tag:blogger.com,1999:blog-5482289451729807879.post7814555749289232116..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: ചകിരികൊണ്ടു മൂടിവയ്ക്കാത്തത്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger12125tag:blogger.com,1999:blog-5482289451729807879.post-10483698939055999362008-07-06T12:19:00.000-05:002008-07-06T12:19:00.000-05:00വളരെ നന്നായിരിക്കുന്നു സഖി...ഇതിലെ വരികളെന്റെ കണ്ണ...വളരെ നന്നായിരിക്കുന്നു സഖി...ഇതിലെ വരികളെന്റെ കണ്ണ് നിറച്ചു...ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82011132223846202132008-07-03T05:08:00.000-05:002008-07-03T05:08:00.000-05:00നാലാം ക്ളാസുകാരി ഷഹാനയും പേരക്കയും ചകിരിച്ചിരട്ട...നാലാം ക്ളാസുകാരി ഷഹാനയും പേരക്കയും ചകിരിച്ചിരട്ടകളും
വല്ലാത്ത നൊമ്പരമാക്കിയതു കണ്ട കവിതക്കു അഭിനന്ദനംഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-24657839820082510902008-07-03T02:29:00.000-05:002008-07-03T02:29:00.000-05:00കാറ്റ് വന്നു പോട്ടെ.അതെവിടെനിന്ന് വന്നുവെന്നൊ അതെന...കാറ്റ് വന്നു പോട്ടെ.അതെവിടെനിന്ന് വന്നുവെന്നൊ അതെന്തിന് വന്നൂവെന്നോ പോലും തിരക്കേണ്ടാ.
ഒരു നേര്‍ത്ത വിടവിലൂടെ കാറ്റ് പോയോ എന്ന് പോലും നോക്കാതെയും ഇരിക്കാം .

നന്നായിരിക്കുന്നു ഒപ്പം വേദനിപ്പീക്കുകയും ചെയ്യുന്നു.....https://www.blogger.com/profile/04295191959927844144noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48467397545077031252008-07-03T00:29:00.000-05:002008-07-03T00:29:00.000-05:00ചേച്ചി പ്രദിപാതിച്ച വിഷയത്തില്‍ ഈയുള്ളവനും വേദന പങ...ചേച്ചി പ്രദിപാതിച്ച വിഷയത്തില്‍ ഈയുള്ളവനും വേദന പങ്കുവെയ്ക്കുന്നു
പക്ഷേ,
കാണാത്തയിടങ്ങള്‍ കാട്ടാനുള്ള ക്ഷണത്തില്‍ ഇനിയും കൌതുകം കാണുന്നവര്‍..... ?!കാലത്തിണ്റ്റെ കറുത്ത അടയാളങ്ങളില്‍ കൌതുകം കാണാത്തവര്‍... !
ഇതും ഒരു സത്യമല്ലേ... ?Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-87596575261333364582008-07-01T13:58:00.000-05:002008-07-01T13:58:00.000-05:00കൂടെ പോകരുത്,പോകാന്‍ തുനിയരുത്...കൂടെ പോകരുത്,
പോകാന്‍ തുനിയരുത്...ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-38717367639592385632008-07-01T08:48:00.000-05:002008-07-01T08:48:00.000-05:00എനിക്ക് കാണാത്തയിടങ്ങളിലെഅലകള് കേള്‍ക്കാതെ കേള്...എനിക്ക് കാണാത്തയിടങ്ങളിലെ
അലകള്‍ കേള്‍ക്കാതെ കേള്‍ക്കാനുണ്ട്..,
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല.

കരയിക്കല്ലേ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-46850477027111045192008-07-01T04:17:00.000-05:002008-07-01T04:17:00.000-05:00“കാണാത്തയിടങ്ങളിലേക്ക്കൊണ്ടുപോകാം, പോരുന്നോ?"എന്ന...“കാണാത്തയിടങ്ങളിലേക്ക്
കൊണ്ടുപോകാം, പോരുന്നോ?"
എന്നൊരു ചോദ്യം
സ്വകാര്യം ചോദിക്കുന്നോ?
കേട്ടാല്‍ കേട്ടെന്നു നടിക്കരുത്,
കൂടെ പോകരുത്,
പോകാന്‍ തുനിയരുത്...

