tag:blogger.com,1999:blog-5482289451729807879.post4155005060714713106..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: നഷ്ട് സ്വപ്നം.മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger18125tag:blogger.com,1999:blog-5482289451729807879.post-2498757022535242452007-08-06T09:44:00.000-05:002007-08-06T09:44:00.000-05:00അഭിലാഷ് , നന്ദി..:)അഭിലാഷ് , നന്ദി..:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-54007687558836752772007-08-04T03:11:00.000-05:002007-08-04T03:11:00.000-05:00"ഉരുകുന്ന മനസ്സിലെഉണരുന്ന ചിന്തകള്ഏരിയുന്ന ചിതയില..."ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി"

മനോഹരമായ വരികള്‍....

[അഭിലാഷങ്ങള്‍]അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-88368108249206267002007-08-01T09:38:00.000-05:002007-08-01T09:38:00.000-05:00സുല്‍, വരികള്‍ ഇഷ്ടമായി എന്നറിയിച്ചതില് സന്തോഷം:...സുല്‍, വരികള്‍ ഇഷ്ടമായി എന്നറിയിച്ചതില് സന്തോഷം:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-27308010454451171742007-07-31T23:39:00.000-05:002007-07-31T23:39:00.000-05:00"ഉരുകുന്ന മനസ്സിലെഉണരുന്ന ചിന്തകള്ഏരിയുന്ന ചിതയില..."ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി."

മയൂര ഇഷ്ടമായി ഈ വരികള്‍.
നഷ്ട സ്വപ്നങ്ങളുടെ ഈരടികള്‍.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-70395281003790463882007-07-31T06:55:00.000-05:002007-07-31T06:55:00.000-05:00അനാഗതശ്മശ്രു, തീര്‍ച്ചയായും അല്ല...ഒരു നഷ്ടം....അനാഗതശ്മശ്രു, തീര്‍ച്ചയായും അല്ല...ഒരു നഷ്ടം....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-46585777614262251522007-07-30T23:53:00.000-05:002007-07-30T23:53:00.000-05:00പറയാതെ അറിയാതെ നീ പോയതല്ലേ...ഈ പാട്ടാണോ പ്രചോദന?പറയാതെ അറിയാതെ നീ പോയതല്ലേ...
ഈ പാട്ടാണോ പ്രചോദന?അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-87028281567939519982007-07-25T06:41:00.000-05:002007-07-25T06:41:00.000-05:00സൂ, തീര്‍ച്ചയായും...നന്ദി:ധ്വനീ, ഹൃദയം നിറഞ്ഞ നന്ദ...സൂ, തീര്‍ച്ചയായും...നന്ദി:

ധ്വനീ, ഹൃദയം നിറഞ്ഞ നന്ദി:)

മൃദുലേ, ഡയറക്ടര്‍ ബ്ലെസിക്ക് പഠിക്കുവാന്‍ എന്താണ് സിലബസ്?? അല്ല എനിക്കറിയില്ലാ അതാ....നന്ദി:)

ശ്രീ, ഇവിടെ ആദ്യമായാണല്ലേ...നന്ദി അഭിപ്രായം അറിയിച്ചതില്‍.....:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-5965893939071974082007-07-24T22:08:00.000-05:002007-07-24T22:08:00.000-05:00“രാവില്‍ വിലോലമായ് പാടുമാ രാപാടിയും ദൂരെ രാമഴയേറ്റ...“രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി “

ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-17921915763068716722007-07-23T13:08:00.000-05:002007-07-23T13:08:00.000-05:00ചേച്ചി “ഡയറക്ടര്‍ ബ്ലെസിക്ക് പഠിക്കുവാണോ“..എന്നോട...ചേച്ചി “ഡയറക്ടര്‍ ബ്ലെസിക്ക് പഠിക്കുവാണോ“..എന്നോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചതാ...ഇപ്പോഴാ അതു വേറെ ഒരു സ്ഥലത്തു പ്രയോഗിക്കാന്‍ അവസരം കിട്ടിയേ...നന്നായിട്ടുണ്ട് ചേച്ചി...Anonymoushttps://www.blogger.com/profile/09073317452192717802noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-40391388398435941412007-07-23T12:10:00.000-05:002007-07-23T12:10:00.000-05:00''ഉണരുന്ന ചിന്തകള്‍ ഏരിയുന്ന ചിതയിലെ തീ നാളം വിഴുങ...''ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി''

എന്നാല്‍ പ്രശ്നമില്ല!! അവറ്റകളെ വിഴുങ്ങിയതു നന്നായി!! :) ചിന്തകളാണു കുഴപ്പക്കാര്‍! ചിന്തിയ്ക്കാനേ പോവേണ്ട!!

