ചെമ്പരത്തി ഓള്‍ഡ് ഫാഷന്‍. ഇപ്പോള്‍ നെല്ലിക്കാപ്പൂവ് അത് കിട്ടുന്നില്ലെങ്കില്‍ മുരിക്കിന്റെ മുകളില്‍ സ്വയം വലിഞ്ഞ് കയറി പറിച്ച് പൂവ് :) രണ്ടും ബെസ്റ്റാ :)
മനോ, ജയിംസ്, ഉപാസന, ഹാഷ്, മൈത്രേയി, സലാഹ്, നൗഷ്, റിനീസ്, ഹാഷിം, റോസ് :- സന്തോഷം :)
റിനീസ്, പെയിന്റ് ബ്രഷിൽ ഒരു വിഭലശ്രമം നടത്തി നോക്കിയതാണു. :)
ബ്ലൂ റോസ്, അന്ന് ഉച്ചവരെ കൊടും വെയിലും ഉച്ചകഴിഞ്ഞ് കൊടിയ മഴയും ആയിരുന്നു ;)
മൈത്രേയീ, വരികൾ പരാജയപ്പെട്ടു പോയെന്ന് മൈത്രേയിയുടെ കമന്റ് ബോധ്യമാക്കി, ക്ഷമാപണം. ഇനിയും ഇത്തരം തുറന്നുള്ള അഭിപ്രായങ്ങൾ അറിയിക്കണം. സന്തോഷം; നിറയെ സ്നേഹം:)
നീരൂ, നെല്ലിക്കാപ്പൂവ് ഇമ്പോർട്ട് ചെയ്യിക്കാം, മുരിക്കിന്മേൽ കയറ്റം അടുത്ത് ട്രിപ്പ് വരെ മാറ്റി വയ്ക്കേണ്ടി വരും. അപ്പോഴെക്കും ഈ ചെമ്പരത്തി മൂത്തു പോകുമെങ്കിൽ, ചെമ്പരത്തിപ്പഴവുമായി കാണാൻ വരാം ;)
സന്ധ്യേ, നീ ഇറുത്തെടുക്കുന്ന ചെമ്പരത്തി എല്ലാം കൊർത്തുകെട്ടി തലയിൽ ചൂടികൊള്ളണം, ഒരെണ്ണം പോലും ആർക്കും കൊടുക്കരുത് കേട്ടാ ;)
ഏതായാലും ഞാനല്ല.. ഇനി നീയോ?
ReplyDeleteആ ചെമ്പരത്തി ഇറുത്തെടുത്ത്
ReplyDeleteഞാന്‍ തലയതില്‍ തിരുകി തരാം
ithenthaa ancient Kannada kavi sarvajnja yude pOle 3 vari kavitha..
ReplyDelete:-)
ഒരു ചെമ്പരത്തിപ്പൂവിറുത്തു ഞാനോമലേ ഒരുവേള നിന് നേര്‍ക്കു നീട്ടിയില്ലാ ;)
ReplyDeleteഏതായാലും ഞാന്‍ അല്ല..ഉറപ്പാ
ReplyDeletemanassilayilla....
ReplyDeleteകിട്ടാനില്ല ചെന്പരത്തി
ReplyDeleteചെമ്പരത്തി ഓള്‍ഡ് ഫാഷന്‍. ഇപ്പോള്‍ നെല്ലിക്കാപ്പൂവ് അത് കിട്ടുന്നില്ലെങ്കില്‍ മുരിക്കിന്റെ മുകളില്‍ സ്വയം വലിഞ്ഞ് കയറി പറിച്ച് പൂവ് :)
ReplyDeleteരണ്ടും ബെസ്റ്റാ :)
ഞാന്‍ ആ ടയ്പേ അല്ല....
ReplyDelete:-)
ReplyDeletePadam aaru varachu?
ആപ്പോ ചെമ്പരത്തിക്ക് ഭ്രാന്താല്ലേ..??
