tag:blogger.com,1999:blog-5482289451729807879.post6065105564796725133..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: അസ്തമയംമയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger29125tag:blogger.com,1999:blog-5482289451729807879.post-33787264649126264292007-11-30T12:30:00.000-06:002007-11-30T12:30:00.000-06:00അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്:)പ്രിയ, വാല്മീ...അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്:)

പ്രിയ, വാല്മീകി, നജീം, ശ്രീ, നന്ദന്, പി.ആര്, ശ്രീഹരി, ശെഫി, മന്‍സുര്‍, പ്രയാസി, ഉപാസന , മുരളി മേനോന് , രാമനുണ്ണി മാഷേ, കെ.എം.എഫ്, കിനാവ്, നിഷ്ക്കളങ്കന്‍, ബാജി , ഹരിശ്രീ, സാക്ഷരന്‍, ദ്രൗപദി, വാണി, നാടോടി, സുല്‍, ദാസ്, അലി, എല്ലാവര്ക്കും നന്ദി:)

സണ്ണിക്കുട്ടന്, ജിഹേഷ് , എന്തു ചെയ്യാം പഠിച്ച് വരുന്നതേയുള്ളൂ...നന്ദി:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-18557162102564678372007-11-29T11:08:00.000-06:002007-11-29T11:08:00.000-06:00മയൂര...മനോഹരമായ കഥ..സുന്ദരമായ വരികള്‍...ഒരുപാട് ഇഷ...മയൂര...
മനോഹരമായ കഥ..
സുന്ദരമായ വരികള്‍...

ഒരുപാട് ഇഷ്ടായി...
അഭിനന്ദനങ്ങള്അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-21394309592020461172007-11-29T04:27:00.000-06:002007-11-29T04:27:00.000-06:00കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭം...കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള് നടന്നകന്നു.

ഇഷ്ടമായിട്ടും വേണ്ടെന്നു വെക്കുന്ന മനസ്സും, മങ്ങാത്ത പ്രതീക്ഷകളും... ആകമൊത്തം ഒരാനച്ചന്തം.. നന്നായി മയൂര.. കഥയും, കവിതയുമൊക്കെയായി അങ്ങനെ വരട്ടെ..പിന്നാലെ പിന്നാലെ...ദാസ്https://www.blogger.com/profile/10679536490686514711noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-39211856155175235282007-11-28T22:56:00.000-06:002007-11-28T22:56:00.000-06:00മയൂരാനന്നായിട്ടുണ്ട്.ആറ്റിക്കുറുക്കിയ വരികള്‍.-സുല...മയൂരാ
നന്നായിട്ടുണ്ട്.
ആറ്റിക്കുറുക്കിയ വരികള്‍.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-91210947456396930102007-11-28T05:49:00.000-06:002007-11-28T05:49:00.000-06:00:):)നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-14915463766791644752007-11-27T21:31:00.000-06:002007-11-27T21:31:00.000-06:00മയൂരാ...ചെറുകഥ ഇവിടെ മ്മിണി ബല്ല്യ കഥയാവുന്നു..അഭി...മയൂരാ...
ചെറുകഥ ഇവിടെ മ്മിണി ബല്ല്യ കഥയാവുന്നു..
അഭിനന്ദനങ്ങള്‍.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-90742036975498248512007-11-27T07:30:00.000-06:002007-11-27T07:30:00.000-06:00ഉള്ളിലൊരുപാട് സ്നേഹം ബാക്കിയുള്ളത് കൊണ്ടാവാം..പു...ഉള്ളിലൊരുപാട് സ്നേഹം ബാക്കിയുള്ളത് കൊണ്ടാവാം..
പുതിയവയെ ചിലര്‍ സ്വാഗതം ചെയ്യാന്‍ മടിക്കുന്നത്....
കടലും ഒരു മനുഷ്യനെ പോലെ ഇടക്കെപ്പോഴോ നിസ്വാര്‍ത്ഥനാകുന്നു ഇവിടെ...

