tag:blogger.com,1999:blog-5482289451729807879.post7351546536326258896..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: കാലം തെറ്റിയത്...മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger16125tag:blogger.com,1999:blog-5482289451729807879.post-57892892472540261132008-09-11T06:19:00.000-05:002008-09-11T06:19:00.000-05:00ഞാന്‍ നനഞ്ഞു.ഞാന്‍ നനഞ്ഞു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-1053140910601994582008-07-05T07:30:00.000-05:002008-07-05T07:30:00.000-05:00ആ അവസാന വരികള്‍!ആ അവസാന വരികള്‍!ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-25875197212827832352008-07-01T19:10:00.000-05:002008-07-01T19:10:00.000-05:00സജീ, ഒരു പോസ്റ്റായിയല്ലെ :)ലേഖേച്ചീ, :)വാല്മീകി, ...സജീ, ഒരു പോസ്റ്റായിയല്ലെ :)

ലേഖേച്ചീ, :)

വാല്മീകി, :)

മാണിക്യം, :)

സപ്നേച്ചീ, :)

സഹയാത്രികന്, ഞാനും പങ്കുചേരുന്നൂ :(

അനൂപ്, :)

പ്രദീപ്, :)

ഹര്രിശ്രീ, :)

രാമനുണ്ണിമാഷെ, :)

ദേവി, :)

കിച്ചു & ചിന്നൂ, :)

കാണാമറയത്ത്, ജ്വരക്കാരോടാപനിയെപറ്റി പറയുന്നേ :P

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-16310935983230724342008-06-25T07:30:00.000-05:002008-06-25T07:30:00.000-05:00പെരുമഴയത്റ്റ്പനി പിടിക്കാതെ നോക്കണെ:(പെരുമഴയത്റ്റ്പനി പിടിക്കാതെ നോക്കണെ:(മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-91332522487421534312008-06-24T04:22:00.000-05:002008-06-24T04:22:00.000-05:00boolokathum mazhakkaalam thudangi alle... but hyde...boolokathum mazhakkaalam thudangi alle... but hyderabadil maathram ! :-(Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82683619557918824762008-06-23T12:35:00.000-05:002008-06-23T12:35:00.000-05:00കുട മടക്കി,മരം കുട പിടിക്കതോരിടം തേടി ഞാനും നടക്കാ...കുട മടക്കി,മരം കുട പിടിക്കതോരിടം തേടി ഞാനും നടക്കാറുണ്ടായിരുന്നു...മഴയില്‍ നനഞ്ഞു നടക്കുമ്പോള്‍ ആരോ കൂട്ടുള്ളത് പോലെ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-49251613221296127952008-06-22T09:14:00.000-05:002008-06-22T09:14:00.000-05:00മയൂരാ....ഇവിടെ കേരളത്തില്‍ നല്ല മഴക്കാലം..കവിത ശരി...മയൂരാ....ഇവിടെ കേരളത്തില്‍ നല്ല മഴക്കാലം..കവിത ശരിക്കും ആസ്വദിക്കുന്നുസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-56862114854167268982008-06-21T01:09:00.000-05:002008-06-21T01:09:00.000-05:00ഇലയൊരുകുടകുടയ്ക്കൊരുകുടംഇളവെയിലത്ത്പെയ്തൊഴിയാതെചാഞ...ഇലയൊരുകുട
കുടയ്ക്കൊരുകുടം
ഇളവെയിലത്ത്
പെയ്തൊഴിയാതെ
ചാഞ്ഞും ചരിഞ്ഞും
കാറ്റിന്റെ ഗതിയ്ക്കൊപ്പം
കാലം തെറ്റി
പെയ്തിറങ്ങുന്നൊരു മഴ...

നന്നായിരിയ്കുന്നു....

