tag:blogger.com,1999:blog-5482289451729807879.post7237255877062381618..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: തലക്കെട്ട് വേണ്ടാത്തത്...മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger17125tag:blogger.com,1999:blog-5482289451729807879.post-75320028581731811822009-07-20T22:44:50.114-05:002009-07-20T22:44:50.114-05:00"ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണ..."ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണര്‍ത്തി,
ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍.."
ഈ വരികള്‍ നെഞ്ചിലേറ്റി ഞാന്‍ പോണു......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-18438754660143633162009-07-20T14:47:45.529-05:002009-07-20T14:47:45.529-05:00theerchayaayum maram parayumaayirunnu ... aarum ch...theerchayaayum maram parayumaayirunnu ... aarum chodichumilla.. maram paranjappol nammalaarum sraddichumillaa...
sneham.. athu pakshe anno marichupoyi.. oru pakshe marathinekaal munputhanne..!!Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-85483748019328202772009-05-08T22:14:00.000-05:002009-05-08T22:14:00.000-05:00evdyo oru neruda kavitha vayichathu pole... pakshe...evdyo oru neruda kavitha vayichathu pole... pakshe athilum kudthal vashyamayirikkunnu..Sachihttps://www.blogger.com/profile/10231987626343417989noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-80233492638211762872009-05-06T00:42:00.000-05:002009-05-06T00:42:00.000-05:00“....വരണ്ടുണങ്ങിപ്പൊടിഞ്ഞയെന്റെ
ശിഖരങ്ങളില്‍
നിന്...“....വരണ്ടുണങ്ങിപ്പൊടിഞ്ഞയെന്റെ
ശിഖരങ്ങളില്‍
നിന്റെ നിശ്വാസങ്ങള്‍ പതിച്ചാല്‍
ലഭിച്ചേക്കാം ഓമനപ്പക്ഷീ...
എനിക്കൊരു ജന്മം കൂടി...“ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-31450611609444356682009-04-27T07:51:00.000-05:002009-04-27T07:51:00.000-05:00മരത്തിനോട് വയസ്സ് ചോദിക്കൂ
വട്ടം മുറിഞ്ഞെങ്കിലും അ...മരത്തിനോട് വയസ്സ് ചോദിക്കൂ
വട്ടം മുറിഞ്ഞെങ്കിലും അത്
വാര്‍ഷികവലയങ്ങള്‍ കാണിച്ചു തരും :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-89360332015066845712009-04-25T15:51:00.000-05:002009-04-25T15:51:00.000-05:00ഞാനൊരു ട്യൂബ് ലൈറ്റാണേ.. എങ്കിലും കാപ്പിലാന്റെ കമന...ഞാനൊരു ട്യൂബ് ലൈറ്റാണേ.. എങ്കിലും കാപ്പിലാന്റെ കമന്റിനോട് യോജിക്കുന്നു.Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82677778928637893172009-04-25T08:32:00.000-05:002009-04-25T08:32:00.000-05:00maravum snEhavum...
vaLare ishTamaayi ithu.maravum snEhavum...
vaLare ishTamaayi ithu.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-28360175621652890812009-04-24T11:37:00.000-05:002009-04-24T11:37:00.000-05:00എത്രയായിരം ഉമ്മകൾ കൊണ്ടാണ്;
സ്നേഹമേ, ഈ കടം വീട്ടാന...എത്രയായിരം ഉമ്മകൾ കൊണ്ടാണ്;
സ്നേഹമേ, ഈ കടം വീട്ടാനാകുക? :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-38307284297627403552009-04-23T09:08:00.000-05:002009-04-23T09:08:00.000-05:00സ്നേഹത്തിനെത്ര വയസ്സായി ?
:)സ്നേഹത്തിനെത്ര വയസ്സായി ?
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-3025478959791923992009-04-23T07:33:00.000-05:002009-04-23T07:33:00.000-05:00"അതുതന്നെയാകണം
സ്നേഹം നമ്മോടു ചെയ്യുന്നതും"
ഞാന..."അതുതന്നെയാകണം
സ്നേഹം നമ്മോടു ചെയ്യുന്നതും"

