tag:blogger.com,1999:blog-5482289451729807879.post3817096979977991304..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger16125tag:blogger.com,1999:blog-5482289451729807879.post-83615991523872258402010-08-28T07:59:35.352-05:002010-08-28T07:59:35.352-05:00നന്നായിരിക്കുന്നു....ആശംസകൾനന്നായിരിക്കുന്നു....ആശംസകൾGopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-89613727452633142782010-08-27T06:16:01.274-05:002010-08-27T06:16:01.274-05:00ആദ്യത്തെ ആ ഭാഗം കവിതയില്‍ നിന്നു വേറിട്ട് നില്ക്...ആദ്യത്തെ ആ ഭാഗം കവിതയില്‍ നിന്നു വേറിട്ട് നില്ക്കുമ്പോലെ..
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ...അങ്ങനെയാണ് ഞാന്‍ വായിച്ചെടുട്ടത്..ശരിയാണോ എന്നറിയില്ല..
ആശംസകള്‍ ഡോണ ചേച്ചിഅനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-46590636093009949642010-08-26T13:59:47.110-05:002010-08-26T13:59:47.110-05:00മച്ചിലുറച്ച മിഴിയിലേക്ക്
വെയില് കണ്ണുമിഴിച്ചപ്പോള...മച്ചിലുറച്ച മിഴിയിലേക്ക്
വെയില് കണ്ണുമിഴിച്ചപ്പോള്‍,
തലേന്ന് അടയ്ക്കാന്‍ മറന്ന
ജന്നല്‍ പാളിയിലൂടൊന്ന് പുറത്തേക്ക്
എത്തി നോക്കിയതേ ഉള്ളൂ....

manoharam ennalla parayendath... romaancham ennaanu!!!Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-81221571514968202192010-08-26T09:22:10.430-05:002010-08-26T09:22:10.430-05:00കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു....കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.

അവസാന വരികളിലുള്ള ഫീല്‍ തുടക്കത്തിലില്ലാത്ത പോലെ.

മനോരാജിന്റെ സംശയം ന്യായം...എഴുതുമ്പോ മനസ്സിലുണ്ടായരുന്നത്
കണ്വെയ് ചെയ്യാനായോ എന്ന സംശയം തോന്നുന്നു.

പ്രാര്‍ത്ഥിക്കുന്ന കൊണ്ടുമാവണം -ഇതു ഇങ്ങനെ തന്നെയാണോ ഉദ്ദേശിച്ചത്.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-36416026054252278182010-08-26T05:51:59.436-05:002010-08-26T05:51:59.436-05:00ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒര...ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!
ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-12028337590217820632010-08-26T02:55:48.790-05:002010-08-26T02:55:48.790-05:00കവിത ഒരിടത്ത് നിന്നും
പലയിടത്തേക്കു ചിറകിലെരുന്നു....കവിത ഒരിടത്ത് നിന്നും
പലയിടത്തേക്കു ചിറകിലെരുന്നു.
ഉയരങ്ങള്‍ ഇവിടം വരെ?
പ്രതീക്ഷകള്‍.nirbhagyavathyhttps://www.blogger.com/profile/08522962365591249981noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-50680516603749972132010-08-25T01:57:54.309-05:002010-08-25T01:57:54.309-05:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82109702458292487892010-08-25T01:46:46.365-05:002010-08-25T01:46:46.365-05:00vaadakacchirakukalil parannittenthu karyameda....i...vaadakacchirakukalil parannittenthu karyameda....ippozhum kokkilothukkanariyilla... oraalkalla... kureperkk...ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-51874352858959478242010-08-24T12:07:40.581-05:002010-08-24T12:07:40.581-05:00ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒര...ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!

"പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍" എന്ന് കൂടി ചേര്‍ക്കണോ..?

വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ...content ഇതല്ലെങ്കിലും..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-62350157182167215342010-08-24T07:36:09.345-05:002010-08-24T07:36:09.345-05:00‘ഇങ്ങനെയൊക്കെ’ ആയിരിക്കും അല്ലേ ഒരാള്‍ ഉയരങ്ങളിലേക...‘ഇങ്ങനെയൊക്കെ’ ആയിരിക്കും അല്ലേ ഒരാള്‍ ഉയരങ്ങളിലേക്ക് പൊങ്ങി പറന്നു പോകുന്നത്?അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-52563577476454498152010-08-24T05:15:27.966-05:002010-08-24T05:15:27.966-05:00ഇനിയും ഒരുപാട് എഴുതു..
ഞാന്‍ എന്റെ ശ്രമം തുടരട്ടെ....ഇനിയും ഒരുപാട് എഴുതു..
ഞാന്‍ എന്റെ ശ്രമം തുടരട്ടെ.

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..
ഡോണയുടെ കവിതകള്‍ മനസ്സിലാക്കാന്‍ പറ്റുമോന്നു നോക്കണമല്ലോ.. :-)ranjihttps://www.blogger.com/profile/15459688990605899684noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-56293890940904793382010-08-24T03:53:31.049-05:002010-08-24T03:53:31.049-05:00“ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒ...“ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!“ അവസ്ഥാന്തരങ്ങൾ...അല്ലെ ഡോണാ.. നന്നായിരിക്കുന്നു രചന.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-23826656050198948222010-08-23T12:34:34.194-05:002010-08-23T12:34:34.194-05:00ഗോപന്, പീണിക്കിളികള് പൂത്താങ്കിരികള്‍ എന്നും അറി...ഗോപന്, പീണിക്കിളികള് പൂത്താങ്കിരികള്‍ എന്നും അറിയപ്പെടും. ചാണകക്കിളി, ചവലാച്ചി എന്നിങ്ങനെയും പേരുകളുണ്ട്. ഓണാശംസകള്‍.

മനോ, ഓണ കളിയാണ്-വടം വലി...ഒരുകൂട്ടര്ക്കേ ജയമുള്ളൂ. ;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-29148631424740931822010-08-23T12:26:05.231-05:002010-08-23T12:26:05.231-05:00ഉറക്കത്തില്‍ നിന്നിറങ്ങി നടന്ന് ഉണര്വ്വിലെത്താതെ...ഉറക്കത്തില്‍ നിന്നിറങ്ങി നടന്ന് ഉണര്വ്വിലെത്താതെയുമൊരാള്.. ഓണാശംസകള്‍..

'പീണിക്കിളികളായി ' എന്താണത്?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-81927653226863030202010-08-23T12:24:36.692-05:002010-08-23T12:24:36.692-05:00ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കു...ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടും,
മറ്റൊരിടത്ത്
ഉണരണേ ഉണരണേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്ന കൊണ്ടുമാവണം,
എല്ലാ ദിനവുമുണര്‍ന്നു പോവുന്നത്.

അതെന്താ ഉണരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ പ്രാര്‍ത്ഥനക്ക് വിലയില്ലേ? അതോ ഈ പ്രാര്‍ത്ഥന കേള്‍ക്കുന്ന സൂര്യന് പക്ഷപാതിയാണോ? ഞാന്‍ സമ്മതിക്കില്ല. :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11383904847948859762010-08-23T11:26:15.606-05:002010-08-23T11:26:15.606-05:00ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com