tag:blogger.com,1999:blog-5482289451729807879.post7860401627334676710..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: തെറ്റ്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger24125tag:blogger.com,1999:blog-5482289451729807879.post-63724244775175415212007-10-19T12:28:00.000-05:002007-10-19T12:28:00.000-05:00രാമനുണ്ണി മാഷേ,സൂ,സന്ധ്യാ,സതീഷ്,വനജ,നിഷ്ക്കളങ്കന്‍...രാമനുണ്ണി മാഷേ,
സൂ,
സന്ധ്യാ,
സതീഷ്,
വനജ,
നിഷ്ക്കളങ്കന്‍,
സഹയാത്രികന്,
പ്രയാസി,
വേണു മാഷേ,
കരീം മാഷേ,
മെലോഡിയസ്,
മന്‍സുര്‍,
ബാജി,
ഹരീ,
സാല്‍ജോ,
ശ്രീ,
ശെഫി,
ഫസല്‍,
ഹരിശ്രീ,
എഴുത്തുകാരി,
കിറുക്കുകള്‍,
നജിം,

എല്ലാവര്ക്കും നന്ദി:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-71783935777917693772007-10-03T20:37:00.000-05:002007-10-03T20:37:00.000-05:00"എന്റെ മനസിലും അവഅങ്ങിനെയായിരുന്നു.അവരെ തൂലിക തുമ്..."എന്റെ മനസിലും അവ
അങ്ങിനെയായിരുന്നു.
അവരെ തൂലിക തുമ്പിലൂടെ
സ്വാതന്ത്രരാക്കുക എന്നതാ-
യിരുന്നെന്റെ ലക്ഷ്യം."

ആ തൂലികയില്‍ ഒരായിരം കവിതകള്‍ കൂടി പിറക്കട്ടെ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-998719067699435502007-10-03T19:46:00.000-05:002007-10-03T19:46:00.000-05:00സ്വതന്ത്രരാക്കൂ ആ അക്ഷരങ്ങളെ..വായനയില്‍, ചിന്തയില്‍...സ്വതന്ത്രരാക്കൂ ആ അക്ഷരങ്ങളെ..
വായനയില്‍, ചിന്തയില്‍ അവയെ തളയ്ക്കാനിവിടെ ഞങ്ങള്‍..വായനക്കാര്‍..കാത്തിരിക്കുന്നു.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-74672420256036491212007-10-03T07:47:00.000-05:002007-10-03T07:47:00.000-05:00മയൂരാ, വായിച്ചു, വായിക്കാന്‍ സുഖമുണ്ട്, കവിതയേപറ്...മയൂരാ, വായിച്ചു, വായിക്കാന്‍ സുഖമുണ്ട്, കവിതയേപറ്റി കൂടുതല്‍ അഭിപ്രായം പറയാന്‍ അറിയില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48291322442519153022007-10-03T05:50:00.000-05:002007-10-03T05:50:00.000-05:00നല്ല കവിതആശംസകള്...നല്ല കവിത

ആശംസകള്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-37560707919958187012007-10-03T04:10:00.000-05:002007-10-03T04:10:00.000-05:00ആസ്വദിച്ചു..... നന്നയിട്ടുണ്ട്ആസ്വദിച്ചു..... നന്നയിട്ടുണ്ട്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-9265723312156464882007-10-02T23:20:00.000-05:002007-10-02T23:20:00.000-05:00ചേച്ചീ...“അവരെ തൂലിക തുമ്പിലൂടെസ്വാതന്ത്രരാക്കുക എ...ചേച്ചീ...
“അവരെ തൂലിക തുമ്പിലൂടെ
സ്വാതന്ത്രരാക്കുക എന്നതാ-
യിരുന്നെന്റെ ലക്ഷ്യം.”

ഇതും നന്നായിരിക്കുന്നു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-67374624472973107292007-10-02T22:43:00.000-05:002007-10-02T22:43:00.000-05:00എന്നാല്പിന്നെ അത് മുഴുവനാക്കിക്കൊള്ളൂ...;) കൊള്ളാ...എന്നാല്പിന്നെ അത് മുഴുവനാക്കിക്കൊള്ളൂ...

