tag:blogger.com,1999:blog-5482289451729807879.post2539721348733440629..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: Insomniaമയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger27125tag:blogger.com,1999:blog-5482289451729807879.post-52361389286498209572010-12-24T12:49:28.420-06:002010-12-24T12:49:28.420-06:00ഒക്കെ ശരി...പക്ഷേങ്കി അനെസ്തിസ്റ്റുകൾക്കും ഇതുപോലെ...ഒക്കെ ശരി...പക്ഷേങ്കി അനെസ്തിസ്റ്റുകൾക്കും ഇതുപോലെ ഒരു സങ്കല്പം കാണുമല്ലോ....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-27245386818763281282010-12-07T01:56:38.024-06:002010-12-07T01:56:38.024-06:00പ്രണയമൊഴിഞ്ഞ എന്റെ ഹൃദയമെ ഇപ്പോഴും നീ എന്തിന് വെറു...പ്രണയമൊഴിഞ്ഞ എന്റെ ഹൃദയമെ ഇപ്പോഴും നീ എന്തിന് വെറുതെ ഇടിച്ച് കൊണ്ടിരിക്കുന്നു.ഉറങ്ങുകയല്ല ഇത് വായിച്ച് ബോധം തന്നെ പോയിമഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-89796788619223136062010-12-05T05:11:58.139-06:002010-12-05T05:11:58.139-06:00പ്രണയം കലശലാകുമ്പോള്‍ ചിലപ്പോള്‍ ഉറക്കം വിട്ടു ഉണ...പ്രണയം കലശലാകുമ്പോള്‍ ചിലപ്പോള്‍ ഉറക്കം വിട്ടു ഉണര്‍ന്നില്ലെന്നും വരുംഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-30494246419488239522010-12-03T10:17:15.338-06:002010-12-03T10:17:15.338-06:00കൊള്ളാം. ലളിതം സുന്ദരം. പ്രണയവും അതു പൊലെ ആവണം…ലളി...കൊള്ളാം. ലളിതം സുന്ദരം. പ്രണയവും അതു പൊലെ ആവണം…ലളിതം സുന്ദരം and anesthetic….
http://digambaratvam.blogspot.com/നിർമുഖൻhttps://www.blogger.com/profile/00273049354291825744noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-79247163485409891042010-12-03T10:15:24.507-06:002010-12-03T10:15:24.507-06:00അല്ലെങ്കില്‍ ഒരു forensic surgeonഅല്ലെങ്കില്‍ ഒരു forensic surgeonhashehttps://www.blogger.com/profile/11429384620773318470noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-16199441346405435742010-12-02T20:18:59.721-06:002010-12-02T20:18:59.721-06:00പ്രണയിക്കുന്നെങ്കില്‍ ഒരു വെടിക്കെട്ടുകാരനെ തന്നെ...പ്രണയിക്കുന്നെങ്കില്‍ ഒരു വെടിക്കെട്ടുകാരനെ തന്നെ ആയിക്കോട്ടെ. :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-60648368233626553792010-12-02T08:17:13.611-06:002010-12-02T08:17:13.611-06:00" Urakkam keduthaathoru pranayam undaakumo? &..." Urakkam keduthaathoru pranayam undaakumo? "SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-37646093121632120852010-12-02T05:07:18.525-06:002010-12-02T05:07:18.525-06:00ഇനിയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍
അനസ്തറ്റിസ്റ്...ഇനിയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍
അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം!പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-91433543642907176522010-12-01T10:07:31.189-06:002010-12-01T10:07:31.189-06:00അതെ നമ്മളെല്ലാം പ്രണയിക്കുന്നത് അനസ്തറ്റിസ്റ്റുകളെ...അതെ നമ്മളെല്ലാം പ്രണയിക്കുന്നത് അനസ്തറ്റിസ്റ്റുകളെയാണ്... കാരണം, നമുക്ക് നന്നായി ഉറങ്ങാം. ചുറ്റും എന്തു സംഭവിച്ചാലും നമുക്കെന്ത്. പ്രണയിനിയുടെ വേദന നമ്മുടെ ഉറക്കം കളയില്ല. അതുകൊണ്ട് പ്രണയിക്കുന്നുവെങ്കില്‍ ഒരു അനസ്തറ്റിസ്റ്റിനെ പ്രണയിക്കണം.

