കൊഴിഞ്ഞു പോയ
കഴിഞ്ഞദിവസങ്ങളിലെന്ന പോലെ
ഇന്നും ഞാനിവിടെ സുഖമായിരിക്കുന്നു.
സുഖം, സന്തോഷം,
സുഖം, സന്തോഷ-
മെന്നിങ്ങനെയെഴുതിയെഴുതി
സന്തോഷിക്കുന്നതിന്റെ-
യാലസ്യത്തി ലാണെപ്പോഴും.
ഈ ആലസ്യമൊന്നു വിട്ടു മാറാനായൊരു
യാത്ര പോകുന്നു,
ഇല്ലെങ്കിൽ ആലസ്യത്തിൽ നിന്നും
അലസതയിലേക്കുള്ള വഴുതൽ
അതീവഭീകരമായിരിക്കുമെന്നഭയത്തോ ടെ.
ആദ്യമേ എഴുതിയതു പോലെ
എനിക്ക് ഇ(എ)ന്നുമിവിടെ സുഖം തന്നെ.
അവിടെ നിങ്ങളും സുഖമായിരിക്കൂ.
അവിടെയും ഇവിടെയും സുഖമായിരിക്കല് തുടരട്ടെ..
ReplyDeletenee sukhamaayirikk....:)
ReplyDeleteഅവിടെ നിങ്ങളും സുഖമായിരിക്കൂ.
ReplyDeleteനല്ലൊരു യാത്രാമൊഴി...
ReplyDeleteആലസ്യത്തിൽ നിന്നും
ReplyDeleteഅലസതയിലേക്കുള്ള വഴുതൽ . സുഖമായിരിക്കട്ടെ.
നിനക്ക് സുഖാണോ? എനിക്കും സുഖം
ReplyDeleteISHTAMAYILLA.
ReplyDeleteethra sukhamaayirikkunnu nee ennariyilla...
ReplyDeleteethra sukhamaayirikkunnu nee ennariyilla...
ReplyDeleteസുഖം. സുഖകരം ശാന്തം.. സുഖാത്മാനം സുഖോത്തമം.
ReplyDeleteസുഖമാര്ഗ്ഗ പ്രണേതാരം പ്രാണതോസ്മി സദാ സുഖം:):)
ഓഫ് : സുഖം തന്നെയല്ലേ ഡോണ.
കവിത വായിച്ചു. കൊള്ളാം.
ReplyDeleteദു:ഖിക്കുന്നവരും, അധ്വാനിക്കുന്നവരും ഭാഗ്യവാന്മാർ!
എന്തെന്നാൽ അവർ ഭൂമിയെ കൊതിക്കുന്നു, ആസ്വദിക്കുന്നു!
വേറെ എന്തൊക്കെ വിശേഷങ്ങള്‍? സുഖം തന്നെ :D
ReplyDeletenot bad
ReplyDeletekeepgoing..........
ആലസ്യവും അലസതയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ.....
ReplyDelete