ഞാന്‍ ഈ കവിതയെ വിമര്‍ശിക്കുകയാണ് . ഈ അവസാന വരികള്‍ കവിതയുടെ മൊത്തം ഭംഗി കളഞ്ഞു . കുറച്ചു കൂടി നന്നായി ശ്രമിക്കൂ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-22414845654575538662009-04-23T05:43:00.000-05:002009-04-23T05:43:00.000-05:00മരമേ, നിനക്കെത്ര വയസ്സായെന്ന്
ആരെങ്കിലുമാരായുമോ?
...മരമേ, നിനക്കെത്ര വയസ്സായെന്ന്
ആരെങ്കിലുമാരായുമോ?

ഈ വരികള്‍ പെരുത്തിഷ്ടായീ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-88004537033093888142009-04-23T01:05:00.000-05:002009-04-23T01:05:00.000-05:00അതുതന്നെയാകണം
സ്നേഹം നമ്മോടു ചെയ്യുന്നതും.
ആണെന്...അതുതന്നെയാകണം
സ്നേഹം നമ്മോടു ചെയ്യുന്നതും.

ആണെന്ന് തോന്നുന്നു!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-31021161502975970062009-04-22T23:20:00.000-05:002009-04-22T23:20:00.000-05:00കഴിഞ്ഞ കവിതയില്‍ നിന്നും ഈ കവിതയിലെ ഈ ഉണര്‍വ് ഇഷ്...കഴിഞ്ഞ കവിതയില്‍ നിന്നും ഈ കവിതയിലെ ഈ ഉണര്‍വ് ഇഷ്ടമായി

സ്നേഹിച്ചു നമ്മളനശ്വരരാകുക
സ്നേഹിച്ചു തീരാത്തൊരാത്മാക്കളാകുക.
(ഒ.എന്‍.വി)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-6595379420949450552009-04-22T22:28:00.000-05:002009-04-22T22:28:00.000-05:00ഉണങ്ങിയല്ലിച്ച ചില്ലകള്ക്കുള്ളിലൊളിച്ചിരുന്ന തളിര...ഉണങ്ങിയല്ലിച്ച ചില്ലകള്ക്കുള്ളിലൊളിച്ചിരുന്ന തളിരാര്‍ന്ന പൂമരച്ചില്ലകള്‍ സ്നേഹം എന്തെന്നു ചിരിച്ചു പറഞ്ഞു തരുന്നു.നന്നായിരിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-86066023232847287802009-04-22T22:11:00.000-05:002009-04-22T22:11:00.000-05:00അതെ
"അതുതന്നെയാകണം
സ്നേഹം നമ്മോടു ചെയ്യുന്നതും"
:...അതെ
"അതുതന്നെയാകണം
സ്നേഹം നമ്മോടു ചെയ്യുന്നതും"
:)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48317087555469287942009-04-22T14:21:00.000-05:002009-04-22T14:21:00.000-05:00അതാണ്... പക്ഷേ മരങ്ങള്ക്കോര്മ കാണാതിരിക്കില്ല......അതാണ്... പക്ഷേ മരങ്ങള്ക്കോര്മ കാണാതിരിക്കില്ല... കഴിഞ്ഞുവെന്ന് കരുതി മിണ്ടാതെ പോയത്..Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-38824472164539937002009-04-22T13:04:00.000-05:002009-04-22T13:04:00.000-05:00" മരമേ, നിനക്കെത്ര വയസ്സായെന്ന്
ആരെങ്കിലുമാരായുമോ..." മരമേ, നിനക്കെത്ര വയസ്സായെന്ന്
ആരെങ്കിലുമാരായുമോ?"-
കൊള്ളാം നല്ല വരികള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com