tag:blogger.com,1999:blog-5482289451729807879.post5899446290210921036..comments2008-09-11T07:30:26.819-05:00Comments on ഋതുഭേദങ്ങള്‍: അലഞ്ഞലഞ്ഞ് എന്ന ഗാനം റിയയുടെ ശബ്ദത്തില്‍...മയൂരhttp://www.blogger.com/profile/05489746641200403873break.my.silence@gmail.comBlogger35125tag:blogger.com,1999:blog-5482289451729807879.post-50233081484111680002008-09-11T02:58:00.000-05:002008-09-11T02:58:00.000-05:00ഇതും കേട്ടു. കിടുക്കനായിട്ടുണ്ട്.ഒന്നുമില്ലെങ്കിലു...ഇതും കേട്ടു. കിടുക്കനായിട്ടുണ്ട്.

ഒന്നുമില്ലെങ്കിലും എന്റെ നാട്ടുകാരിയല്ലേ പാടിയിരിക്കുന്നത്. എങ്ങനെ മോശമാകാനാ ? :)

മയൂരയ്ക്കും, റിയയ്ക്കും അഭിനന്ദനങ്ങള്‍...നിരക്ഷരന്‍http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-47085269707372230562008-08-04T13:50:00.000-05:002008-08-04T13:50:00.000-05:00abhinandhikkuvaaaaaaaan vaakkugalilllaabhinandhikkuvaaaaaaaan vaakkugalilllachachirazhttp://www.blogger.com/profile/07132581871620356899noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-50941167452228101732008-07-20T11:25:00.000-05:002008-07-20T11:25:00.000-05:00നന്നായിട്ടുണ്ട് മയൂരാ:)നന്നായിട്ടുണ്ട് മയൂരാ:)reshmahttp://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-80774917567873580862008-07-20T09:58:00.000-05:002008-07-20T09:58:00.000-05:00greatgreatInji Pennuhttp://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-61013383386969730432008-07-09T02:13:00.000-05:002008-07-09T02:13:00.000-05:00വളരെ മനോഹരം ....വളരെ മനോഹരം....വളരെ മനോഹരം ....
വളരെ മനോഹരം....തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-71721555639718865812008-07-06T01:42:00.000-05:002008-07-06T01:42:00.000-05:00മനോഹരമായ ശബ്ദം..!അതിമനോഹരമായ ആലാപനം...!!വരികള്‍: സ...മനോഹരമായ ശബ്ദം..!

അതിമനോഹരമായ ആലാപനം...!!

വരികള്‍: സിം‌പിള്‍ ആന്റ് ബ്യൂട്ടിഫുള്‍.

നാലാമത്തെ വരിയിലെ ‘എത്രനാഴികയിങ്ങനെ’ എന്നത് ‘എത്രനാളിങ്ങനെ’ എന്നാക്കി മാറ്റി പാടിയതും, ‘വിമൂകം കരഞ്ഞും, അറിയാതലഞ്ഞും‘ എന്നതില്‍ ‘അറിയാതലഞ്ഞും’ എന്നതൊഴിവാക്കിപ്പാടിയതും ഈ പാട്ടിന്റെ ഈണത്തിന് വളരെ അനുയോജ്യമായി. (ലൈന്‍സ് 4-5-4-4-4 എന്നത് 4-4-4-4-4 ആയപ്പോള്‍ ഈണത്തിന് ശരിയായി യോജിച്ചു.)

കുറച്ചുകൂടി താളം സ്ലോ ആയി പാടിനോക്കൂ റിയാ, കൂടുതല്‍ ഗംഭീരമായിരിക്കും എന്നത് 100% ഉറപ്പാണ്.

ശരിക്കും പെനിട്രേറ്റ് ചെയ്യുന്ന രീതിയിലുള്ള ശബ്ദമാണ്. നല്ല അക്ഷരശുദ്ധിയോടെ പാടുകയും ചെയ്തു. ഞാനെത്രതവണകേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല. നൈസ്. വാക്കുകള്‍ പെറുക്കിയെടുക്കാം. അതില്‍ ‘കനലായെരിഞ്ഞും‘ എന്ന വാക്ക് മാത്രമാണ് ‘കനലായെരിഞ്ഞും‘ എന്നാണോ ‘കനലായെരിയും’ എന്നാണോ പാടിയത് എന്ന ശങ്ക ജനിപ്പിച്ചത്. ബാക്കിയെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍.

