tag:blogger.com,1999:blog-5482289451729807879.post6585173323887517527..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: ഒരിക്കല്‍ കൂടി നീ... എന്നു തുടങ്ങുന്ന വരികൾ ശ്രീ സുരേഷ് കാഞ്ഞിരക്കാടിന്റെ സ്വരത്തിൽ.മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger13125tag:blogger.com,1999:blog-5482289451729807879.post-20780753374901417502008-09-11T04:48:00.000-05:002008-09-11T04:48:00.000-05:00എന്തുകൊണ്ടാണെന്നറിയില്ല വാദ്യോപകരണങ്ങളില്ലാതെ ഒരു ...എന്തുകൊണ്ടാണെന്നറിയില്ല വാദ്യോപകരണങ്ങളില്ലാതെ ഒരു ആലാപനം ഇതുപോലെ കേള്‍ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. വാദ്യകോലാഹലങ്ങള്‍ ആവശ്യത്തിലും അതിലധികവുമുള്ള സംഗീതം കേട്ട് കേട്ട് മടുത്തതുകൊണ്ടായിരിക്കും അല്ലേ ?

മയൂരയ്ക്കും സുരേഷിനും അഭിനന്ദനങ്ങള്‍....
കവിതകളൊക്കെ ഇനിയും ഇത്പോലെ നല്ല നല്ല ഗായകരുടെ ശബ്ദത്തില്‍ വരാന്‍ ഇടയാകട്ടെ.
ആശംസകള്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-71632556010294480142008-08-24T02:44:00.000-05:002008-08-24T02:44:00.000-05:00molu, nallavarikal.Athu "Suresh" nannai aalapichit...molu, nallavarikal.Athu "Suresh" nannai aalapichitundu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-10687622235286985702008-08-24T02:26:00.000-05:002008-08-24T02:26:00.000-05:00molu, nalla varikal.kelkubol nalla santhosham thon...molu, nalla varikal.kelkubol nalla santhosham thonni.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-12257500771788163382008-08-14T12:43:00.000-05:002008-08-14T12:43:00.000-05:00ഹരീ, ബാലപാഠങ്ങൾ പഠിക്കുന്നതേയുള്ളൂ, ശ്രദ്ധിക്കാം. ...ഹരീ, ബാലപാഠങ്ങൾ പഠിക്കുന്നതേയുള്ളൂ, ശ്രദ്ധിക്കാം. നന്ദി :)

വാൽമീകി, നന്ദി :)

ഫാരിസ്, നന്ദി :)

തരികിട, ക്ലൂ വേണോ... നന്ദി :)

ശ്രീ, ഡൗൺലോഡ് ചെയ്യാൻ ലിങ്ക് പോസ്റ്റിന്റെ കൂടെ കൊടുത്തിട്ടുണ്ട്. കേൾക്കാൻ ശ്രമിക്കുമല്ലോ. നന്ദി :)

തോമാ, നന്ദി :)

വേണുമാഷേ, നന്ദി :)

അഭിലാഷങ്ങള്‍, നന്ദി :)

ഈ വരികൾക്ക് ജീവൻ നൽകിയ സുരേഷിന് നിസീമമായ നന്ദി മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-52204828634424706132008-08-10T10:54:00.000-05:002008-08-10T10:54:00.000-05:00മയൂരാ..വരികൾ ഇഷ്ടമായി ട്ടാ..സുരേഷേട്ടാാാാാാാ...മയൂരാ..
വരികൾ ഇഷ്ടമായി ട്ടാ..

സുരേഷേട്ടാാാാാാാാാാ.…

(എന്താ വിളിയുടെയൊരു പവറ്! ബൂസ്റ്റ് ഈസ് ദ സീക്രട്ടോഫ് മൈ എനർജി!!! ബട്ട്, അയാമെ കോംപ്ലാൻ ബോയ്…!!)

