tag:blogger.com,1999:blog-5482289451729807879.post6178134944085084929..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: മിറാഷ്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger19125tag:blogger.com,1999:blog-5482289451729807879.post-48927999185291731412008-05-19T07:41:00.000-05:002008-05-19T07:41:00.000-05:00വളരെ ഇഷ്ടമായി..വളരെ ഇഷ്ടമായി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-77731824074281201952008-05-16T02:18:00.000-05:002008-05-16T02:18:00.000-05:00Garaj baras pyaasi dharti par fir paani de maula എ...Garaj baras pyaasi dharti par
fir paani de maula എന്ന വരി ഓര്‍ത്തു..
പലതും കണ്ടുനില്ക്കാന്
അത്ര എളുപ്പമല്ല.
ഒന്നും
ഒരു മഴയില്‍ തീരില്ലെന്നും
തോന്നുന്നു...

മിറാഷ്... :)420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-6681008636911679302008-05-11T23:40:00.000-05:002008-05-11T23:40:00.000-05:00ഒന്നെനിക്കറിയാം.'പെയ്തൊഴിയാതെ പോയ മഴയെക്കാളേറെപറയാ...ഒന്നെനിക്കറിയാം.

'പെയ്തൊഴിയാതെ പോയ മഴയെക്കാളേറെ
പറയാതെ പോയ പ്രണയങ്ങളത്രെ ഈ ലോകത്ത്...'rahim teekayhttps://www.blogger.com/profile/06689116631579834113noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-34748917962995346802008-05-11T21:45:00.000-05:002008-05-11T21:45:00.000-05:00മഴേ :)മഴേ :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-37386191284274774502008-05-11T14:09:00.000-05:002008-05-11T14:09:00.000-05:00അവസാന വരി വായിച്ചപ്പൊ അറിയാതെ ഒന്നു ചിരിച്ചുപോയി.....അവസാന വരി വായിച്ചപ്പൊ അറിയാതെ ഒന്നു ചിരിച്ചുപോയി...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-35952772440541275492008-05-11T12:07:00.000-05:002008-05-11T12:07:00.000-05:00നല്ല വരികള്നല്ല വരികള്‍Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-24907491390608865402008-05-11T05:28:00.000-05:002008-05-11T05:28:00.000-05:00മയൂരയോട് എനിക്കൊന്നും പറയാനില്ല.പക്ഷേ ഈ കഥയിലെ ഓരോ...മയൂരയോട് എനിക്കൊന്നും പറയാനില്ല.പക്ഷേ ഈ കഥയിലെ ഓരോ വരികളോടും, പ്രത്യേകിച്ച് സൂര്യന്റെ ആ ആദ്യഡയലോഗിനോടും,അവസാനത്തെ ആ മനോഭാവത്തിനോടൊന്നും എനിക്കൊന്നേ പറയാനുള്ളൂ..”ഐ ലവ് യൂ.”ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82580510775616282182008-05-11T01:28:00.000-05:002008-05-11T01:28:00.000-05:00ഹേ, കാര്‍മേഘമേ..,നീ ഭൂമിയിലേക്ക് മഴനൂലുകളെറിഞ്ഞിര...ഹേ, കാര്‍മേഘമേ..,
നീ ഭൂമിയിലേക്ക് മഴനൂലുകളെറിഞ്ഞിരുന്നെങ്കില്‍
ഒരുപക്ഷേ മാരിവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും
അതില്‍ തൂങ്ങി പിടയുമായിരുന്നു.

നല്ല ചിന്ത നന്നാായിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-8131314501337003232008-05-10T07:10:00.000-05:002008-05-10T07:10:00.000-05:00പെയ്യാതെ പോകുന്ന മേഘങ്ങളെല്ലാം വന്ധ്യമേഘങ്ങളാണോ?പെയ്യാതെ പോകുന്ന മേഘങ്ങളെല്ലാം വന്ധ്യമേഘങ്ങളാണോ?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-70462991614993694362008-05-09T22:31:00.000-05:002008-05-09T22:31:00.000-05:00റഫീക്ക്, മണ്ടരിവീണ തേങ്ങയാണോ;) നന്ദി :)വിഷ്ണുമാഷേ,...റഫീക്ക്, മണ്ടരിവീണ തേങ്ങയാണോ;) നന്ദി :)

വിഷ്ണുമാഷേ, നന്ദി :)

അമൃതാ, നന്ദി :)

കാണാമറയത്ത്, ഇത്ര പാവമായി പോയല്ലോ ;) നന്ദി :)

നീരൂ, ദേ അടുത്തയാള്‍..;) നന്ദി :)