കൊള്ളാം...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11154842085190553672007-10-02T22:34:00.000-05:002007-10-02T22:34:00.000-05:00നന്നായിരിക്കുന്നു. :)നിമിഷംപ്രതിയേറിവരുന്ന എന്നെഴ...നന്നായിരിക്കുന്നു. :)

നിമിഷംപ്രതിയേറിവരുന്ന എന്നെഴുതുന്നതാവും നല്ലതെന്നു തോന്നുന്നു. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-91741005084230728752007-10-02T16:13:00.000-05:002007-10-02T16:13:00.000-05:00നന്നായിരിക്കുന്നുനല്ല ആശയവും നല്ല വരികളും മനസ്സിലാ...നന്നായിരിക്കുന്നു
നല്ല ആശയവും നല്ല വരികളും മനസ്സിലാകുന്ന ഭാഷയും.
അഭിനന്ദനങ്ങള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-83492710124128984622007-10-02T16:08:00.000-05:002007-10-02T16:08:00.000-05:00മയൂരാ.....അഭിനന്ദനങ്ങള്അക്ഷരങ്ങളില് നിന്നും അക്ഷ...മയൂരാ.....അഭിനന്ദനങ്ങള്‍

അക്ഷരങ്ങളില്‍ നിന്നും അക്ഷരങ്ങളെ
കുറിച്ചെഴുതുക
ആ അക്ഷരങ്ങളിലെ തെറ്റുകള്‍
കണ്ടെത്തുക..

വളരെ മികവ് പുലര്‍ത്തുന്നു..തെറ്റ്.

പിന്നെ കരീം മാഷ് പറഞതാണ് ഇവിടെ എഴുത്തുക്കാരിയും ആഗ്രഹിച്ചത് എന്നു തോന്നുന്നു.

നന്മകള് നേരുന്നു.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-24099319756118270132007-10-02T12:58:00.000-05:002007-10-02T12:58:00.000-05:00നല്ല ആശയം..അത് പോലെ വരികളും..നല്ല ആശയം..അത് പോലെ വരികളും..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-6218952041130861422007-10-02T12:56:00.000-05:002007-10-02T12:56:00.000-05:00കൊള്ളാം..!“നിമിഷം പ്രതിയേറിവരുന്ന അവയുടെ എണ്ണവും “...കൊള്ളാം..!

“നിമിഷം പ്രതിയേറി
വരുന്ന അവയുടെ എണ്ണവും “

ഈ വരികളില്‍ ഒരു ശങ്ക.
അതോ എനിക്കു തെറ്റിയതാണാവോ?

ഇങ്ങനെയാവാനല്ലെ സാധ്യത.

“നിമിഷംപ്രതി ഏറി
വരുന്ന അവയുടെ എണ്ണവും“

അറിയുന്നവരാരെങ്കിലുമുണ്ടോ കൂയ്......! :)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-5634532311170039032007-10-02T12:36:00.000-05:002007-10-02T12:36:00.000-05:00വരികളിലെ അക്ഷര ഉറുമ്പുകളെ, നിങ്ങളാനെല്ലോ തെറ്റുകള്‍...വരികളിലെ അക്ഷര ഉറുമ്പുകളെ, നിങ്ങളാനെല്ലോ തെറ്റുകള്‍. ഞാന്‍ ചെയ്ത വലിയ തെറ്റൊരു ശരിയല്ലേ. മയൂരാ. ഇഷ്ടമായി ഇതും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-53407714301627252922007-10-02T12:26:00.000-05:002007-10-02T12:26:00.000-05:00"അങ്ങിങ്ങായി ഉറുമ്പരിക്കുന്ന കറുത്ത അക്ഷരങ്ങള്‍ പര..."അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി."

സുഹൃത്തെ നന്നായിട്ടുണ്ടു!പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-54830534963095343632007-10-02T11:52:00.000-05:002007-10-02T11:52:00.000-05:00മയൂരാ ...നല്ല ആശയം..... നല്ല വരികള്‍... ഇനിയും ...മയൂരാ ...നല്ല ആശയം..... നല്ല വരികള്‍...