“ഒരിക്കല്‍ കൂടി നീ അറിയൂ കൃഷ്ണേ....” ആലാപനം കലക്കീട്ട്ണ്ട് ട്ടാ.... ഹരി പറഞ്ഞപോലെ ശ്രുതി ഇട്ടിരുന്നേൽ നന്നായിരുന്നൂ എന്ന് എനിക്കും മനസ്സിൽ തോന്നിയ ഒരു കാര്യമാണെങ്കിലും അങ്ങിനെ ചെയ്യാൻ ഞാൻ പറയില്ല. കാരണം…അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-76057669614157147962008-08-05T12:42:00.000-05:002008-08-05T12:42:00.000-05:00കഥകളിപ്പദങ്ങളുടെ മാസ്മരികതയിലൂടെ ശ്രുതിയും മറ്റനുസ...കഥകളിപ്പദങ്ങളുടെ മാസ്മരികതയിലൂടെ ശ്രുതിയും മറ്റനുസാരികളും ഇല്ലാതെ ഈ ഗാനം ശ്രവണ സുന്ദരമാക്കിയിരിക്കുന്നു ശ്രീ.സുരേഷ്.
ശ്രീ.സുരേഷിനും മയൂരയ്ക്കും അനുമോദനങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-50515142975621321442008-08-05T05:09:00.000-05:002008-08-05T05:09:00.000-05:00nannaitund keto...............nannaitund keto...............thomahttps://www.blogger.com/profile/12263797197983069986noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-69496264445418163282008-08-05T05:05:00.000-05:002008-08-05T05:05:00.000-05:00വരികള്‍ നന്നായിട്ടുണ്ട്. :)കേള്‍ക്കാന്‍ പറ്റിയില്ല...വരികള്‍ നന്നായിട്ടുണ്ട്. :)
കേള്‍ക്കാന്‍ പറ്റിയില്ല. :(ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-35263388266494147062008-08-04T22:35:00.000-05:002008-08-04T22:35:00.000-05:00പാടിയത് വളരെ മനോഹരമായിട്ടുണ്ട്അറിയൂ കൃഷ്ണേ പറയൂ കൃ...പാടിയത് വളരെ മനോഹരമായിട്ടുണ്ട്

അറിയൂ കൃഷ്ണേ
പറയൂ കൃഷ്ണേ
അണയൂ കൃഷ്ണേ
തഴുകൂ കൃഷ്ണേ
??? കൃഷ്ണേ...

എന്തായിരിക്കാം ?Rajeeshhttps://www.blogger.com/profile/11956092210788311303noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-4610088333480384412008-08-04T17:54:00.001-05:002008-08-04T17:54:00.001-05:00This comment has been removed by the author.ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-40012938274888385382008-08-04T17:54:00.000-05:002008-08-04T17:54:00.000-05:00വളരെ നല്ല ആലാപനവും, വരികളും..ഒരുപാട് ഇഷ്ടായി..:)വളരെ നല്ല ആലാപനവും, വരികളും..
ഒരുപാട് ഇഷ്ടായി..
:)ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-26296100521330754892008-08-04T13:07:00.000-05:002008-08-04T13:07:00.000-05:00വരികളും ആലാപനവും നന്നായിട്ടുണ്ട്.വരികളും ആലാപനവും നന്നായിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-81564388030433588922008-08-04T12:41:00.000-05:002008-08-04T12:41:00.000-05:00:-)> അല്പം കൂടി കാലം കയറ്റാമെന്നു തോന്നുന്നു.&g...:-)
> അല്പം കൂടി കാലം കയറ്റാമെന്നു തോന്നുന്നു.
> പിന്നെ, ഓരോ ഖണ്ഡവും മൂന്നു വരികളാണല്ലോ; അപ്പോൾ അവസാനത്തെ വരിക്കു ശേഷം, കുറച്ചു വ്യത്യസ്തമായി ആദ്യവരിതന്നെ ആവർത്തിക്കുന്നത് നന്നാവുമെന്നു തോന്നുന്നു. വീണ്ടും ആദ്യം പാടിയ രീതിയിൽ ചരണം ആവർത്തിക്കുകയും ചെയ്യാം.
> മറ്റൊന്നുള്ളത്; പാടുമ്പോൾ ശ്രുതികൂടി പിന്നണിയായുണ്ടെങ്കിൽ, കുറച്ചു കൂടി കേൾവിസുഖം ഉണ്ടാവുമെന്നു തോന്നുന്നു.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com