tag:blogger.com,1999:blog-5482289451729807879.post670021017663895840..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: യാത്രാചരിതം അവസാന ഘട്ടംമയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger29125tag:blogger.com,1999:blog-5482289451729807879.post-5082024272491009422007-04-19T13:38:00.000-05:002007-04-19T13:38:00.000-05:00ഇത്തിരിവെട്ടമേ, നന്ദി:)NE IL007, ഇത് പണ്ട് സ്കൂളില...ഇത്തിരിവെട്ടമേ, നന്ദി:)

NE IL007, ഇത് പണ്ട് സ്കൂളില്‍ എന്നോട് ഏതോ ടീച്ചര്‍ ചോദിച്ച ചോദ്യം പോലുണ്ട് ..:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-42636079636396434972007-04-15T04:56:00.000-05:002007-04-15T04:56:00.000-05:00പ്രിയ ധ്വനി ,അനൂപ് ഒരു തമാശ പറഞ്ഞതാ.. അതു കേട്ടു ത...പ്രിയ ധ്വനി ,അനൂപ് ഒരു തമാശ പറഞ്ഞതാ.. അതു കേട്ടു താനിങ്ങനെ തുള്ളാന്‍ തുടങ്ങിയാലോ? എന്താടോ നന്നാവാത്തേ????NE IL007https://www.blogger.com/profile/08773920920597737205noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-68684151101865160172007-04-11T22:49:00.000-05:002007-04-11T22:49:00.000-05:00:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-52054970830448508982007-04-11T12:44:00.000-05:002007-04-11T12:44:00.000-05:00ധ്വനീ, അപ്പോള്‍ അവിടെ ഒരു ആട്ടകഥ അല്ല ആട്ടവായന നടന...ധ്വനീ, അപ്പോള്‍ അവിടെ ഒരു ആട്ടകഥ അല്ല ആട്ടവായന നടന്നൂല്ലേ..എന്നിട്ട് എന്നോട് അരിശം വന്നു തുള്ളാഞ്ഞത് എന്റെ ഭാഗ്യം;).

പരിഭവം പറയുവനുണ്ടെനിക്കിതു
പറയാതിരിക്കുവാനുമാവിലിനി,
എന്തിനാവര്ത്തിച്ച് ക്ഷമചോദിപൂ
നീയിവിടെ വന്നു പോകുന്ന വേളകളില്‍!????മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-21569419242337147082007-04-11T03:38:00.000-05:002007-04-11T03:38:00.000-05:00അനൂപു പറഞ്ഞതു പോലെ ഒരു നമ്പ്യാര്‍ ചുവ! തുള്ളിയി...അനൂപു പറഞ്ഞതു പോലെ ഒരു നമ്പ്യാര്‍ ചുവ!
തുള്ളിയില്ലെങ്കിലും കസേരയിലിരുന്നൊന്നു പാടികൊണ്ട് ആടി നോക്കി :) ചേച്ചി തകര്‍ത്തടിച്ചു പണി. കഥനകഥയിങ്ങനെ ഈണത്തില്‍ പറഞ്ഞപ്പോള്‍ എനിക്കൊരുതരം ആനന്ദം തോന്നി. ക്ഷമിച്ചാലും! :)