അനൂപ്, മെയ്മാസമല്ലെ, വേനലല്ലെ , നന്ദി :)

കാപ്പിത്സേ, എല്ലാം കുളമായേനെ മൂപ്പിത്സ് അവിടെ നിന്നിരുന്നെങ്കില്‍;) നന്ദി :)

രാമനുണ്ണി മാഷേ, പറഞ്ഞ പ്രകാരം കമന്റ് മാറ്റിയിട്ടുണ്ട്, വളരെ മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-52184838976050503592008-05-09T15:54:00.001-05:002008-05-09T15:54:00.001-05:00നല്ല കാര്യം ആയിപ്പോയി .അല്ലെങ്കില്‍ സൂര്യന് അവിടെ...നല്ല കാര്യം ആയിപ്പോയി .അല്ലെങ്കില്‍ സൂര്യന് അവിടെ നിന്നേനെ .പോയി വല്ല പള്ളിപണിയും നോക്ക് പിള്ളേകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-34299568239229505372008-05-09T15:54:00.000-05:002008-05-09T15:54:00.000-05:00നല്ല കാര്യം ആയിപ്പോയി .അല്ലെങ്കില്‍ സൂര്യന് അവിടെ...നല്ല കാര്യം ആയിപ്പോയി .അല്ലെങ്കില്‍ സൂര്യന് അവിടെ നിന്നേനെ .പോയി വല്ല പള്ളിപണിയും നോക്ക് പിള്ളേകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-21760890914997683042008-05-09T14:34:00.000-05:002008-05-09T14:34:00.000-05:00മഴ ഒന്നു പെയ്ത്തിരുന്നെങ്കില് ഒന്നു കുളീക്കാമായിര...മഴ ഒന്നു പെയ്ത്തിരുന്നെങ്കില് ഒന്നു കുളീക്കാമായിരുന്നു
ഹോ എന്താ ഉഷ്ണം..?
വെറുതെയല്ല പുല്ലുകള്‍ മണ്ണോട് ചേര്‍ന്നത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-50838388055740746162008-05-09T14:21:00.000-05:002008-05-09T14:21:00.000-05:00ഇതൊന്നും കേട്ട് നില്ക്കാന് എനിക്കും വയ്യ.ഞാനും പ...ഇതൊന്നും കേട്ട് നില്ക്കാന് എനിക്കും വയ്യ.
ഞാനും പോണു.
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-66152070159634973532008-05-09T14:12:00.000-05:002008-05-09T14:12:00.000-05:00എനിക്കൊന്നും കാണണ്ട ഞാന്‍ കണ്ണടച്ചു...എനിക്കൊന്നും കാണണ്ട ഞാന്‍ കണ്ണടച്ചു...മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-30694824475897008712008-05-09T12:37:00.000-05:002008-05-09T12:37:00.000-05:00"ഇതുകേട്ട്,മരണത്തോടു മല്ലിട്ടുകൊണ്ടിരുന്നമുഴുപ്പട..."ഇതുകേട്ട്,
മരണത്തോടു മല്ലിട്ടുകൊണ്ടിരുന്ന
മുഴുപ്പട്ടിണിക്കാരായ പുല്ലുകള്‍
അവസാനയിറ്റു വെള്ളംകുടിച്ച്
മരിക്കാമെന്ന മോഹംവെടിഞ്ഞ്
മണ്ണോടു മുഖംചേര്‍ത്തു."

നല്ല വരികള്‍.അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-23571315565842013032008-05-09T10:11:00.000-05:002008-05-09T10:11:00.000-05:00മണ്ണോടു ചേരാനും ഒരു മിനിമം ആര്‍ദ്രത വേണം.. . :)നല്...മണ്ണോടു ചേരാനും ഒരു മിനിമം ആര്‍ദ്രത വേണം.. . :)
നല്ല പുരോഗതിയുണ്ട് എഴുത്തില്‍...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-65497540409100513792008-05-09T10:06:00.000-05:002008-05-09T10:06:00.000-05:00കൊള്ളാം.. ഒരു തേങ്ങയുടക്കട്ടെ.. :)ഠേ.. :)കൊള്ളാം.. ഒരു തേങ്ങയുടക്കട്ടെ.. :)

ഠേ.. :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-47095688808259348402008-05-09T09:29:00.000-05:002008-05-09T09:29:00.000-05:00"പെയ്യാതെപോയകാര്മേഘത്തെനോക്കി സൂര്യന് പറഞ്ഞു..."..."പെയ്യാതെപോയ
കാര്‍മേഘത്തെനോക്കി സൂര്യന് പറഞ്ഞു..."മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com