പിന്നെ, മയൂര, ഗാനങ്ങള്‍ പ്ലയര്‍ വഴി ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇനിമുതല്‍ പോസ്റ്റില്‍ ഡൌണ്‍ലോഡിങ്ങ് ഓപ്‌ഷന്‍ കൂടി കൊടുക്കണം. ചില പ്ലയറുകള്‍ (ഈ പ്ലയര്‍ ഉദാഹരണം) ചില രാജ്യങ്ങളില്‍ ബ്ലോക്ക്ഡ് ആണ്. ഈ ഗാനത്തിന്റെ .mp3 ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുതന്നത്കൊണ്ട് കേള്‍ക്കാന്‍ പറ്റി. ‘തമ്പുരു’ എന്ന ബ്ലോഗില്‍ റിയ പാടിയ ‘കിളിയേ കിളിയേ..’ എന്ന ഗാനമൊഴിച്ച് മറ്റല്ലാ ഗാനങ്ങളും കേള്‍ക്കാനും അഭിപ്രായം പറയാനും കഴിഞ്ഞിട്ടുണ്ട്. കാരണം ഇതുതന്നെ. മറ്റല്ലാവരും ഡൌണ്‍ലോഡിങ്ങ് ഓപ്‌ഷന്‍ കൊടുത്തിരുന്നു.

ഏതാ‍യാലും, വരികളെഴുതിയ മയൂരക്കും, പാടിയ റിയക്കും അഭിനന്ദനങ്ങള്‍.അഭിലാഷങ്ങള്‍http://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-20199496615588674472008-07-05T12:24:00.000-05:002008-07-05T12:24:00.000-05:00melodious voice, beautiful linesmelodious voice, beautiful linesninithahttp://www.blogger.com/profile/00374989178730813539noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-26015540519789365052008-07-05T11:45:00.000-05:002008-07-05T11:45:00.000-05:00beautiful voicebeautiful voiceAnilhttp://www.blogger.com/profile/05159488341651752128noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-21099274382304874232008-07-01T19:25:00.000-05:002008-07-01T19:25:00.000-05:00നൊമാദ്, :)സജീ, :)ടോം, :)സുരേഷ്, :)ലേഖേച്ചീ, :)കാണാ...നൊമാദ്, :)

സജീ, :)

ടോം, :)

സുരേഷ്, :)

ലേഖേച്ചീ, :)

കാണാമറയത്ത്, :)

വാല്‍മീകി, :)

തുഷാരം, :)

ദൈവം, :)

അനാഗതശ്മശ്രു, :)

ഹരീ, അതെ പാടുവാന്‍ വേണ്ടി ചില മാറ്റങ്ങള്‍ വരുതിയിട്ടുണ്ട്. അജീഷും റിയയും ചേര്‍ന്നാണ് പാടാനുള്ള സെറ്റപ്പിലാകിയത് :)

ചിത്രം: വിചിത്രം;)

ആനന്ദ്, എല്ലാ അഭിപ്രായത്തിനും തുല്യ പ്രാധ്യാനം കൊടുക്കുന്നു :)

ശ്രീ, :)

വേണുമാഷെ, :)

റിനീസ്, Fruity loops എന്ന പേരില്‍ ഒരു സീരിയല്‍ ഉണ്ട്, ഇവിടെ കുട്ടികള്‍ക്ക് ഇഷ്ടാണ്. ഇതിലൊന്നുമെനിക്ക് ഒരു വിവരവും ഇല്ലാ...റിനീസ് നു അറിയാമെങ്കില്‍ ബി.ജി.എം. കൊടുകൂ..സന്തോഷം മാത്രം :)

ആഷ, :)

കിരണ്‍സ്, ഇവിടെയ്ക്ക് സ്വാഗതം :)

ഗീതേച്ചീ, :)

retarded, :)

ഡിയര്‍, ആഹാ നാട്ടാരാ.. :)

ഭീകരന്‍, :)

പ്രിയാ, ഇവിടെയ്ക്ക് സ്വാഗതം :)

ജെ.പി മാഷെ, ഇവിടെയ്ക്ക് സ്വാഗതം :)

മെലോഡിയസ്, :)

kumar, :)

ബഹുവ്രീഹി, ഇവിടെയ്ക്ക് സ്വാഗതം :) , സ്ലോ ടെമ്പോ മാഷിനു സമയം അനുവദിക്കുമെങ്കില്‍ ശ്രമിക്കുമോ?