(നാട്ടില്‍ പോയിക്കാണും എന്നു കരുതി ഇങ്ങോട്ടൊന്നും വന്നില്ല കുറച്ചു ദിവസം!)ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-79476445060548744082007-04-11T01:58:00.000-05:002007-04-11T01:58:00.000-05:00കുമാരേട്ടാ, വളരേ സന്തോഷമായി..ഹൃദയം നിറഞ്ഞ നന്ദി:)കുമാരേട്ടാ, വളരേ സന്തോഷമായി..ഹൃദയം നിറഞ്ഞ നന്ദി:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-60143618581971446842007-04-10T11:28:00.000-05:002007-04-10T11:28:00.000-05:00മോളെ കൊള്ളാം. ആ അനൂപ് പറഞ്ഞതു തന്നെ ആണ് എനിക്കും ...മോളെ കൊള്ളാം. ആ അനൂപ് പറഞ്ഞതു തന്നെ ആണ് എനിക്കും പറയനുള്ളത്. ഞാന്‍ പഴയ ആളായതു കൊണ്ടു തോന്നണതാവും- കുമാരേട്ടന് -https://www.blogger.com/profile/02482653214170910769noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-36526658253139135302007-04-09T10:25:00.000-05:002007-04-09T10:25:00.000-05:00അനൂപ്,ഞാന്‍ ചുറ്റില്ലും നോക്കുന്നു... യാഹൂവിന്റെ ക...അനൂപ്,ഞാന്‍ ചുറ്റില്ലും നോക്കുന്നു... യാഹൂവിന്റെ കണ്ണ് തുറിച്ച് കാണിക്കുന്ന സ്മൈലിക്ക് വേണ്ടി...;)
ഒരായിരം നന്ദി/\മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-63958180865565848802007-04-08T22:16:00.000-05:002007-04-08T22:16:00.000-05:00വാക്കുകള്‍ക്കു പലതിനും ഒരു കുഞ്ജന് നമ്പയാര്‍ ചുവ...വാക്കുകള്‍ക്കു പലതിനും ഒരു കുഞ്ജന് നമ്പയാര്‍ ചുവ, നല്ല അര്‍ദ്ധത്തില്‍ തന്നെ.അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-89681494879861205752007-04-08T12:39:00.000-05:002007-04-08T12:39:00.000-05:00അനാഗതശ്മശ്രു. :)അനാഗതശ്മശ്രു. :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-64702686728016581652007-04-08T04:20:00.000-05:002007-04-08T04:20:00.000-05:00പന്ത് മനസ്സിലായില്ല.മണിപ്രവാളം സാധാരണസംസ്കൃതവും മ...പന്ത് മനസ്സിലായില്ല.
മണിപ്രവാളം സാധാരണ
സംസ്കൃതവും മലയാളവും ചേര്‍ന്നതാണല്ലൊ.
ഇവിടെ മലയാളത്തോടു കൂടി ഇംഗ്ലീഷ്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-49878003676558061432007-04-07T13:27:00.000-05:002007-04-07T13:27:00.000-05:00അനാഗതശ്മശ്രു, പന്ത്..അല്ല എന്ത് ;)...ഇ കടിച്ചാല്‍ ...അനാഗതശ്മശ്രു, പന്ത്..അല്ല എന്ത് ;)...ഇ കടിച്ചാല്‍ പോട്ടാത്ത വക്കുകള്‍ ഒന്നും എനിക്ക് മനസിലാവില്ലാട്ടോ...
നന്ദി, ഇവിടെ വന്നിത് വായിച്ചതിന്../\

സോനാ, :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-73617574042291530942007-04-06T23:17:00.000-05:002007-04-06T23:17:00.000-05:00ഈ മണിപ്രവാളത്തിനുമയൂര മണിപ്രവാളം എന്നുപറയാം.ഈ മണിപ്രവാളത്തിനു
മയൂര മണിപ്രവാളം എന്നു
പറയാം.അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-8945061405667142502007-04-03T22:09:00.000-05:002007-04-03T22:09:00.000-05:00ബാലൂ, കോതക്കും ബാലുവിനെ അറിയാത്രേ,കീമോതി അല്‍ബാനിയ...ബാലൂ, കോതക്കും ബാലുവിനെ അറിയാത്രേ,കീമോതി അല്ബാനിയില് വയ്ച്ച് ഉള്ള പരിചയം ആണത്രേ.....;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-44152553697929588622007-04-03T16:00:00.000-05:002007-04-03T16:00:00.000-05:00ഉവ്വ്. പാട്ടു കേട്ടിട്ടുണ്ട് എന്നു മാത്രമല്ല,കോതയെ...ഉവ്വ്. പാട്ടു കേട്ടിട്ടുണ്ട് എന്നു മാത്രമല്ല,കോതയെ പരിചയമുണ്ട് താനും! :)Baluhttps://www.blogger.com/profile/11688467206232754158noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-4111437326805999912007-04-03T15:40:00.000-05:002007-04-03T15:40:00.000-05:00മഴത്തുള്ളീ, നട്ടിലേകുള്ള യാത്ര ഒരിക്കല്ലും മായാത്ത...മഴത്തുള്ളീ, നട്ടിലേകുള്ള യാത്ര ഒരിക്കല്ലും മായാത്തവയാണ്, മനസ്സില്‍. നന്ദി..

