tag:blogger.com,1999:blog-5482289451729807879.post1682867913435081847..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: മൗന സന്ധ്യമയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger19125tag:blogger.com,1999:blog-5482289451729807879.post-74205763771945254422007-09-14T13:30:00.000-05:002007-09-14T13:30:00.000-05:00ചിത്രകാരന്, :)വേണൂ, :)ബയാന്‍, എല്ലം ഭാവന:)എന്റെ(ന...ചിത്രകാരന്, :)

വേണൂ, :)

ബയാന്‍, എല്ലം ഭാവന:)

എന്റെ(നിന്റെ)കിറുക്കുകള്‍, പല അച്ചില്‍ വാര്‍ക്കാന്‍ നോക്കുന്നതാണ്....ഇനിയും പരീക്ഷണം ബാക്കി:)

ഹരീ, :)

സന്ധ്യാ, ബാക്കിയെല്ലാം മൌനം വിഴുങ്ങിയോ;)

ശ്രീ, :)

നിഷ്ക്കളങ്കന്‍, സുല്‍ :- തിരുത്തിയിട്ടുണ്ട് :)
നിഷ്ക്കളങ്കന്‍, അതെ രണ്ടും രണ്ടാണ് ..എന്റെ തെറ്റ്:)

അനാഗതശ്മശ്രു, :)
<BR/മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-1149473708574979552007-09-13T13:01:00.000-05:002007-09-13T13:01:00.000-05:00പതിയ പറഞ്ഞുകൊണ്ടാവാം...ഒരു നേര്ത്തനൊമ്പരത്തിന്റെ ...പതിയ പറഞ്ഞുകൊണ്ടാവാം...
ഒരു നേര്‍ത്ത
നൊമ്പരത്തിന്റെ
ശീതളിമ
കവിതയെ
ആവരണം ചെയ്യുന്നതായി തോന്നി....

വാക്കുകളുടെ
അനസ്യൂതമായ
ഈ പ്രവാഹം...
ദ്രൗപതിയുടെ മനസില്‍
നൊമ്പരം
അവശേഷിപ്പിക്കുന്നു....

ഡോണേച്ചിയുടെ
മറ്റു കവിതകളില്‍
നിന്നും
ഒരുപാട് വ്യത്യസ്തമായ ഒന്നായി തോന്നി....

അഭിനന്ദനങ്ങള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-86236351630339418382007-09-12T15:20:00.000-05:002007-09-12T15:20:00.000-05:00പകര്‍ന്നിടുമേതു സാന്ത്വനം എന്നറിയാതെ മൗനമായിന്നു ഞ...പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11332072163313028092007-09-12T12:15:00.000-05:002007-09-12T12:15:00.000-05:00മയൂര...പെയ്തൊഴിഞ മഴയിലെ മര്മരങ്ങള് മൌനികളായതെന്ത...മയൂര...
പെയ്തൊഴിഞ മഴയിലെ മര്മരങ്ങള്
മൌനികളായതെന്തേയ്...

നിന്മിഴികളില്
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍...

ഈ വരികള്‍ എല്ലം കൊണ്ടും മികച്ച് നില്കുന്നു

ഈറന്‍ മിഴിയില്‍ നിന്നുതിരും ജലകണങ്ങളില്‍
ഒരു സ്വപ്നത്തില്‍ നിറഞ നിഴലുകള്‍
കാണാന്‍ കൊതിചതൊന്നുമേയില്ലതില്
കാണാത്ത രൂപങ്ങള്‍ കഥ പറഞു
കേല്ക്കാന് കൊതിചതും മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-87983827585033966142007-09-12T07:22:00.000-05:002007-09-12T07:22:00.000-05:00നല്ല കവിതനല്ല കവിതഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-58726704290961441242007-09-12T03:10:00.000-05:002007-09-12T03:10:00.000-05:00മയൂരനല്ല വരികള്‍.ഇഷ്ടമായി :)ഇതൊന്നു ശരിയാക്കിക്കോ“...മയൂര
നല്ല വരികള്‍.
ഇഷ്ടമായി :)

ഇതൊന്നു ശരിയാക്കിക്കോ
“പകര്‍ന്നിടുമേതു
സന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-47850754133282862942007-09-12T01:42:00.000-05:002007-09-12T01:42:00.000-05:00പകര്‍ന്നിടുമേതു സന്ത്വനം എന്നറിയാതെ മൗനമായിന്നു ഞാ...പകര്‍ന്നിടുമേതു
സന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

njaanum eppOzhum angane thanne.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-37385513935266281852007-09-12T00:04:00.000-05:002007-09-12T00:04:00.000-05:00നിലാവും കിനാവിലെ നിറമില്ലാ ചിത്രവും ഇഴപിണഞ്ഞത് പോല...നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ