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-7016955163196956462008-06-30T23:24:00.000-05:002008-06-30T23:24:00.000-05:00kekkaan vaikippoyi,nalla Sabdam aalaapanam assalaa...kekkaan vaikippoyi,

nalla Sabdam aalaapanam assalaayi.

varikalum manoharam.

kurachu kooti slow tempo yil paatiyirunnenkil ithilum manoharamaayirunnu enn aasanka ulprekha. :)ബഹുവ്രീഹിhttp://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-57781382575261845262008-06-28T09:12:00.000-05:002008-06-28T09:12:00.000-05:00എന്തു നല്ല പാട്ട്!ഒരുപാടിഷ്ടമായി..എന്തു നല്ല പാട്ട്!ഒരുപാടിഷ്ടമായി..kumarhttp://www.blogger.com/profile/01714352934376475921noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-36387878321514229992008-06-27T05:47:00.000-05:002008-06-27T05:47:00.000-05:00വളരെ നന്നായിരിക്കുന്നു. വരികളും..പാടിയതും..വളരെ നന്നായിരിക്കുന്നു. വരികളും..പാടിയതും..മെലോഡിയസ്http://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-88928934997890561962008-06-27T02:00:00.000-05:002008-06-27T02:00:00.000-05:00ഡോണാ,മനോഹരമായ ഈരടികള്‍മനൊജ്ഞമായ ഈണംമധുരമായ ശബ്ദം.ഇ...ഡോണാ,
മനോഹരമായ ഈരടികള്‍
മനൊജ്ഞമായ ഈണം
മധുരമായ ശബ്ദം.

ഇനിയും എഴുതണം
പാടിയ്ക്കണം.jphttp://www.blogger.com/profile/01150137861869759403noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-26819573641729242772008-06-26T18:18:00.000-05:002008-06-26T18:18:00.000-05:00ഡോണ്‍ ഡോണ്‍...കലക്കീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ.. :) ഒത്തിരി ...ഡോണ്‍ ഡോണ്‍...കലക്കീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ.. :) ഒത്തിരി ഇഷ്ടായി ..

റിയയുടെ ശബ്ദം കൂടി ചേര്‍ന്നപ്പൊ അതിമനോഹരം..

രണ്ട് പേര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ !!!priyahttp://www.blogger.com/profile/09491531205441526167noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-69258088056880730492008-06-26T14:55:00.000-05:002008-06-26T14:55:00.000-05:00Nice song...ഒരു നൊസ്റ്റല്ജിക് ടച്ച്‌...Nice song...
ഒരു നൊസ്റ്റല്ജിക് ടച്ച്‌...ഭീകരന്‍http://www.blogger.com/profile/06714338761188800853noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-76038103993845091292008-06-26T14:49:00.000-05:002008-06-26T14:49:00.000-05:00മയൂരയുടെ വരികളുടെ ഭംഗിയും...റിയയുടെ മാധുര്യമേറുന്ന...മയൂരയുടെ വരികളുടെ ഭംഗിയും...റിയയുടെ മാധുര്യമേറുന്ന ശബ്ദവും(ഞങ്ങള്‍ പറവൂരുകാര് പണ്ടേ നന്നായി പാടും.)DeaRhttp://www.blogger.com/profile/11377343213998323954noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-88414729441787624562008-06-26T13:35:00.000-05:002008-06-26T13:35:00.000-05:00assalaayittund tto..varikalkk bhavam vannathippazh...assalaayittund tto..

varikalkk bhavam vannathippazhaa..

nannayi padeettumund!!!retardedhttp://www.blogger.com/profile/07506736163634814956noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-81663172757513829092008-06-26T12:08:00.000-05:002008-06-26T12:08:00.000-05:00മയൂരാ, റിയാ, രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളും ആശംസകള...മയൂരാ, റിയാ, രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും.
റിയയുടെ ശബ്ദം എത്ര മധുരമാര്‍ന്നത്.....
ഭാവിയില്‍ അറിയപ്പെടുന്നൊരു ഗായികയാകാന്‍ ദൈവം തുണയ്ക്കട്ടെ...ഗീതാഗീതികള്‍http://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-66709445415070156922008-06-26T11:05:00.000-05:002008-06-26T11:05:00.000-05:00വളരെ മനോഹരമായിരിക്കുന്നു.വളരെ മനോഹരമായിരിക്കുന്നു.Kiranz..!!http://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-74305130706025190322008-06-26T09:27:00.000-05:002008-06-26T09:27:00.000-05:00എന്തു നല്ല സ്വരം!എന്തു നല്ല പാട്ട്!റിയയ്ക്കും ഇതെഴ...എന്തു നല്ല സ്വരം!
എന്തു നല്ല പാട്ട്!