നന്നായിരിക്കുന്നു കവിത.Ronald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-45470514721109188232010-12-01T08:58:46.292-06:002010-12-01T08:58:46.292-06:00മയൂരെ പറഞ്ഞില്ലെന്നു വേണ്ട
ഉണര്‍ന്നിരുന്ന് പ്രണയ...മയൂരെ പറഞ്ഞില്ലെന്നു വേണ്ട

ഉണര്‍ന്നിരുന്ന് പ്രണയിക്കുന്നതല്ലെ സുഖം
ഉറക്കിയിട്ട് എന്തു കുന്തം?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-77037046825401702732010-12-01T08:43:50.139-06:002010-12-01T08:43:50.139-06:00ഉം ഉം ...
അനസ്തെറ്റിസ്റ്റിനെ ആരുറക്കും?;)ഉം ഉം ...
അനസ്തെറ്റിസ്റ്റിനെ ആരുറക്കും?;)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-65814576046576271892010-12-01T06:00:40.870-06:002010-12-01T06:00:40.870-06:00ഇല്ലില്ല..
ഹൃദയം മുള്ളില്‍ കുരുങ്ങി രക്തം വാര്ന്...ഇല്ലില്ല..
ഹൃദയം മുള്ളില്‍ കുരുങ്ങി രക്തം വാര്‍ന്നു പോകുന്ന അവസ്ഥ അനുഭവിക്കണം. ആ നീറുന്ന വേദനയിലെ ആനന്ദവും അനുഭവിക്കണം.
'ദുഖമാണെങ്കിലും നിന്നെകുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കൊമനെ.. ' എന്ന് പാതിരാവുകളില്‍ ഹൃദയം പൊട്ടി പാടി പ്രാന്താവണം... ഇന്സോമ്നിയാക് ആയി അലയണം..ranjihttps://www.blogger.com/profile/15459688990605899684noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-68418405846527552652010-12-01T03:45:47.703-06:002010-12-01T03:45:47.703-06:00ഉറക്കം നഷ്ടപെട്ടില്ലെങ്കില് ആ പ്രണയം ഒരു പ്രണയമാണ...ഉറക്കം നഷ്ടപെട്ടില്ലെങ്കില് ആ പ്രണയം ഒരു പ്രണയമാണോ??
അതിനൊരു സുഖമുണ്ടോ??
ഇല്ല ഞാന്‍ ഏതായാലും ആ പണിക്കില്ല.. ഒരിക്കലും ഒരു അനസ്തറ്റിസ്റ്റിനെ പ്രണയിക്കില്ല [-(പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-63795808764066042732010-12-01T03:26:36.308-06:002010-12-01T03:26:36.308-06:00ഉറക്കം നഷ്ടപ്പെടുമ്പോഴറിയാം അതിന്റെ വേദന!
കൊള്ളാം...ഉറക്കം നഷ്ടപ്പെടുമ്പോഴറിയാം അതിന്റെ വേദന!

കൊള്ളാം, ഡോണ!

സ്വീറ്റ് ഡ്രീംസ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-33070799503694101642010-12-01T01:43:42.208-06:002010-12-01T01:43:42.208-06:00പ്രണയിക്കുന്നുവെങ്കില്‍ ഒരു ഹാര്‍ട്ട് സര്‍ജനെ പ്ര...പ്രണയിക്കുന്നുവെങ്കില്‍ ഒരു ഹാര്‍ട്ട് സര്‍ജനെ പ്രണയിക്കണം
എത്ര പറഞ്ഞിട്ടും മനസിലാവാത്തപ്പോള്‍ പറയാമല്ലോ ധാ ഈ ഹൃദയം തുറന്നു നോക്കൂ എന്ന്

ഇഷ്ടായിട്ടോ കവിത ,

//പ്രണയാന്ത്യം ഇനി ഞാനിറങ്ങട്ടെ,യെന്നതിനു പകരം
ഇനി ഞാനുറക്കട്ടെ,യെന്ന് ചോദിക്കുമായിരിക്കും,ഇല്ലെങ്കില്‍ ഇനിയൊന്നുറക്കുക,യെന്ന് പറയാമല്ലോ.//
ഈ വരികള്‍ പ്രത്യേകിച്ചുംഉമാ രാജീവ്https://www.blogger.com/profile/04143548110217508321noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-15861949563712822632010-12-01T00:23:10.327-06:002010-12-01T00:23:10.327-06:00അപ്പോ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണു പ്രണയം. അത്...അപ്പോ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണു പ്രണയം. അത് പ്രണയിക്കുന്നവർക്കും കഥയിലെ മറ്റു കഥാപാത്രങ്ങൾക്കും. അല്ലേ ?