മനൂ,:)

ഓര്മ്മയിലോരു ചിറകടീ, അഭിപ്രായം അറിയിച്ചതില്‍ നന്ദി, ഇനിമേല്‍ ശ്രമിക്കാം..

സ്വരമേ, രണ്ടും ആവാം, വേറെ ചിലതും...നന്ദി:)

നിര്‍മ്മലാജീ, ടെര്മ്മിനേറ്ററെ വിളികേണ്ടി വരും;)
ഹൃദയം നിറഞ്ഞ നന്ദി:)

സുന്ദരാ, നന്ദി:)

സാരംഗീ, ഒരു പോസ്റ്റ് ഇട്ടാല്‍ പൂര്ണ്ണമാവില്ലന്നോരുമയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-18987823858456064762007-04-03T15:16:00.000-05:002007-04-03T15:16:00.000-05:00ഇനി അടുത്തതു നാടിനെക്കുറിച്ചാണോ?ഇനി അടുത്തതു നാടിനെക്കുറിച്ചാണോ?Baluhttps://www.blogger.com/profile/11688467206232754158noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11581036889113597542007-04-03T02:07:00.000-05:002007-04-03T02:07:00.000-05:00This comment has been removed by the author.Shameerhttps://www.blogger.com/profile/13608190775643718757noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-65653387918321071072007-04-03T01:18:00.000-05:002007-04-03T01:18:00.000-05:00കൊള്ളാം.. യാത്രകഴിഞ്ഞ് നാട്ടിലെത്തിയില്ലെ, ഇനി നാ...കൊള്ളാം..

യാത്രകഴിഞ്ഞ് നാട്ടിലെത്തിയില്ലെ, ഇനി നാട്ടിലെ അനുഭവങ്ങളെപ്പറ്റി ഒരു പോസ്റ്റ് ഇട്ടുകൂടെ?സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11019107965229732142007-04-02T12:54:00.000-05:002007-04-02T12:54:00.000-05:00ആഹാ...പ്രമാദംആഹാ...പ്രമാദംസുന്ദരന്https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-37726191506578810262007-04-02T09:55:00.000-05:002007-04-02T09:55:00.000-05:00"കാര്‍പ്പറ്റ്വീരനാം വാക്യൂംക്ലീനറെ ടവല്ലാല്തഴുകി..."കാര്‍പ്പറ്റ്വീരനാം വാക്യൂം
ക്ലീനറെ ടവല്‍ലാല്‍
തഴുകി പൊട്ടും തൊട്ട്
ഹൈബര്നേഷന് വയ്ക്കുന്നു"
അപ്പൊ മടങ്ങി വരുമ്പോ എന്താ പ്രതീക്ഷിക്കേണ്ടതെന്നറിയാം അല്ലെ? ഒരു വീരഗാഥയൊ കുറ്റാന്വേഷേണ കഥയോ പ്രതീക്ഷിക്കുന്നു :)നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-78795453237078799742007-04-02T06:08:00.000-05:002007-04-02T06:08:00.000-05:00മനസ്സ് ചിലപ്പോ ചരട് പൊട്ടിയ പട്ടം പോലെ ആണല്ലൊ...പറ...മനസ്സ് ചിലപ്പോ ചരട് പൊട്ടിയ പട്ടം പോലെ ആണല്ലൊ...പറഞ്ഞിട്ടും എഴുതിയിട്ടും തൃപ്തിയാവാത്ത ഒരു മനസ്സ് ഈ സൃഷ്ടിയില്‍ വ്യക്തമായി കാണുന്നു...അശ്രദ്ധ ആണൊ, അതൊ യാത്രയുടെ വെപ്രാളമാണൊ കാരണം? എന്തായാലും നന്നായിട്ടുണ്ട്..swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-71779573008030819912007-04-02T03:01:00.000-05:002007-04-02T03:01:00.000-05:00ok...pashe kurachoode nannakamayirunnennu thonnunn...ok...pashe kurachoode nannakamayirunnennu thonnunnuOrmayiloru chirakadihttps://www.blogger.com/profile/13997806094174120247noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-49417580512533441542007-04-02T02:57:00.000-05:002007-04-02T02:57:00.000-05:00:):)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-30443206498666568212007-04-02T02:35:00.000-05:002007-04-02T02:35:00.000-05:00This comment has been removed by the author.ശരത് എം ചന്ദ്രന്https://www.blogger.com/profile/15299151142168612990noreply@blogger.com