tag:blogger.com,1999:blog-5482289451729807879.post8990583480046773903..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: പ്രളയംമയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger24125tag:blogger.com,1999:blog-5482289451729807879.post-79563463705904559392009-09-19T06:05:14.931-05:002009-09-19T06:05:14.931-05:00ഇഷ്ട്ടപ്പെട്ടു, വല്ലാതെ...
മനോജ് @പൂത്താങ്കീരിക്ക...ഇഷ്ട്ടപ്പെട്ടു, വല്ലാതെ...

മനോജ് @പൂത്താങ്കീരിക്കൂട്ടംviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-86493988353111782812009-09-15T06:02:59.650-05:002009-09-15T06:02:59.650-05:00അല്ല...
പ്രണയമാണു പ്രളയം
വെള്ളം കുടിക്കുന്നൂ,മുങ്ങ...അല്ല...
പ്രണയമാണു പ്രളയം
വെള്ളം കുടിക്കുന്നൂ,മുങ്ങി ചാകുന്നൂ,പൊങ്ങിയൊഴുകി പോകുന്നൂ,കരയ്ക്കടിയുന്നൂ,....,...,.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-19854151115707031152009-09-15T02:37:01.674-05:002009-09-15T02:37:01.674-05:00പ്രളയത്തിന് നാശം എന്ന അർത്ഥം കൂടിയില്ലേ. ഉവ്വോ.പ്രളയത്തിന് നാശം എന്ന അർത്ഥം കൂടിയില്ലേ. ഉവ്വോ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-81682580784973373092009-09-14T18:01:46.633-05:002009-09-14T18:01:46.633-05:00ഹൊ മയൂരേ, എനിക്കിട്ടത് കിട്ടേണ്ടതു തന്നെ.. !
:) ...ഹൊ മയൂരേ, എനിക്കിട്ടത് കിട്ടേണ്ടതു തന്നെ.. !

:) :) ... ഇരിക്കട്ടെ എന്റെ വകയും ഒരു സ്മൈലികള് ( മൊത്തം എല്ലാര്ക്കും സ്മൈലി വാരിക്കോരിക്കൊടുത്തതല്ലേ, ക്ഷാമമുണ്ടാകരുതല്ലോന്ന് ;) )

- സന്ധ്യSandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-19813989390931973342009-09-14T15:59:48.887-05:002009-09-14T15:59:48.887-05:00സന്ധ്യേ, അടി...അടി രണ്ടാമത്തെ വരി നോക്കൂ ;)
വല്യമ...സന്ധ്യേ, അടി...അടി രണ്ടാമത്തെ വരി നോക്കൂ ;)

വല്യമ്മായി, :)

വാല്മീകീ, :)

അലമേലൂ, പിന്നില്‍ നിന്നൊന്നടിച്ചിട്ട് മുന്നില്‍ വന്ന് ചിരിപ്പതു പോലുണ്ട് :)

മാണിക്യേച്ചീ, ക്ഷമീരു :)

കരിം മാഷേ, പരമാര്‍ത്ഥമാണ്. ഉറവ വറ്റാത്തവ തീരാറിലല്ലോ. :)

അനിലാ,തന്നെ :)

കണ്ണനുണ്ണി, ഒരു പൊട്ടാസിന്റെ അത്രയല്ലേയുള്ളൂ സത്യം പറ..ഇപ്പോ മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-47925571564790339382009-09-14T15:07:03.644-05:002009-09-14T15:07:03.644-05:00അത് കലക്കി... :)
പൂര്‍വ്വാധികം ശക്തിയോടെ നീന്തല്‍ ...അത് കലക്കി... :)
പൂര്‍വ്വാധികം ശക്തിയോടെ നീന്തല്‍ പഠിക്കുന്നു... ;)Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-72616138234321605902009-09-14T08:49:01.009-05:002009-09-14T08:49:01.009-05:00ആആsimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11514473905040978802009-09-14T05:52:12.627-05:002009-09-14T05:52:12.627-05:00നിര്‍വചനങ്ങള്‍
ഇനിയും ബാക്കി.....നിര്‍വചനങ്ങള്‍
ഇനിയും ബാക്കി.....മനോഹര്‍ മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-24594188696131224152009-09-13T16:20:58.577-05:002009-09-13T16:20:58.577-05:00പ്രണയമാണ് പ്രളയം എന്നായിരുന്നെങ്കില്‍ ശരിപ്രണയമാണ് പ്രളയം എന്നായിരുന്നെങ്കില്‍ ശരിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-38001823523474315732009-09-13T00:21:12.231-05:002009-09-13T00:21:12.231-05:00നേരാണെന്നെനിയ്ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു......നേരാണെന്നെനിയ്ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു....

