Monday, December 10, 2012

മഞ്ഞുകാലം

മുകളിൽ നിഴൽ വിരിച്ച്
മഞ്ഞിനെ വരയൻ കുതിരകളാക്കുന്ന
പൈൻ മരങ്ങൾ!

6 comments:

  1. തോനേ എന്തിനെഴുതുന്നു? ഇതു മതിയല്ലോ. നന്നായി

    ReplyDelete
  2. Anonymous9:40 PM

    വളരെ നല്ല ബ്ലോഗ്‌ ആണ്. എഴുതികൊണ്ടിരിക്കുക. നന്ദി.

    ReplyDelete
  3. കവിതയുടെ പേര് മഞ്ഞുകാലമെന്നും , കവിതയില്‍ പ്രാധാന്യം മറ്റെന്തിനോ ആണെന്നും തോനുന്നു.
    3 വരി കവിതയാകുമ്പോള്‍ അല്‍പ്പംകൂടി അര്‍ത്ഥ വ്യാപ്തിയുള്ള വരികള്‍ എഴുതാന്‍ ശ്രെധിക്കൂ

    ReplyDelete
  4. വരയന്‍ കുതിരകള്‍

    ReplyDelete
  5. മഞ്ഞിലെ വരകളെ നന്നായി ക്ലിക്ക് ചെയ്തു.

    ReplyDelete