എന്നങ്ങനെ പറഞ്ഞാലും പറ്റില്ല. ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ മനോഹരസൃഷ്ടികള്‍ എങ്ങനെ ഉണ്ടാവും അല്ലേ?

നല്ല വരികള്‍ :)ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-51830600553790179742007-07-23T10:43:00.000-05:002007-07-23T10:43:00.000-05:00:) (അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.):)

(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-68079742758078997022007-07-23T10:08:00.000-05:002007-07-23T10:08:00.000-05:00ഹരീ, നഷ്ട സ്വപ്നങ്ങള്‍ക്ക് തെളിമ മങ്ങാറില്ല എന്ന...ഹരീ, നഷ്ട സ്വപ്നങ്ങള്‍ക്ക് തെളിമ മങ്ങാറില്ല എന്നാണ് എന്റെ പക്ഷം. ഒരു വേള മഞ്ഞില്‍ മുങ്ങി മറയും, പിന്നെയെരിവെയിലില് തെളിഞ്ഞ് വരും..നാട്ടില്‍ നിന്നും മടങ്ങിയപ്പൊള്‍ ഒരു മൂകത അത്ര മാത്രം. നന്ദി..:)

സാരംഗീ, അറിയില്ലേ.....നന്ദി:)

മനൂ, ഇല്ല ഇനിയും ബാക്കി......നന്ദി :)

നന്ദാ, :).. നന്ദി..

മഴത്തൂള്ളീ, പ്രിയമേറിയത്തെന്തോ നഷ്ടമായതു പോലെ....:) നന്ദി...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-60973151515328935332007-07-23T07:20:00.000-05:002007-07-23T07:20:00.000-05:00മയൂര, എന്തുപറ്റി? ഈ നഷ്ടസ്വപ്നങ്ങള്‍ക്ക് കാരണമെന്ത...മയൂര, എന്തുപറ്റി?

ഈ നഷ്ടസ്വപ്നങ്ങള്‍ക്ക് കാരണമെന്താ? അതോ കവിതക്കൊരു വിഷയം കിട്ടിയപ്പോള്‍ എഴുതിയതോ?

എന്തായാലും കൊള്ളാം.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-3935225201215122582007-07-21T02:29:00.000-05:002007-07-21T02:29:00.000-05:00ഡോണ ചേച്ചിയേ, ഇതെന്തുവാ ഇത്?? ഹരീ പറഞ്ഞ പോലെയാണോ ക...ഡോണ ചേച്ചിയേ, ഇതെന്തുവാ ഇത്?? ഹരീ പറഞ്ഞ പോലെയാണോ കാര്യങ്ങളുടെ കിടപ്പ്??നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-85737357538728334692007-07-20T23:16:00.000-05:002007-07-20T23:16:00.000-05:00ellam poyo mashey.....?ellam poyo mashey.....?G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-27532181026645212122007-07-20T20:23:00.000-05:002007-07-20T20:23:00.000-05:00ആശയം നന്നായി, വരികളും. ഏതു സ്വപ്നങ്ങളാണ് നഷ്ടമായത...ആശയം നന്നായി, വരികളും. ഏതു സ്വപ്നങ്ങളാണ് നഷ്ടമായത് മയൂരാ.
:)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-50521117693259108592007-07-20T11:05:00.000-05:002007-07-20T11:05:00.000-05:00നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് ആഴ്ചയൊന്നായില...നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് ആഴ്ചയൊന്നായില്ലല്ലോ, അതിനു മുന്‍പേ നഷ്ടസ്വപ്നങ്ങള്‍ അയവിറക്കുവാന് തുടങ്ങിയോ! അതോ, തിരിച്ചെത്തി അദ്യ ദിവസങ്ങളിലാണോ ഈ നഷ്ടസ്വപ്നങ്ങള്‍ക്ക് തെളിമ കൂടുതല്‍, പിന്നെ പതിയെ പതിയെ അവിടുത്തെ മഞ്ഞില്‍ മുങ്ങി മറയുമോ?
കവിതയില്‍ നിശബ്ദമായ തേങ്ങലുകള്‍ കേള്‍ക്കാം, കേട്ടോ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-66337956756517457392007-07-20T08:35:00.000-05:002007-07-20T08:35:00.000-05:00രാവില്‍ വിലോലമായ് പാടുമാ രാപാടിയും ദൂരെ രാമഴയേറ്റു...രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com