മഴയെ നന്നായി ആവാഹിച്ചിരിയ്കുന്നു...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-67045655958890432332008-06-20T12:12:00.000-05:002008-06-20T12:12:00.000-05:00ദാ,ഒരു മഴ കമ്പൂട്ടര് സ്ക്രീനില്‍ പെയ്തിറങ്ങുന്നു!...ദാ,ഒരു മഴ കമ്പൂട്ടര് സ്ക്രീനില്‍ പെയ്തിറങ്ങുന്നു!ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-39853877771181533232008-06-19T01:25:00.000-05:002008-06-19T01:25:00.000-05:00ഇലയൊരുകുടകുടയ്ക്കൊരുകുടംഇളവെയിലത്ത്പെയ്തൊഴിയാതെചാഞ...ഇലയൊരുകുട
കുടയ്ക്കൊരുകുടം
ഇളവെയിലത്ത്
പെയ്തൊഴിയാതെ
ചാഞ്ഞും ചരിഞ്ഞും
കാറ്റിന്റെ ഗതിയ്ക്കൊപ്പം
കാലം തെറ്റി
പെയ്തിറങ്ങുന്നൊരു മഴ
ഞാന്‍ കുട എടുക്കാതെ പള്ളികുടത്തില്‍ പോവുമ്പോള്‍ സ്കൂളിനടുത്തുള്ള പറമ്പില്‍ നിന്നും ചേമ്പില പറിച്ച് അതിനു കീഴെ വീട്ടിലേക്ക് വന്നത് ഒരു നിമിഷം ഓര്‍ത്തു പോയിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-33972523449801289212008-06-19T00:02:00.000-05:002008-06-19T00:02:00.000-05:00ചേച്ച്യേ... മനോഹരം...:(ഇത്തവണ നാട്ടില്‍ പോയപ്പോള്‍...ചേച്ച്യേ... മനോഹരം...

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ നല്ലൊരു വേനല്‍മഴ കിട്ടിയിരുന്നു... മഴയത്തങ്ങനെ നനഞ്ഞ് നടക്കാന്‍ എന്താ രസം... ഇന്നീ പ്രവാസത്തിന്റെ നഷ്ടങ്ങളിലൊന്നാണ് മഴയും...

:(സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-6109303199635359332008-06-17T23:00:00.000-05:002008-06-17T23:00:00.000-05:00നല്ല വരികള്‍..........എന്നത്തേയും പോലെനല്ല വരികള്‍..........എന്നത്തേയും പോലെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-15401407274623636792008-06-17T19:42:00.000-05:002008-06-17T19:42:00.000-05:00ഇന്ന് ഇവിടെ മഴ പെയ്യുന്നു !!ആ മഴയെ നോക്കി ഇരിക്കുമ...ഇന്ന് ഇവിടെ മഴ പെയ്യുന്നു !!
ആ മഴയെ നോക്കി ഇരിക്കുമ്പൊള്‍
എഴുതുന്ന ഈ കമന്റിനു ഈറനുണ്ടാവും
ഞാന്‍ ഇന്ന് ആ മഴയെ ഒന്നു നോക്കി
പൊട്ടിചിരിക്കുന്ന ഒരു കുട്ടിയെ പോലെ മഴ
ആ ചിരി വന്നു വീണത് എന്റെ മുഖത്തും
ഞാനും കൂടെ ചിരിച്ചു, ആ മഴചാറലില്
കുടയില്ലാതെ നനഞ്ഞപ്പോള്‍ കാല് നൂറ്റാണ്ട്
എനിക്ക് നഷ്ടമായ മഴ എന്നെ വന്ന് വാരിപുണര്‍ന്ന ഒരു അനുഭവം ...
എത്രപറഞ്ഞാലും മതി വരില്ലല്ലോ <മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-21643211996044108202008-06-17T13:27:00.000-05:002008-06-17T13:27:00.000-05:00ബൂലോകത്ത് മണ്‍സൂണ്‍ ശക്തിപ്പെടുന്നു...നല്ല വരികള്‍...ബൂലോകത്ത് മണ്‍സൂണ്‍ ശക്തിപ്പെടുന്നു...
നല്ല വരികള്‍!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-88508775279958815212008-06-17T12:40:00.000-05:002008-06-17T12:40:00.000-05:00കാലം തെറ്റിപെയ്താലല്ലാ നനയാന്‍ പറ്റൂ?നല്ല മഴ,നല്ല ...കാലം തെറ്റിപെയ്താലല്ലാ നനയാന്‍ പറ്റൂ?നല്ല മഴ,നല്ല നിരീക്ഷണം.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-75431737522914785312008-06-17T11:06:00.000-05:002008-06-17T11:06:00.000-05:00പണ്ട് തൊടിയിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച് കൂട്...പണ്ട് തൊടിയിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച്
കൂട്ടുകാരിയുടെ പാവാടത്തുമ്പില്‍ ചെളിപറ്റിച്ചപ്പോള്,
അവളെ കളിയാക്കി ചിരിച്ചപ്പോള്‍ ,അന്നവളുടെ മിഴിയിതളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികള്‍ ഭൂമിയില്‍ വീഴാതിരിക്കാനെന്നവണ്ണം എന്റെ മുന്നില്‍ എന്റെ സഹയാത്രികനായി എന്റെ മഴ കടന്നു വന്നു.. എന്റെ ജീവിതത്തില്‍ അന്ന് പെയ്ത ആ മഴ ഇന്നും എനിക്കൊപ്പമുണ്ട് ചാറിപ്പോയ പോക്കിരി മഴയായ്.

മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.com