
‘ഐസ് ക്യൂബുകൾ’ എന്ന പേരിൽ എന്റെ കവിതാസമാഹാരം പ്രകാശിതമാകുന്നു.
ഈ സമാഹാരം സാധ്യമാക്കിയ ഇൻസൈറ്റ് പബ്ലിക്കയോടും, കവിതകൾക്ക് പഠനമെഴുതിയ ഡോ.മനോജ് കുരൂറിനോടും വാക്കുകൾകതീതമായുള്ള കടപ്പാടും,
അക്ഷരങ്ങളിലൂടെയെന്നെത്തൊട്ട,ഞാൻ തൊട്ട, നിങ്ങളൊരോരുത്തരൊടുമുള്ള നന്ദി പറഞ്ഞൊഴിയാനാവാത്തൊരാത്മബന്ധവും ഇവിടെഅടയാളപ്പെടുത്തുന്നു.
ഐസ് ക്യൂബുകൾ;കവിതാസമാഹാരം
ReplyDeleteആശംസകള്‍ നേരുന്നു,
ReplyDeleteനന്മകളും..
congrats!lots of love dear!
ReplyDeletebest wishes..
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍ നേരുന്നു,
ReplyDeleteനന്മകളും..
അങ്ങനെ ഡോണയും കൈവിട്ട് പോയി :)
ReplyDeleteഅഭിനന്ദനങ്ങൾ. ഇനിയും ഒരു നൂറ് പുസ്തകങ്ങളിലേക്കുള്ള കവിതകൾ ആ തൂലികയിൽ നിന്ന് പുറത്ത് വരട്ടെ എന്നാശംസിക്കുന്നു.
ആശംസകൾ മയൂര....:)
ReplyDeleteഅഭിനന്ദനങ്ങള്‍ ഡോണ...
ReplyDeleteഒരുപാടു സമാഹാരങ്ങള്‍ ഉണ്ടാകട്ടെ
ആശംസകള്‍ !!
turn it around, can't see the back :)
ReplyDeleteThis is just the beginning. Waiting for more books from you.
abhinandanangal, Dona.
ReplyDeleteആശംസകൾ, ഡോണാ.
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍ !!
ReplyDeleteente ella asamsakalum.. dona...
ReplyDeleteഅങ്ങിനേ മയൂരയും ഡെസ്ക്ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലേക്ക് കുടിയേറി അല്ലേ..
ReplyDeleteആശംസകള്‍ നേരുന്നു,
ഒപ്പം നന്മകളും..കേട്ടൊ ഗെഡിച്ചീ
dona ente lahariyute glassukal ninte ice cubinay kathirikunnu
ReplyDeleteആശംസകള്‍
ReplyDeleteന്റേം ......!
ആശംസകള്‍ ഡോണ...
ReplyDeleteഅഭിനന്ദനങ്ങൾ ഡോണാ...
ReplyDeleteI was a frequent reader in your blog and now I am coming to your blog after a long time.. and nice to see it.. :-)
ReplyDeleteKeep writing again in blog too!! :-)
All the best!!
congrTz
ReplyDeleteഅഭിപ്രായമറിയിച്ച എല്ലാവർക്കും സ്നേഹം...
ReplyDelete