സങ്കല്പത്തിന്റെ ശക്തിയെ ആര്‍ക്ക് തടഞ്ഞുനിര്‍ത്താനാവും...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-78022465327218509992007-11-27T05:35:00.000-06:002007-11-27T05:35:00.000-06:00നന്നായിട്ടുണ്ട്. കവിതാ ഭംഗിയുള്ള വരികള്‍. കടല്‍ ഒ...നന്നായിട്ടുണ്ട്. കവിതാ ഭംഗിയുള്ള വരികള്‍. കടല്‍ ഒരു വലീയ അത്ഭുതമാണ് , എല്ലാം മായ്ക്കുന്ന എല്ലാം മറക്കുന്ന കടല്‍ ... ആശംസകള്സാക്ഷരന്https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11525760633141998192007-11-27T05:15:00.000-06:002007-11-27T05:15:00.000-06:00അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്ര...അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"
നല്ലകഥ ആശംസകള്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-58338545627818448402007-11-26T22:30:00.000-06:002007-11-26T22:30:00.000-06:00kaiyhayil oru kathanannayirikkunnukaiyhayil oru katha
nannayirikkunnuബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-64388124335033907012007-11-26T21:22:00.000-06:002007-11-26T21:22:00.000-06:00മനോഹരമായ രചന!അഭിനന്ദനങ്ങള്മനോഹരമായ രചന!
അഭിനന്ദനങ്ങള്‍Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-1179950915219231082007-11-26T12:04:00.000-06:002007-11-26T12:04:00.000-06:00ദാ... കണ്ട, കണ്ട അസ്തമയം കണ്ടാല്‍ കതേം കവിതേം വരുമെ...ദാ... കണ്ട, കണ്ട അസ്തമയം കണ്ടാല്‍ കതേം കവിതേം വരുമെന്ന് ആരാണ്ടാ ഇപ്പ പറഞ്ഞതേയുള്ള്.... അത് കൊലയല്ല മകാളേ നാടകം, ചോരയല്ല വെറും ചായം,ദാ നോക്ക് തുടരും...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-21651965091803452412007-11-26T07:21:00.000-06:002007-11-26T07:21:00.000-06:00മയൂരേച്ചി, എഴുത്ത് നന്നായി...:)എന്തോ ഇതുമാതിരിയുള...മയൂരേച്ചി, എഴുത്ത് നന്നായി...:)

എന്തോ ഇതുമാതിരിയുള്ളതൊന്നും അത്രപെട്ടെന്ന് എനിക്കു വഴങ്ങാറില്ല...Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-81188693683795460802007-11-26T07:13:00.000-06:002007-11-26T07:13:00.000-06:00നന്നായിട്ട്ണ്ട്....നന്നായിട്ട്ണ്ട്....K M Fhttps://www.blogger.com/profile/12049678593371090927noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-61779730549248069152007-11-26T07:00:00.000-06:002007-11-26T07:00:00.000-06:00നല്ല ഭാഷ.അതുതന്നെയാണു സാഹിത്യം .നന്നു മയൂര.നല്ല ഭാഷ.അതുതന്നെയാണു സാഹിത്യം .നന്നു മയൂര.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-75971783461320188732007-11-26T04:07:00.000-06:002007-11-26T04:07:00.000-06:00ഇഷ്ടമായി. ഇതൊരു ഗദ്യകവിതയായി മയൂര..ആദ്യത്തെ വരിയില...ഇഷ്ടമായി. ഇതൊരു ഗദ്യകവിതയായി മയൂര..
ആദ്യത്തെ വരിയില്‍ തിരകളുമെണ്ണിയിരിക്കുമ്പോള്‍ എന്നതിലെ ഒരു “രി” വിട്ടുപോയിട്ടുണ്ട്.