റിയയ്ക്കും ഇതെഴുതിയ മയൂരയ്ക്കും അഭിനന്ദനങ്ങള്‍ :)ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-70132748513896275652008-06-26T06:49:00.000-05:002008-06-26T06:49:00.000-05:00ഹായ് നന്നായിട്ടൂണ്ട്ലിങ്ക് ഇ മെയില്‍ അയച്ചു തന്നതി...ഹായ് നന്നായിട്ടൂണ്ട്
ലിങ്ക് ഇ മെയില്‍ അയച്ചു തന്നതിന്‍ നന്ദി.
instruments കൂടെ ചേര്‍ത്ത് റെക്കോറ്ഡ് ചെയ്തൂടെ.

ചെറീയ പാട്ടായത് കൊണ്ട്
Fruity loops പോലെ എന്തെങ്കിലും വെച്ച് BGM ഉണ്ടാക്കിയാലും മതിയല്ലൊ.Rineezhttp://www.blogger.com/profile/10895298398266953167noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-14334529582136132882008-06-26T04:53:00.000-05:002008-06-26T04:53:00.000-05:00ഡോണയ്ക്കും റിയയ്ക്കും ആശംസകള്‍ , അഭിനന്ദനങ്ങള്‍.. ...ഡോണയ്ക്കും റിയയ്ക്കും ആശംസകള്‍ , അഭിനന്ദനങ്ങള്‍.. :)വേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-58447953454400262952008-06-26T01:32:00.000-05:002008-06-26T01:32:00.000-05:00നല്ല ശബ്ദം. ഇരുവര്‍ക്കും ആശംസകള്‍!:)നല്ല ശബ്ദം. ഇരുവര്‍ക്കും ആശംസകള്‍!
:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-1918928292492032592008-06-25T23:50:00.000-05:002008-06-25T23:50:00.000-05:00ഈ Haree | ഹരീ ശരത്തിനു പഠിക്കുവാണോ ? എന്റെ പൊന്നു...ഈ Haree | ഹരീ ശരത്തിനു പഠിക്കുവാണോ ? എന്റെ പൊന്നു സഹോദരാ വീട്ടിലിരുന്ന് ചുമ്മാ മൈക്ക് വച്ച് പാടിയാല്‍ സ്റ്റുഡിയോയിലെ റെക്കോറ്ഡിങ്ങ് യൂണിറ്റില്‍ പാടുന്ന എഫ്ക്ട് കിട്ടുമോ ചേട്ടായി. എന്നാ പറഞ്ഞാലും ഇറങ്ങിക്കോളും ഇങ്ങനെ ചിലര്‍. കൊള്ളാം മോളെ , പക്ഷേ സംഗതി പോരാ എന്നൊക്കെ പറഞ്ഞ്. കഷ്ടം. ഇങ്ങനെയുമുണ്ടോ ഒരു ജാഡ.ആനന്ദ് സദാശിവന്‍http://www.blogger.com/profile/15463147603214679242noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-55092313262645388132008-06-25T23:11:00.000-05:002008-06-25T23:11:00.000-05:00വാക്കു മാറ്റുകയും, വരി ഒഴിവാക്കുകയുമൊക്കെ പാട്ടിനു...വാക്കു മാറ്റുകയും, വരി ഒഴിവാക്കുകയുമൊക്കെ പാട്ടിനു വേണ്ടി ചെയ്തിട്ടുണ്ടല്ലോ... :) റിയ കുഴപ്പമില്ലാതെ പാടിയിട്ടുണ്ട്, ചിലയിടത്ത് വാക്കുകള്‍ക്ക് വ്യക്തത കുറവായതുപോലെ തോന്നി. രണ്ടാമത് പാടുന്നതെന്താണെന്ന് ഒന്നുരണ്ടുവട്ടമെങ്കിലും ശ്രദ്ധിക്കേണ്ടി വന്നു.

അപ്പോള്‍ അടുത്ത പാട്ടു പോരട്ടെ... രചന: ഡോണ മയൂര, സംഗീതം: ??? പാടിയത്: റിയ, ചിത്രം: ??? ;)
--Haree | ഹരീhttp://www.blogger.com/profile/08860330007453208252noreply@blogger.com