ഇനിയും ആ വെല്ലുവിളിച്ച് പടവെട്ടുന്ന ആശയങ്ങളെ സ്വതന്ത്രരാക്കൂ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-12507623994294575352007-10-02T11:51:00.000-05:002007-10-02T11:51:00.000-05:00അതൊരു തെറ്റേയല്ല. ചുമ്മാ സ്വാതന്ത്രരാക്കുക ആ വാക്...അതൊരു തെറ്റേയല്ല.
ചുമ്മാ സ്വാതന്ത്രരാക്കുക ആ വാക്കുകളെ. ഞങ്ങള്‍ വായിക്കട്ടെ. കവിത നന്നായി.

വാല്‍ക്കഷണം. കീ ബോര്‍ഡ് പടവാളാക്കൂ. ബ്ലോഗ്ഗിംഗിലൂടെSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-55033167719017359072007-10-02T11:37:00.000-05:002007-10-02T11:37:00.000-05:00കവിത നന്നായിരിക്കുന്നുകവിത നന്നായിരിക്കുന്നുVanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-72796840035378335472007-10-02T10:54:00.000-05:002007-10-02T10:54:00.000-05:00മനസ്സിലെ അക്ഷരങ്ങളെ തൂലികത്തുമ്പിലൂടെ പുറത്തെത്തിക...മനസ്സിലെ അക്ഷരങ്ങളെ തൂലികത്തുമ്പിലൂടെ പുറത്തെത്തിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.
കവിത നന്നായി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-43794986160803925322007-10-02T10:23:00.000-05:002007-10-02T10:23:00.000-05:00മയൂരാ - വാക്കുകളുടെയും ആശയങ്ങളുടെയും തീക്ഷണയും തീവ...മയൂരാ -

വാക്കുകളുടെയും ആശയങ്ങളുടെയും തീക്ഷണയും തീവ്രതയും... അതാണ് എഴുത്തുകാരുടെ ശക്തി . ഉറക്കം നടിച്ചു കിടക്കുന്ന സമൂഹത്തെ ഉണര്‍ത്താനും, പ്രതികരിക്കാനും , സഹതപിക്കാനും , സ്നേഹിക്കാനും, ഉദ്ധരിക്കാനും , അങ്ങനെ എല്ലാത്തിനും... അതു തന്നെയാണ് എഴുത്തുകാരുടെ ധര്‍മ്മവും !

വാക്കുകളുടെ തേരിലേറിയുള്ള ഈ പടയോട്ടത്തിന് എല്ലാ സ്നേഹഭാവുകങ്ങളും.. :)

- സസ്നേഹം, സന്ധ്യ !Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-56205774275408830732007-10-02T10:21:00.000-05:002007-10-02T10:21:00.000-05:00നന്നായിട്ടുണ്ട് വരികള്‍. :)നന്നായിട്ടുണ്ട് വരികള്‍. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-4619726835271789812007-10-02T08:36:00.000-05:002007-10-02T08:36:00.000-05:00എത്ര വലിയ കവിയുടെ എത്ര വലിയ കവിതയിലും കവിതയിലും ഒന...എത്ര വലിയ കവിയുടെ എത്ര വലിയ കവിതയിലും കവിതയിലും ഒന്നോ രണ്ടോ വരിയില്‍...വാക്കില്‍ മാത്രമേ കവിത കാണൂ...ബാക്കിയൊക്കെ ആലഭാരങ്ങള്‍ മാത്രം .ഈ വരികളില്‍ മയൂര കവിയാണു...അഭിനന്ദനംസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-26190554974865243352007-10-02T08:32:00.000-05:002007-10-02T08:32:00.000-05:00അവയില്‍ അങ്ങിങ്ങായി ഉറുമ്പരിക്കുന്ന കറുത്ത അക്ഷരങ്...അവയില്‍ അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി

this is poetry...or here is poetry.a meanignfull image.good.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-60516636551334395012007-10-02T08:10:00.000-05:002007-10-02T08:10:00.000-05:00"അങ്ങിങ്ങായി ഉറുമ്പരിക്കുന്ന കറുത്ത അക്ഷരങ്ങള്‍ പര..."അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി."മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com