ശ്വാസം - മലയാളത്തിൽ ക്യു ആർ കൊഡ് കവിതയും ഒറ്റവാക്ക് കവിത പെർഫോമൻസും ആദ്യമായിട്ടാണ്. കവിത സ്മാർട്ട് ഫോൺ വഴി ആക്സസ് ചെയ്യുകയും പെർഫോമൻസ് കാണുകയും ചെയ്യുക. അഭിപ്രായം തീർച്ചയായും അറിയിക്കക.