Sunday, March 25, 2012

നീയോ?

ഞാൻ അടരും മണ്ണിൻ
ഉയിരെടുക്കും
വിഷം കായ്ക്കും ചില്ലതൻ
വേരിൻ വിശപ്പ്.

നീയോ?

3 comments:

  1. ഞാൻ, നിൻ
    സിരാപടലങ്ങളിൽ
    കിനിയും വിഷം!
    നിന്നിൽ പൂക്കും,
    കായ്ക്കും,ഒടുങ്ങും!

    ReplyDelete
  2. ഞാന്‍ ശശി..

    ReplyDelete