സുഖമാണു ലക്ഷ്യം.

കവിതയിലൂടെ ഇതു വ്യക്തമാക്കിയത് നന്നായിട്ടുണ്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-80897635479595794412010-11-30T23:14:05.936-06:002010-11-30T23:14:05.936-06:00ഇനി ഞാന്‍ ഉറങ്ങട്ടെ ...ഇനി ഞാന്‍ ഉറങ്ങട്ടെ ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-9679583726745171892010-11-30T16:35:54.768-06:002010-11-30T16:35:54.768-06:00ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയ...ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയം
മറ്റൊന്നുണ്ടാകുമോ?Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-49853929009285183172010-11-30T14:09:05.733-06:002010-11-30T14:09:05.733-06:00അനസ്റ്റീഷ്യയനെ പ്രണയിക്കല്ലേ.....ഡോണ.ഉറക്കിയിട്ട് ...അനസ്റ്റീഷ്യയനെ പ്രണയിക്കല്ലേ.....ഡോണ.ഉറക്കിയിട്ട് മുങ്ങിക്കളയും....

ഞാൻ പറയാനുള്ളത് പറഞ്ഞു..എനിക്കെന്ത്വാ.!:)മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-10754715865657337782010-11-30T11:50:06.668-06:002010-11-30T11:50:06.668-06:00എങ്ങനാ ഒന്ന് pranayichaalo .. ayoo enne allaഎങ്ങനാ ഒന്ന് pranayichaalo .. ayoo enne allaഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82614955350218543552010-11-30T11:38:59.808-06:002010-11-30T11:38:59.808-06:00സത്യം പറയ് ഡോണ.. എവിടെയാ ഈയിടെ അനസ്റ്റീഷ്യസ്റ്റിനെ...സത്യം പറയ് ഡോണ.. എവിടെയാ ഈയിടെ അനസ്റ്റീഷ്യസ്റ്റിനെ കണ്ടത്.. :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-35391542263024645992010-11-30T11:38:29.020-06:002010-11-30T11:38:29.020-06:00ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയ...ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയം
മറ്റൊന്നുണ്ടാകുമോ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-42265094405747188852010-11-30T11:29:53.880-06:002010-11-30T11:29:53.880-06:00ഉറക്കത്തോടാണോ ഇപ്പോൾ പ്രണയം..?ഉറക്കത്തോടാണോ ഇപ്പോൾ പ്രണയം..?മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-13929791024411981832010-11-30T10:53:49.305-06:002010-11-30T10:53:49.305-06:00ആലോചിച്ചാലോചിച്ച് ഉറങ്ങാതിരിക്കാനാണല്ലോ പ്രണയം.......ആലോചിച്ചാലോചിച്ച് ഉറങ്ങാതിരിക്കാനാണല്ലോ പ്രണയം....അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-72413933814739953222010-11-30T09:49:41.543-06:002010-11-30T09:49:41.543-06:00ഹ ഹ ഉറങ്ങാനായൊരു പ്രണയം...! ഉറക്കം നഷ്ട്ടപെടുത്താത...ഹ ഹ ഉറങ്ങാനായൊരു പ്രണയം...! ഉറക്കം നഷ്ട്ടപെടുത്താത്ത പ്രണയം പ്രണയമാണോ? എന്റെ കാമിനിയ്ക്കായി ഞാനുറങ്ങാതിരുന്നാലും അവളെന്റെ മാറില്‍ തല ചായ്ചുറങ്ങും. അവിടെ അനസ്തീഷ്യ നട്ടെല്ലു വഴിയല്ല നല്‍കുന്നത്. ഹൃദയം വഴിയാണ്..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.com