tag:blogger.com,1999:blog-5482289451729807879.post5529695487591464057..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: പല സുന്ദരികള്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger23125tag:blogger.com,1999:blog-5482289451729807879.post-17269115792531773382011-05-19T16:01:24.463-05:002011-05-19T16:01:24.463-05:00കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത...കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ..?
ആകും
എന്റെ ചിത്രങളിലൊക്കെ കറുപ്പും വെളുപ്പും മാത്രമെ ഉളു.
നല്ല കഥAnonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-3979225952014347832010-02-20T21:40:00.419-06:002010-02-20T21:40:00.419-06:00“പല സുന്ദരികളുണ്ടതിലതി സുന്ദരിയാര്........... അമ...“പല സുന്ദരികളുണ്ടതിലതി സുന്ദരിയാര്........... അമ്മ”
:-)Rineezhttps://www.blogger.com/profile/10895298398266953167noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-31164918557066993982010-02-20T11:19:13.759-06:002010-02-20T11:19:13.759-06:00സ്ത്രീയെ അമ്മയായും സഹോദരിയായും ഒക്കെ വരയ്ക്കാന്‍ ക...സ്ത്രീയെ അമ്മയായും സഹോദരിയായും ഒക്കെ വരയ്ക്കാന്‍ കഴിയുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. കഥ നന്നായിരിക്കുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-27131598197173560542009-09-09T08:18:01.946-05:002009-09-09T08:18:01.946-05:00ഞാന്‍ വരച്ചേനെ!ഞാന്‍ വരച്ചേനെ!ജസീര്‍ പുനത്തില്‍https://www.blogger.com/profile/03061902324995752033noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-34096312612871739222009-08-26T05:37:56.982-05:002009-08-26T05:37:56.982-05:00കഥ നന്നായി.കഥ നന്നായി.Rahul Somanhttps://www.blogger.com/profile/12999124620625749992noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-54813636482514470222009-08-23T09:46:04.392-05:002009-08-23T09:46:04.392-05:00ഇങ്ങനൊക്കെ ചിന്തിക്കാന്‍ എനിക്കായിരുന്നെങ്കില്‍ !ഇങ്ങനൊക്കെ ചിന്തിക്കാന്‍ എനിക്കായിരുന്നെങ്കില്‍ !നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48321760956998957002009-08-23T08:47:05.548-05:002009-08-23T08:47:05.548-05:00അതങ്ങനെത്തന്ന്യാ വരക്കണ്ടെ...;-)അതങ്ങനെത്തന്ന്യാ വരക്കണ്ടെ...;-)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-78519713444957121242009-08-22T12:44:15.015-05:002009-08-22T12:44:15.015-05:00വസ്ത്രങ്ങൾ ഒക്കെ കാണുന്നവന്റെ മനസിലല്ലേ...
കഥ മന...വസ്ത്രങ്ങൾ ഒക്കെ കാണുന്നവന്റെ മനസിലല്ലേ...

കഥ മനോഹരംCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-28862775735994166182009-08-22T03:28:25.310-05:002009-08-22T03:28:25.310-05:00മയൂര,
സ്ത്രീയ്ക്ക് ഒറ്റരൂപം മാത്രം...വസ്ത്രങ്ങളുടെ...മയൂര,
സ്ത്രീയ്ക്ക് ഒറ്റരൂപം മാത്രം...വസ്ത്രങ്ങളുടെ മറവില്‍ ചിലര്‍ക്ക് രൂപഭേദം വരുന്നു.
അത്രയുമല്ലേ? മനോഹരമായ സങ്കല്പം.സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-8596837444830680842009-08-22T02:00:06.481-05:002009-08-22T02:00:06.481-05:00സുന്ദരിമാര്‍ എന്നും എനിക്ക് ഹരമാണ് അതുകൊണ്ടു ഈ സുന...സുന്ദരിമാര്‍ എന്നും എനിക്ക് ഹരമാണ് അതുകൊണ്ടു ഈ സുന്ദരികതയും എനിക്ക് ഇഷ്ടമായിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-40363837796701159782009-08-21T03:08:31.961-05:002009-08-21T03:08:31.961-05:00ഇഷ്ടായി പല തരം സുന്ദരികളെ ഇങ്ങനെ വരച്ചിട്ടത്..ഇഷ്ടായി പല തരം സുന്ദരികളെ ഇങ്ങനെ വരച്ചിട്ടത്..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-27720712915233093372009-08-21T03:04:53.803-05:002009-08-21T03:04:53.803-05:00മനോഹരമായ ഒരു കഥ.മനോഹരമായ ഒരു കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-66302011171181746082009-08-21T01:26:21.421-05:002009-08-21T01:26:21.421-05:00വെളുത്ത ബോര്‍ഡിലെ കറുത്ത വരകള്‍ വെളുത്ത സുന്ദരിയെയ...വെളുത്ത ബോര്‍ഡിലെ കറുത്ത വരകള്‍ വെളുത്ത സുന്ദരിയെയും, കറുത്ത ബോര്‍ഡിലെ വെളുത്ത വരകള്‍ കറുത്ത സുന്ദരിയെയും സൃഷ്ടിക്കുമെന്നാ എനിക്ക് തോന്നുന്നത്
നല്ല കഥയാണ് കേട്ടോഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-66181582051545612212009-08-21T01:06:44.928-05:002009-08-21T01:06:44.928-05:00നന്നായിരിക്കുന്നു. ഉടലും സ്വത്വവും എന്ന ദ്വന്ദം. :...നന്നായിരിക്കുന്നു. ഉടലും സ്വത്വവും എന്ന ദ്വന്ദം. :-)namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-79412391832062772682009-08-21T00:01:41.555-05:002009-08-21T00:01:41.555-05:00അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ...അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന് കളറില്‍ ...