അതെ. അതേയുള്ളൂ ഒരേയൊരു വഴി.
വരികള്‍ നന്നായി ചേച്ചീ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-32151834931642700402008-07-01T03:07:00.000-05:002008-07-01T03:07:00.000-05:00ഒരുപാടൊരുപാടുഷ്ടമായി വരികള്‍. ആ വാര്‍ത്ത കേട്ടിന്ന...ഒരുപാടൊരുപാടുഷ്ടമായി വരികള്‍. ആ വാര്‍ത്ത കേട്ടിന്നോളം മനസ്സില്‍ നിന്നു മായാതെ നില്ക്കുന്ന നൊമ്പരം ഈ കവിത വായിച്ചപ്പോള്‍
കൂടിയത് പോലെ.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-43970009265864623252008-07-01T01:43:00.000-05:002008-07-01T01:43:00.000-05:00മയൂരേച്ചീ..,...കാണാത്തയിടങ്ങളിലേക്കുള്ള ഈ യാത്ര വല...മയൂരേച്ചീ..,...കാണാത്തയിടങ്ങളിലേക്കുള്ള ഈ യാത്ര വല്ലാതങ്ങു നോവിപ്പിച്ചു...അവിടത്തെ കുഞ്ഞു കാട്ടു പൂക്കള്‍ മിഴി ചിമ്മി, പറയാതെ തന്നെ എല്ലാം പറഞ്ഞ് മനസ്സില്‍ നോവുണര്‍ത്തി....അതായിരിക്കാം കാണാതെ തന്നെ എനിക്കും അവളെ കാണാനാവുന്നത്...
വരികളെല്ലാം ഇഷ്ടായീട്ടോ ഒരുപാടൊരുപാട്........Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-44680353064030986542008-06-30T17:29:00.000-05:002008-06-30T17:29:00.000-05:00ആവൂ, വേദനിപ്പിച്ചു കളഞ്ഞു."ഞാന്‍ അവളെ കാണാതെ കാണുന...ആവൂ, വേദനിപ്പിച്ചു കളഞ്ഞു.

"ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്."

ഞാനും. മായുന്നില്ല കണ്ണില്‍ നിന്ന്.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48996081154137108332008-06-30T15:21:00.000-05:002008-06-30T15:21:00.000-05:00((((((((((((((((ഠോ)))))))))))))))ആരും വന്ന് ഒരു തേ...((((((((((((((((ഠോ)))))))))))))))
ആരും വന്ന് ഒരു തേങ്ങ തല്ലിപ്പൊട്ടിച്ച് പണ്ടാരമടക്കീല്ലാന്ന് വേണ്ട ഹിഹി.

"കൗതുകം, ആകാംക്ഷ...
മരവിപ്പ്, വിറച്ച് കണ്ണടച്ചിരുപ്പ്..."
ഇതൊക്കെ ഓര്‍ത്ത് ആള് തട്ടിപ്പോകുമേ ആ പറഞ്ഞേക്കാം.
അല്ല ഇതിനിടയ്ക്ക് പറഞ്ഞല്ലൊ ആരോ കണ്തുറന്നില്ലെന്ന് അതാരാ സത്യം പറ..?
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല. ഞാനും അവളെ മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-25864093956317384322008-06-30T12:42:00.000-05:002008-06-30T12:42:00.000-05:00"കൗതുകം, ആകാംക്ഷ...മരവിപ്പ്, വിറച്ച് കണ്ണടച്ചിരു..."കൗതുകം, ആകാംക്ഷ...
മരവിപ്പ്, വിറച്ച് കണ്ണടച്ചിരുപ്പ്..."മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com