tag:blogger.com,1999:blog-5482289451729807879.post7695409292910340552..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: ഓര്മ്മയെഴുതുമ്പോള്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger17125tag:blogger.com,1999:blog-5482289451729807879.post-78733309157129542482009-11-08T01:15:55.745-06:002009-11-08T01:15:55.745-06:00എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...
...എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...

ഹോ! വയ്യാ...മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-61524612098255355382009-10-29T02:50:25.632-05:002009-10-29T02:50:25.632-05:00Dona, orikkalum maduppu varathe, ee ezhuthu ennum ...Dona, orikkalum maduppu varathe, ee ezhuthu ennum nadakkatte....
Njan nammude paattu muziboo il innittu..ivide..
http://www.muziboo.com/pradipsoman/music/ethra-naal-ingane-original-composition-by-rajesh-raman-and-written-by-dona-mayooraPradip Somasundaranhttps://www.blogger.com/profile/10161132746533823585noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-70664148941886294802009-10-27T07:51:37.052-05:002009-10-27T07:51:37.052-05:00ഇഴ പിരിച്ചെഴുതൂ.
ഇഴ പിരിച്ചു കെട്ടാം
ഓര്‍മ്മക്കുറി...ഇഴ പിരിച്ചെഴുതൂ.
ഇഴ പിരിച്ചു കെട്ടാം
ഓര്‍മ്മക്കുറിപ്പിന്റെ ചരമക്കുറിപ്പിനെ.

(ഏതു കുറുപ്പ്?
ലൊ അങ്ങേ വീട്ടിലെ കാര്‍ത്തൂന്റെ....
ഓ: ടോ ക്കു മാപ്പു തരൂ......)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-20608058882103848952009-10-27T06:13:20.242-05:002009-10-27T06:13:20.242-05:00This comment has been removed by the author.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-50777802708042064442009-10-27T00:36:39.893-05:002009-10-27T00:36:39.893-05:00എഴുതാതെയും പറയാതെയും ഇരിക്കുമ്പോൾ എന്തൊരാശ്വാസം!എഴുതാതെയും പറയാതെയും ഇരിക്കുമ്പോൾ എന്തൊരാശ്വാസം!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-40460579239910610752009-10-26T13:12:51.100-05:002009-10-26T13:12:51.100-05:00ഒരു കമന്റെഴുതാമെന്നു വച്ചപ്പോൾ അക്ഷരങ്ങളിങ്ങനെ ഇഴ ...ഒരു കമന്റെഴുതാമെന്നു വച്ചപ്പോൾ അക്ഷരങ്ങളിങ്ങനെ ഇഴ പിരിഞ്ഞു പിരിഞ്ഞു പോകുന്ന്..
:)വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-20310281659067799292009-10-26T11:06:03.206-05:002009-10-26T11:06:03.206-05:00Maranathinu munpe ormmakal...!
Manoharam, Ashams...Maranathinu munpe ormmakal...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-27800031670187213832009-10-26T07:06:07.810-05:002009-10-26T07:06:07.810-05:00തൊണ്ടുപോലുള്ളീജീവിതം ഇഴപിരിഞ്ഞുകിടക്കുന്നിതാ..
വീണ...തൊണ്ടുപോലുള്ളീജീവിതം ഇഴപിരിഞ്ഞുകിടക്കുന്നിതാ..
വീണ്ടുമിതായൊരുയോർമ്മയെഴുത്തായി വന്നെത്തിയിടുന്നൂ..

നന്നായിരിക്കുന്നു..ഡോണാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-87399187966999690712009-10-26T02:05:38.702-05:002009-10-26T02:05:38.702-05:00A-M-E-N
Good writing and keep going
cheersA-M-E-N

Good writing and keep going

cheersസൗപർണികhttps://www.blogger.com/profile/01031729967072052115noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-64200766370079698522009-10-25T22:16:02.478-05:002009-10-25T22:16:02.478-05:00hmmmmm...hmmmmm...ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-23430053607720757802009-10-25T12:44:02.567-05:002009-10-25T12:44:02.567-05:00eshtappettu...
ormayude ezakal pottiya ente grand ...eshtappettu...
ormayude ezakal pottiya ente grand momnu vendi njan etu dedicate cheythotte......Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-75816271680082618142009-10-25T12:23:55.664-05:002009-10-25T12:23:55.664-05:00ങാ.. പറഞ്ഞു വരുമ്പോ അങ്ങനെ തന്നെ.. :)
കൊള്ളാം..ങാ.. പറഞ്ഞു വരുമ്പോ അങ്ങനെ തന്നെ.. :)
കൊള്ളാം..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-46278762881942106612009-10-25T11:38:36.683-05:002009-10-25T11:38:36.683-05:00എഴുതണമൊരുനാളിനി;
എന്നാലറിയില്ല എഴുതുമെന്നാളിനി,
ഈ ...എഴുതണമൊരുനാളിനി;
എന്നാലറിയില്ല എഴുതുമെന്നാളിനി,
ഈ ഓര്മ്മക്കുറിപ്പുകള്ക്കൊരു
ചരമക്കുറിപ്പ്!

ചോദിക്കാതെ കടമെടുക്കുന്നു

- സന്ധ്യ :)Unknownhttps://www.blogger.com/profile/05024880590443669638noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82458658946041231722009-10-25T11:04:58.861-05:002009-10-25T11:04:58.861-05:00നല്ല ഓർമകൾ മാത്രം സൂക്ഷിക്കൂ, മറ്റുള്ളവയൊക്കെ ചിതറ...നല്ല ഓർമകൾ മാത്രം സൂക്ഷിക്കൂ, മറ്റുള്ളവയൊക്കെ ചിതറി പോട്ടെ. ഇപ്പോ കുറച്ചൊന്നു വേദനിച്ചാലും ഇരുന്നിരുന്നു പൊട്ടി വ്രണമാവില്ല.
നല്ല എഴുത്ത്.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-23830800765145408842009-10-25T11:01:03.366-05:002009-10-25T11:01:03.366-05:00പിരിച്ചു പിരിച്ചു ഇഴകള്‍ പൊട്ടിപോകുമ്പോഴാണ് നമ്മുട...പിരിച്ചു പിരിച്ചു ഇഴകള്‍ പൊട്ടിപോകുമ്പോഴാണ് നമ്മുടെ ഓര്‍മ്മകള്‍ മറവിയുടെ ഇരുളിലേക്ക് വീണുപോകുന്നത്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-10494935470798299462009-10-25T10:24:08.326-05:002009-10-25T10:24:08.326-05:00ഓര്‍മ്മകള്‍ എന്നും നല്ലതാണു...അത് എഴുതി സൂക്ഷിക്കു...ഓര്‍മ്മകള്‍ എന്നും നല്ലതാണു...അത് എഴുതി സൂക്ഷിക്കുന്നത് അതിനെക്കാള്‍ നല്ലത്...കവിത എഴുതുക ഒരു അനുഗ്രഹമാണ്...മയൂര, നല്ല ഭാവിക്കായി ഈ എളിയ കൂടുകാരന്റെ സ്നേഹസംസകള്...എന്റെ ബ്ലോഗും നോക്കുക...കുറ്റങ്ങളും കുറവുകളും പറഞ്ഞു തരിക...ഓര്‍കുടില്‍ ഇപ്പോള്‍ കാണാറില്ലല്ലോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-7469714715222069302009-10-25T08:00:54.393-05:002009-10-25T08:00:54.393-05:00ഓര്മ്മക്കുറിപ്പുകള്ഓര്മ്മക്കുറിപ്പുകള്മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com