Thursday, June 21, 2012

പ്രവാസം

പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!

13 comments:

ഹാഫ് കള്ളന്‍||Halfkallan said...
This comment has been removed by the author.
ഹാഫ് കള്ളന്‍||Halfkallan said...

വെളുപ്പാന്‍കാലത്ത് കാണുന്ന
സുന്ദരന്‍ സ്വപ്നം പോലെയാണ്
പ്രണയം !

Manoraj said...

വലിച്ചുകയറ്റാന്‍ അറിയില്ലെങ്കില്‍ പ്രവാസം വല്ലാത്ത ഭാരമാണ് അല്ലേ ഡോണ :) പളനിക്ക് പറ്റിയത് പോലെ.. :(

റിയ Raihana said...

:)

Rineez said...

lath likey :P

ajith said...

ഇതിന്റെ ബാക്കിയെവിടെ? ഇപ്പോ പറഞ്ഞോളണം.

Vishnu N V said...

:-) സുന്ദരം

പ്രവീണ്‍ ശേഖര്‍ said...

:)...:)

Hashiq said...

പ്രവാസത്തിന് ഒരു നിര്‍വചനം കൂടി. ഇരിക്കട്ടെ ഇതും.

Jefu Jailaf said...

അതെ നാട്ടില്‍ കുറെ പരീകുട്ടിമാരും ഉണ്ടാകുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

ആ സ്രാവിനെ പിടിക്കുവാൻ പിന്നേയും അനേകം പ്രവാസികൾ...!

പി. വിജയകുമാർ said...

നിമിഷങ്ങളിലെ മണിക്കൂറുകൾ പോലെയാണ്‌ പ്രവാസം.

Vinodkumar Thallasseri said...

കവിതയെന്നത്‌ 'അന്തരശ്രുസരസ്സിലെ കക്കവാരലല്ല, അത്‌ സംസാരസാഗരത്തിലെ തിമിംഗലവേട്ടയാണ്‌'. ചുള്ളിക്കാട്‌