നിലാവിന്റെ നീലഭസ്മനിറമണിഞഞ വരികള്‍ ...
മയൂര ..നന്ന്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-83269567468243986712007-09-11T23:18:00.000-05:002007-09-11T23:18:00.000-05:00പിന്നെ .. "വികടസരസ്വതി" എന്നു പറയണമോ. താങ്കളതല്ലാത...പിന്നെ .. "വികടസരസ്വതി" എന്നു പറയണമോ. താങ്കളതല്ലാത്ത സ്ഥിതിയ്ക്ക്. അക്ഷരത്തെറ്റും വികടസരസ്വതിയും രണ്ടും രണ്ട്.

ചുമ്മാ പറഞ്ഞന്നേ ഉള്ളു. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-85614316420541282562007-09-11T23:15:00.000-05:002007-09-11T23:15:00.000-05:00പകര്‍ന്നിടുമേതു സന്ത്വനം "സാന്ത്വനം" എന്നാണോ വേണ്...പകര്‍ന്നിടുമേതു
സന്ത്വനം
"സാന്ത്വനം" എന്നാണോ വേണ്ടത്?

നല്ല കവിത! :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-5791319810825674262007-09-11T21:47:00.000-05:002007-09-11T21:47:00.000-05:00"സന്ധ്യക്ക്പെയ്തൊഴിഞ്ഞ മഴയതുനിന്മിഴിയീറന്അണിഞ്ഞത..."സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴിയീറന്‍
അണിഞ്ഞതെന്നോ."

ചേച്ചീ...

ഈ വരികള്‍ കൂടുതലിഷ്ടമായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-37278739770980136122007-09-11T18:51:00.000-05:002007-09-11T18:51:00.000-05:00മയൂരാ...ഒരു സുഖശീതളിമ ... :)മയൂരാ...

ഒരു സുഖശീതളിമ ... :)Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-24637191791842907342007-09-11T18:22:00.000-05:002007-09-11T18:22:00.000-05:00:)--:)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-49179969487078503262007-09-11T16:11:00.000-05:002007-09-11T16:11:00.000-05:00മറ്റു മയൂരക്കവിതകളില് നിന്നേറെ അകന്നു നില്ക്കുന്...മറ്റു മയൂരക്കവിതകളില് നിന്നേറെ അകന്നു നില്ക്കുന്ന പോലെ..വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-43691426361558092452007-09-11T16:04:00.000-05:002007-09-11T16:04:00.000-05:00സന്ധ്യ; മഴ; കാറ്റ്; നിലാവ്; എല്ലാരും കൂടി ഒരു വിഷാ...സന്ധ്യ; മഴ; കാറ്റ്; നിലാവ്; എല്ലാരും കൂടി ഒരു വിഷാദ ചിന്ത - ചിത്തത്തില്‍ വിഷാദം നല്ലതിനല്ല. മൌനവും.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-83840061376417225332007-09-11T10:17:00.000-05:002007-09-11T10:17:00.000-05:00ചിത്രകാരാ...:)വേണു...നന്ദി...വികടസരസ്വതിയാണത്..തിര...ചിത്രകാരാ...:)
വേണു...നന്ദി...വികടസരസ്വതിയാണത്..തിരുത്തി....:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-15188277959251840932007-09-11T09:44:00.000-05:002007-09-11T09:44:00.000-05:00വരികള്‍ കൊള്ളാം മയൂരാ,അകലെ നിന്നെതും എന്നതു് അകല...വരികള്‍ കൊള്ളാം മയൂരാ,അകലെ നിന്നെതും എന്നതു് അകലെ നിന്നെത്തും എന്നാണോ.
പാടി കേള്ക്കാനിമ്പമേറും എന്നു തോന്നുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-53723872699360340662007-09-11T09:05:00.000-05:002007-09-11T09:05:00.000-05:00മയൂര,ഒരു സുഖാന്വേഷണത്തിന്റെ ഈണം. :)ആശംസകള്‍ !!മയൂര,
ഒരു സുഖാന്വേഷണത്തിന്റെ ഈണം. :)ആശംസകള്‍ !!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-45589329987210919882007-09-11T08:41:00.000-05:002007-09-11T08:41:00.000-05:00“സന്ധ്യക്ക് പെയ്തൊഴിഞ്ഞ മഴയതു നിന്മിഴിയീറന്‍ അണിഞ...“സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴിയീറന്‍
അണിഞ്ഞതെന്നോ.“മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com