ReplyDeleteഇവിടെയീ പൂക്കാലം മുന്‍പും പൂത്തു നില്‍ക്കുന്നത് കണ്ടിരുന്നല്ലോ.അപ്പോള്‍ പക്ഷേ കൂട്ടിനു ഈ ചെമ്പരത്തി മുഖമില്ലായിരുന്നു.:)
ReplyDeleteമനോ, ജയിംസ്, ഉപാസന, ഹാഷ്, മൈത്രേയി, സലാഹ്, നൗഷ്, റിനീസ്, ഹാഷിം, റോസ് :- സന്തോഷം :)
ReplyDeleteറിനീസ്, പെയിന്റ് ബ്രഷിൽ ഒരു വിഭലശ്രമം നടത്തി നോക്കിയതാണു. :)
ബ്ലൂ റോസ്, അന്ന് ഉച്ചവരെ കൊടും വെയിലും ഉച്ചകഴിഞ്ഞ് കൊടിയ മഴയും ആയിരുന്നു ;)
മൈത്രേയീ, വരികൾ പരാജയപ്പെട്ടു പോയെന്ന് മൈത്രേയിയുടെ കമന്റ് ബോധ്യമാക്കി, ക്ഷമാപണം. ഇനിയും ഇത്തരം തുറന്നുള്ള അഭിപ്രായങ്ങൾ അറിയിക്കണം. സന്തോഷം; നിറയെ സ്നേഹം:)
നീരൂ, നെല്ലിക്കാപ്പൂവ് ഇമ്പോർട്ട് ചെയ്യിക്കാം, മുരിക്കിന്മേൽ കയറ്റം അടുത്ത് ട്രിപ്പ് വരെ മാറ്റി വയ്ക്കേണ്ടി വരും. അപ്പോഴെക്കും ഈ ചെമ്പരത്തി മൂത്തു പോകുമെങ്കിൽ, ചെമ്പരത്തിപ്പഴവുമായി കാണാൻ വരാം ;)
ReplyDeleteസന്ധ്യേ, നീ ഇറുത്തെടുക്കുന്ന ചെമ്പരത്തി എല്ലാം കൊർത്തുകെട്ടി തലയിൽ ചൂടികൊള്ളണം, ഒരെണ്ണം പോലും ആർക്കും കൊടുക്കരുത് കേട്ടാ ;)
ഹാ... നിനക്കും വെല്‍ക്കം ... അരക്കിറൂക്കാണീ സന്തോഷം.
ReplyDeleteഅപ്പോള്‍ ഭ്രാന്തിനും ചേരും ഒരു പൂവിന്റെ ഭംഗി ,നിഷ്കളങ്കത,നൈര്‍മല്യം ...ല്ലേ ?
ReplyDeleteങേ, ചെമ്പരത്തി വീണ്ടും പൂത്തോ?
ReplyDeleteകാട് അന്തിമേഘങ്ങൾ പോലെ ചോക്കട്ടെ,അതിനുശേഷം വന്നു വായിക്കാം.
ReplyDeleteshort and good...
ReplyDeleteഎനിക്കും ഒരു ഭ്രാന്തനും തമ്മിലുള്ള ഏകവ്യത്യാസം എനിക്ക് ഭ്രാന്തില്ല എന്നതാണ് എന്ന് സാൽവദോർ ദാലി.
ReplyDeleteഭ്രാന്തിന്റെ നിറം ചുവപ്പ്. പ്രണയത്തിന്റെയും.
അല്ല പ്രണയവും ഭ്രാന്താണല്ലോ.
അല്ല ചെടികളുടെ ഭ്രാന്താണോ പൂക്കൾ?
ഭ്രാന്തൻപൂക്കൾ.
എന്നിൽ പ്രണയം പൂത്തപ്പോൾ
അവൻ ചോദിച്ചു.
ഭ്രാന്തോ അതോ ചെമ്പരത്തിയോ
എന്നും വായിക്കാം അല്ലേ?
ഷാജി പറഞ്ഞ പോലെ ചെറുതായ വലുത്.
നാട്ടുകാരെക്കൊണ്ട് കീമോതെറാപ്പി ചെയ്യിക്കും :p
ReplyDeleteങ്..ങാ..മേൽപ്പത്തൂരാനേ...ഇങ്ങിനൊക്കെ ആളുകളുണ്ടോ ഇപ്പോഴും! :)
ReplyDeleteഭ്രാന്തു പൂക്കാത്ത നിനെ ആര്‍ക്കാണ് ഇഷ്ടം...:)
ReplyDeleteപിന്നല്ലാതെ ... ഞമ്മളു പുണ്യസ്ഥലങ്ങളില്‍ സവാരി ഗിരിഗിരിപോയേക്കുവാരുന്നു...:p
ReplyDelete