tag:blogger.com,1999:blog-5482289451729807879.post5516848252706107438..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: ഒരിക്കല്‍, ഒന്നാമത്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger16125tag:blogger.com,1999:blog-5482289451729807879.post-40311712705847698362009-05-29T10:58:06.243-05:002009-05-29T10:58:06.243-05:00superbbbbbsuperbbbbbChttps://www.blogger.com/profile/16056627783409758588noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-31727938224807757562008-07-30T10:56:00.000-05:002008-07-30T10:56:00.000-05:00മയൂര, എന്തു ഭംഗി നിന്റെ എഴുത്തുകാണാന്‍..ഇനി എപ്പോഴ...മയൂര, എന്തു ഭംഗി നിന്റെ എഴുത്തുകാണാന്‍..
ഇനി എപ്പോഴും വരുമേ..!mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-80924874950718731932008-07-22T05:35:00.000-05:002008-07-22T05:35:00.000-05:00നല്ല ആശയം.ഇതെപ്പോഴാണ് നല്ല ഒരു കവിതയാക്കുന്നത്?തോന...നല്ല ആശയം.

ഇതെപ്പോഴാണ് നല്ല ഒരു കവിതയാക്കുന്നത്?

തോന്ന്യാശ്രമത്തിലെ കമന്റുപുരയില് ചേച്ചിയെക്കണ്ടപ്പോ ഒന്നുവന്നുകാണണമെന്നുതോന്നി...

മുമ്പേ നടന്നവര്‍ പലരും പറഞ്ഞ് ഈ പേര് കേട്ടിരുന്നു!
ആദ്യായിട്ട് കണ്ടു.

സന്തോഷായി...അരൂപിക്കുട്ടന്/aroopikkuttanhttps://www.blogger.com/profile/00482917305535997727noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-26801001408882997162008-07-21T03:02:00.000-05:002008-07-21T03:02:00.000-05:00രണ്ടാമൂഴക്കാരിയെന്നതോന്നലൊഴിവാകുന്നത്രണ്ടാനമ്മയെന...രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍!

നന്നായിട്ടുണ്ട്...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-57604912997876435022008-07-12T05:40:00.000-05:002008-07-12T05:40:00.000-05:00ഈ മയൂര..ഇതെനിക്കും തോന്നിയിട്ടുണ്ട് ട്ടോ...ആദ്യമായ...ഈ മയൂര..
ഇതെനിക്കും തോന്നിയിട്ടുണ്ട് ട്ടോ...ആദ്യമായി ഒന്നാംസ്ഥാനം കിട്ടിയതപ്പോഴാണെന്ന്..ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-89515903796437661002008-07-11T04:25:00.000-05:002008-07-11T04:25:00.000-05:00നന്നായിട്ടുണ്ട്!നന്നായിട്ടുണ്ട്!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11261038179852762592008-07-09T14:27:00.000-05:002008-07-09T14:27:00.000-05:00രണ്ടാമൂഴക്കാരിയെന്നതോന്നലൊഴിവാകുന്നത്രണ്ടാനമ്മയെന...രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍!

ഈ വരികള്‍ തന്നെയാണ് എനിക്കും ഏറെ ഇഷ്ടമായത്. അവള് ഭാഗ്യം ചെയ്ത രണ്ടാമൂഴക്കാരി.

മയൂരയുടെ പോസ്റ്റുകള്‍ വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-55962593930315785502008-07-09T03:26:00.000-05:002008-07-09T03:26:00.000-05:00രണ്ടാമൂഴക്കാരിയെന്ന തോന്നല്‍....ഒരു തോല്വിയല്ലെ.....രണ്ടാമൂഴക്കാരിയെന്ന തോന്നല്‍....ഒരു തോല്വിയല്ലെ...

നന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-3897141985331417942008-07-09T01:19:00.000-05:002008-07-09T01:19:00.000-05:00രണ്ടാമൂഴക്കാരിയെന്നതോന്നലൊഴിവാകുന്നത്രണ്ടാനമ്മയെന...രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്
രണ്ടാനമ്മയെന്നല്ലാതെ
അമ്മേയെന്നു മക്കള്‍
വിളിക്കുമ്പോഴാണെന്നവള്‍..

കൊള്ളാം...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-73012313522135901072008-07-08T14:19:00.000-05:002008-07-08T14:19:00.000-05:00തോന്നലുകളിനിയെത്ര...തോന്നലുകളിനിയെത്ര...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-86401078672927556972008-07-08T11:10:00.000-05:002008-07-08T11:10:00.000-05:00അമ്മയെന്ന് മക്കള്‍ വിളിക്കുമ്പോള്‍ കിട്ടുന്ന ആനന്ദ...അമ്മയെന്ന് മക്കള്‍ വിളിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം
ഒരു സ്ത്രിക്ക് മറ്റെന്തിലാ കിട്ടുക
നല്ല വരികള്‍ മയൂരാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-60190821895179283642008-07-08T10:27:00.000-05:002008-07-08T10:27:00.000-05:00മനസ്സിനെ അലട്ടുന്ന ഒരു വേദനയായിട്ടെനിക്ക് തോന്നി.ര...മനസ്സിനെ അലട്ടുന്ന ഒരു വേദനയായിട്ടെനിക്ക് തോന്നി.
രസമായെഴുതി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-38021171165463016232008-07-07T17:01:00.000-05:002008-07-07T17:01:00.000-05:00ധ്വനി പറഞ്ഞതിന് ഞാനും പിന്തുണ പ്രഖ്യാപിക്കുന്നുആമ്...ധ്വനി പറഞ്ഞതിന് ഞാനും പിന്തുണ പ്രഖ്യാപിക്കുന്നു
ആമ്മേന്‍ മാത്രമല്ല ഈമീനും ഉണ്ട് കെട്ടാ:o
.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-28882742661279536892008-07-07T16:21:00.000-05:002008-07-07T16:21:00.000-05:00ധ്വനി പറഞ്ഞതിനെല്ലാം പിന്തുണ പ്രഖ്യാപിച്ച് ആമ്മേന്‍...ധ്വനി പറഞ്ഞതിനെല്ലാം പിന്തുണ പ്രഖ്യാപിച്ച്

ആമ്മേന്‍!
കൊള്ളാം.....https://www.blogger.com/profile/04295191959927844144noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-13457064259075680432008-07-07T12:13:00.000-05:002008-07-07T12:13:00.000-05:00തള്ളമാരെ അധികം കൊഞ്ചിച്ചു വഷളാക്കരുതെന്ന് പിള്ളേ...തള്ളമാരെ അധികം കൊഞ്ചിച്ചു വഷളാക്കരുതെന്ന് പിള്ളേരോടെത്ര പറഞ്ഞാലും കേള്‍ക്കില്ല! :D

വണക്കം അമ്മേ. അഭിമാനിച്ചു കൊള്ളൂ. നല്ല ചിന്ത!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-18265713050681363712008-07-07T11:59:00.000-05:002008-07-07T11:59:00.000-05:00"രണ്ടാമൂഴക്കാരിയെന്നതോന്നലൊഴിവാകുന്നത്...""രണ്ടാമൂഴക്കാരിയെന്ന
തോന്നലൊഴിവാകുന്നത്..."മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com