seema doubted a male perception..because it was in eastMAN colour..അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-86345052382553546132009-08-20T19:36:29.900-05:002009-08-20T19:36:29.900-05:00“മുലയൂട്ടുന്ന സ്ത്രീയെ,
പിറന്നാളിന് അമ്മയ്ക്ക് അയ...
“മുലയൂട്ടുന്ന സ്ത്രീയെ,
പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“

അമ്മയെന്നാല്‍ മുലയൂട്ടുന്ന സ്ത്രീമാത്രമോ?
ഒരു മാര്‍ഗദര്‍ശി അഭ്യുദയാകംഷി,
കാത്തുരക്ഷിക്കുന്നവള്‍
പിന്നെ നല്ലതും ചീത്തയും തരം തിരിച്ചു കാണിക്കുന്നവള്‍
ഏതു വീഴ്ച്ചയിലും കൈ പിടിച്ചുയര്ത്തുന്നവള്..
എല്ലാ തെറ്റിനും മാപ്പ് നല്കുന്നവള്
പ്രതിഫലേഛ പ്രതീക്ഷിക്കാതെ <brമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-30392015096708497952009-08-20T13:08:39.673-05:002009-08-20T13:08:39.673-05:00സ്ത്രീ..
വെളുത്തവൾ
കറുത്തവൾ
അമ്മ
സുന്ദരിമാർ
പട്ടി...സ്ത്രീ..

വെളുത്തവൾ
കറുത്തവൾ
അമ്മ
സുന്ദരിമാർ
പട്ടിണിക്കാർ
മാറു മറയ്ക്കാൻ മാർഗമില്ലാത്തവൾ
മാറു മറയ്ക്കാൻ ആഗ്രഹമില്ലാത്തവൾ
വരയ്ക്കുന്നവൾ
ചിന്തിക്കുന്നവൾ
ആസ്വദിക്കുന്നവൾ

സ്ത്രീയുടെ വിവിധ ഭാവങ്ങൾ ഈ ചെറുകഥയിൽ ആറ്റിക്കുറുക്കി എടുക്കുന്നതിൽ കഥാകാരി വിജയിച്ചിരിക്കുന്നു.

കറുപ്പില്ലാതെ വെളുപ്പും വെളുപ്പില്ലാതെ കറുപ്പിനും സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-747675848530905072009-08-20T12:20:36.720-05:002009-08-20T12:20:36.720-05:00കറുത്ത പൂച്ച ഇരുട്ടിലായാൽ എങ്ങനെ കാണും? എവിടെ തേടു...കറുത്ത പൂച്ച ഇരുട്ടിലായാൽ എങ്ങനെ കാണും? എവിടെ തേടും? :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-64599371914156872142009-08-20T12:12:54.870-05:002009-08-20T12:12:54.870-05:00“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളു...“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“

എങ്ങാനും സാധ്യമായിരുന്നെങ്കിൽ...

ഓടോ: ചിന്തയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ പോസ്റ്റിൽ ക്ലിക്കുമ്പോൾ; ടി.പോസ്റ്റിലേക്കു വരാതെ, ചിന്തയുടെ പേജ് ഓപ്പെൺചെയ്യുന്നു. എന്താണു പ്രശ്നം, ഒന്നു ചെക്ക് ചെയ്തോളൂ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-32188166784562331112009-08-20T11:33:09.813-05:002009-08-20T11:33:09.813-05:00"കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും,..."കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും.."പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-75468944582707026802009-08-20T11:12:56.359-05:002009-08-20T11:12:56.359-05:00നല്ല കഥ, നന്നായിരിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്...നല്ല കഥ, നന്നായിരിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ അമ്മ, വെളുത്തതോ കറുത്തതോ എന്നോര്‍ത്ത് ചിരിക്കണ്ട, പൊട്ടി ചിരിക്കണ്ട..comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-30591454448826490522009-08-20T11:03:39.012-05:002009-08-20T11:03:39.012-05:00ഒരു സെന്‍ ബുദ്ടിസ്റ്റ് ടച്ച് ഉള്ള കഥ. എന്തെ രണ്ട...ഒരു സെന്‍ ബുദ്ടിസ്റ്റ് ടച്ച് ഉള്ള കഥ. എന്തെ രണ്ടു കഥാപാത്രങ്ങളും സ്ത്രീകള്‍ ആയതു? ഫെമിനിസ്റ്റ് ആണോ?
''രണ്ടാമതെതാണ് സ്ഥിരത ഉള്ളത് '' എന്നത് ഒരു ടിപിക്കല്‍ male perception അല്ലെ? നല്ല കഥ. കീപ്സ് മി തിങ്കിങ്ങ്.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-35118973088846297652009-08-20T10:46:31.218-05:002009-08-20T10:46:31.218-05:00പല സുന്ദരികള്‍ :
"കറുത്ത വരകള്‍ കൊണ്ടൊരു വെളു...പല സുന്ദരികള്‍ :
"കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com