൊണ്ട് വായിലൂടെത്തന്നെയാണു മയൂരാമ്മേ മനസ്സിലേയ്ക്കുള്ള വഴി ;)
ReplyDeleteനല്ല ചിന്തകൾ മയൂര
ReplyDeleteദൈവങ്ങളും ജീവിക്കട്ടെന്നെ.
ReplyDeleteചുമ്മാ, പുളു :)
ReplyDeleteമയൂര ദൈവത്തിനു food ആയെങ്കിൽ,
ReplyDeleteഎന്നെ ഞാൻ പകുത്തു ദൈവത്തിനും, ചെകുത്താനും കൊടുത്തു!
ദൈവം എന്റെ വാ കീറി വിട്ടപ്പം, പാവം ചെകുത്താൻ എനിക്കു ബുദ്ധി പറഞ്ഞു തന്നു..
അപ്പോ, ദൈവത്തിനുള്ളത് ദൈവത്തിന്, ചെകുത്താനുള്ളത് ചെകുത്താന്...
and I love ലുട്ടാപ്പി so much (than മായാവി!)
:-)
സ്വന്തം സൃഷ്ടിയെ വിഴുങ്ങുന്ന ദൈവം! അതു ദൈവമല്ല ചെകുത്താനാണ്. കാനിബാൾ!! വിരോധിക്കല്ലെ,...ആഭാസം തന്നെ.
ReplyDeleteഅങ്ങനെയൊന്നുണ്ടായോ.:O
ReplyDeleteപാവം ദൈവം.;)
വേറെതെ പുളുവടിക്കല്ലെ മാഷെ...
ReplyDeleteഇതാ ഇപ്പൊ കുഴപ്പമായത്.
ReplyDeleteമയൂര,
ReplyDeleteഇത് വിരോധാഭാസം അല്ല
വൈരുധ്യം ആണ്.
(മലയാളികള്‍ പൊതുവേ തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് വിരോധാഭാസം.)
ഒരു നല്ല തീം എടുത്തു മിക്സിയിട്ട് ആട്ടിക്കുഴച്ചെടുത്ത് അരച്ചുകുറുക്കി, ഒട്ടും ഭംഗി നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്ന ഈ ശൈലിയില്ലെ.. കലക്കന്‍ തെന്നെ
ReplyDelete:-) :-)
ReplyDeleteകയ്ച്ചിട്ടിറക്കാനും മേല,
ReplyDeleteമധുരിച്ചിട്ട് തുപ്പാനും മേല .
ദൈവത്തിനു അങ്ങനെ തന്നെ വേണം. :)
വിരോധാഭാസം.
ReplyDeleteവിരോധത്തില്‍ ആഭാസം കണ്ടെത്തുന്നതു തന്നെയോ വിരോധാഭാസം.?
വൈരുദ്ധ്യാത്മക വിരോധാഭാസം.അല്ലേ.:)
പൊരുള്‍ ഇഷ്ടമായി.
പാവം ദൈവം :)
ReplyDeleteമയൂര വീണ സമയത്ത് ദൈവത്തിന്റെ മുഖം കണ്ടാല്‍ ചെന്നിനായകം കഴിച്ചത് പോലെ തോന്നുമായിരുന്നു..ഹ ഹ
ReplyDeleteകവിത കൊള്ളാം
അതെ..ദൈവത്തിനങ്ങനെത്തന്നെ വേണം.(പാമരന്റെ കമന്റ് ;-)
ReplyDeleteഞാനൊന്ന് മാറ്റിപ്പറഞ്ഞോട്ടേ ?
ReplyDeleteവാ കീറിയ ദൈവത്തിന്റെ നാട്ടിലാണല്ലോ ദൈവമേ ഞാന്‍ പിറന്ന് വീണത് :)
@പാമരന്
പാമരാ... വേണ്ടാ വേണ്ടാ... മലയാറ്റൂര്‍ പറയുന്നത് അതല്ലാ വഴിയെന്നാണ് :) :)
കടിച്ചു കീറുന്ന ദൈവത്തിന്റേയോ അതോ ഉമ്മവെക്കുന്ന ദൈവത്തിന്റേയോ ഏതു വായയിലാണ്!!!
ReplyDeletevaa keeriyon era tharathirikkumo?
ReplyDeleteee visham divam thinnumo?
ReplyDeleteithum kalakki...
ReplyDeletekochu kavithakala chechikku pattiyathu...
enkilum daivathinte annam muttikkan mathram chechi entha kaniche? :D