Friday, December 21, 2012

നാവുപൂവിട്ടതിൽ പിന്നെ...

വേരുകൾക്ക് പകരം
ചിറകുകൾ ചോദിച്ചപ്പോൾ
ചില്ലകൾക്ക് പകരം
കൊക്ക് തന്ന വൈഭവമേ...

കൊക്ക് പിളർത്തുമ്പോഴെന്റെ
നാവുപൂവിട്ടതിൽ പിന്നെ
ഇതൾ ചിറകിലേറി
ഞാൻ വേരോടെ പറക്കുന്നു!
 
സീരീസ്: ഋതുദേഹം  

6 comments:

  1. വരികൾക്കൊപ്പം മനസിലേക്ക് വന്ന വര പകർത്താനൊരു വിഭലശ്രമം

    ReplyDelete
  2. poetic drawing....hi..hi..

    nice...

    best wishes....

    ReplyDelete
  3. വര.. കണ്ണിലെ ഭാവം നന്നായി വന്നു.

    ReplyDelete
  4. വരിയും വരയും വരെ വരെ വല്ലാത്തൊരു വിജ്രംഭം. :D

    ReplyDelete
  5. Mayoora nannnayirikkunnu

    ReplyDelete