പിന്നെ പ്രിയ പറഞ്ഞതും മയൂര എഴുതിയതും അര്‍ത്ഥം ഒന്നു തന്നെയാണ്. കുറച്ചുകൂടി വായനാ സുഖം മയൂര പ്രയോഗിച്ചത് തന്നെയാണെന്ന് തോന്നുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-77054262346601276512007-11-26T03:37:00.000-06:002007-11-26T03:37:00.000-06:00Congratulations MayooraaMaglish aaN kooduthal ezhu...Congratulations Mayooraa
Maglish aaN kooduthal ezhuthunnillaa
i liked this one so muchഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-46852719012226996552007-11-26T01:57:00.000-06:002007-11-26T01:57:00.000-06:00“ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോ...“ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.“

ഹൌ.! എന്താ വരികള്‍.. ചുമന്നു തുടുത്ത സൂര്യനെ പോലെ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-40078015620670165012007-11-26T01:50:00.000-06:002007-11-26T01:50:00.000-06:00മയൂര...മനോഹരമായിരിക്കുന്നു....ഇന്നത്തെ കൈയടി മയൂരക...മയൂര...

മനോഹരമായിരിക്കുന്നു....ഇന്നത്തെ കൈയടി മയൂരക്കിരിക്കട്ടെ

രചനകളിലെ വ്യത്യസ്തത.....മാറ്റങ്ങള്‍ എന്നും അംഗീകരിക്കപ്പെടുന്നു. അതെ അസ്തമയങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര പോവുന്ന മോഹങ്ങളണിവിടെ നിഴലിച്ച് നില്‍ക്കുന്നത്....ഓരോ മോഹങ്ങളും പൊഴിഞ്ഞ് വീഴുന്നു....മറ്റൊരു മോഹം ഉണരുന്നു
അങ്ങിനെ മോഹങ്ങള്‍ തകര്‍ന്ന മോഹപക്ഷികളായ് പറന്നകലുന്നു ഒരു അസ്തമയം പോലെ.....

മനോഹരമീ മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-52220433514633097182007-11-26T01:43:00.000-06:002007-11-26T01:43:00.000-06:00നല്ല വരികള്നല്ല വരികള്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-51062267286702347722007-11-26T00:21:00.000-06:002007-11-26T00:21:00.000-06:00" കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള് വിഴുങ്ങി, പിന..." കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള് വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു "

നന്നായിട്ടൂണ്ട്.

കവിത എഴുതുന്ന ആളായത് കൊണ്ടാവും , ഗദ്യത്തിലും പദ്യത്തില്‍ ഉപയോഗിക്കുന്ന പോലെയാണ് ചില വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.

"വന്നൊന്നറച്ചുനിന്നു" ഒരുദാഹരണം.

അത് കൊണ്ട് കുഴപ്പമൊന്നുമില്ല. ഗദ്യത്തിന് ഒര് പ്രത്യേക ശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-40949814712815305182007-11-25T23:41:00.000-06:002007-11-25T23:41:00.000-06:00“വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്ത്തു...“വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍.“

‘സ്വരലയം’ പോലെയെങ്ങനെ എന്നൊരു സംശയം തോന്നുന്നുവെങ്കിലും
എഴുത്തിഷ്ടമായി.. :)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-44873933859599444962007-11-25T22:14:00.000-06:002007-11-25T22:14:00.000-06:00"നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍..."നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും"

മാസ്റ്റര്‍ക്ലാസ്!! നന്നായിട്ടുണ്ട് ചേച്ചീ.. :)നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-38705730854365737232007-11-25T22:01:00.000-06:002007-11-25T22:01:00.000-06:00കാച്ചികുറുക്കിയ വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരുപ...കാച്ചികുറുക്കിയ വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരുപാട്.

അഭിനന്ദനങ്ങള്‍.സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-32419369063515128242007-11-25T21:00:00.000-06:002007-11-25T21:00:00.000-06:00ചേച്ചീ...കഥ നന്നായീട്ടോ... “ഇനി മൂന്നാം പക്കം കടലമ...ചേച്ചീ...

കഥ നന്നായീട്ടോ...

“ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരുപക്ഷേ ചാപിള്ളയായിരിക്കും.”

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com