എഴുത്തു നന്നായി...ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-14734219099297340522009-09-11T15:58:22.176-05:002009-09-11T15:58:22.176-05:00പിന്നല്ലാതെ :)പിന്നല്ലാതെ :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-26652217609295063542009-09-11T13:57:08.247-05:002009-09-11T13:57:08.247-05:00പ്രണയം പ്രളയമാണ് എന്നു പറഞ്ഞതിനോട് എനിക്ക് യോജിപ്പ...പ്രണയം പ്രളയമാണ് എന്നു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല!മറിച്ച് എനിക്ക് പ്രണയം നീരുറവയാണ്.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-33508413338461704352009-09-11T09:00:20.106-05:002009-09-11T09:00:20.106-05:00ഒന്നംതരം ആയി 'മുങ്ങാന്‍' അറിയാവുന്ന് വിദ്വ...ഒന്നംതരം ആയി 'മുങ്ങാന്‍' അറിയാവുന്ന് വിദ്വാന്മാര് പോലും
ഈ പ്രളയത്തില്‍ കിടന്നു കൈകാലിട്ടു അടിക്കുന്ന കാണാം...

ഇത്തിരി വരികള്‍ , ഏറെ ചിന്ത.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-73861781432154036772009-09-11T08:46:11.395-05:002009-09-11T08:46:11.395-05:00ശെടാ... എന്തിനാന്നേ പ്രളയത്തെ പേടിക്കുന്നെ... അടുത...ശെടാ... എന്തിനാന്നേ പ്രളയത്തെ പേടിക്കുന്നെ... അടുത്ത പ്രളയത്തിനു മുന്‍പ് നീന്താന്‍ പഠിച്ചാല്‍ പോരേ? :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48018653198787994512009-09-11T07:04:20.984-05:002009-09-11T07:04:20.984-05:00വെള്ളം വെള്ളം സർവത്ര..പക്ഷെ കുടിക്കാനൊരിത്തിരി പോല...വെള്ളം വെള്ളം സർവത്ര..പക്ഷെ കുടിക്കാനൊരിത്തിരി പോലുമില്ല എന്നു പറഞ്ഞതുപോലെ ആവരുതെന്നു മാത്രം!

കുടിക്കാനറിയാവുന്നവൻ പ്രളയത്തിൽ പെട്ടാലും ആവശ്യത്തിനു മാത്രമേ കുടിക്കൂ..

പയ്യെ തിന്നാൽ പനയും തിന്നാം

ഇല്ലെങ്കിൽ പ്രളയജലത്തിൽ മുങ്ങിപ്പോയേക്കാം...ശുദ്ധജലം കുടിക്കാനുള്ള എല്ലാ അവസരങ്ങളും ഇല്ലാതാക്കിക്കൊണ്ട്!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-59730257404382166982009-09-10T21:59:18.964-05:002009-09-10T21:59:18.964-05:00പോയെ പോയെ... ഒരു 500 ml കോള കുപ്പിയിലെ അത്രേ ഉള്...പോയെ പോയെ... ഒരു 500 ml കോള കുപ്പിയിലെ അത്രേ ഉള്ളു പ്രണയം...
വെര്‍തെ പ്രളയം ന്നൊക്കെ പറഞ്ഞു പേടിപ്പിക്കാതെ... :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-8934062789637279452009-09-10T12:16:50.208-05:002009-09-10T12:16:50.208-05:00ആണോ? നേരാണോ???
:)ആണോ? നേരാണോ???
:)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-34633481405256266872009-09-10T10:14:36.594-05:002009-09-10T10:14:36.594-05:00അല്ല
എടുത്താല്‍ തീര്‍ന്നു പോവുമെന്നു കരുതി
സൂക്ഷിച...അല്ല
എടുത്താല്‍ തീര്‍ന്നു പോവുമെന്നു കരുതി
സൂക്ഷിച്ചുപയോഗിക്കുന്ന
ഒരു കൂജയിലിത്തിരി ഗംഗാജലം
ഒരു സാഹു മാത്രം സംസം വെള്ളം.
ഒരിറ്റു മാമോദീസാ തീര്‍ത്ഥം..കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-47339638925782226242009-09-10T09:37:50.772-05:002009-09-10T09:37:50.772-05:00പ്രണയപ്രളയം
വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റില്ല
വെ...പ്രണയപ്രളയം
വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റില്ല
വെള്ളം കൂടിയാലും ജീവിക്കാന്‍ പറ്റില്ല
പ്രണയതില്‍ മുങ്ങി മരിക്കാന്‍ തയ്യാറില്ല
ചുറ്റും കിടക്കട്ടെ കുടിച്ചും വറ്റിക്കുന്നില്ല
പ്രണയം നനഞ്ഞ പടക്കം പോലാവും
ഈ പ്രളയകാലത്ത്
ഒട്ട് കത്തേമില്ല പൊട്ടേമില്ല

ബാക്കിയുള്ളവരേയും കൂടി വട്ടാക്കും അല്ലേ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-90500930062946114472009-09-10T09:23:01.665-05:002009-09-10T09:23:01.665-05:00Actually what is your problem?
I had a doubt befor...Actually what is your problem?
I had a doubt before,now I am pretty sure that you are.....

A GENIUS...

- cheersസൗപർണികhttps://www.blogger.com/profile/01031729967072052115noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-23518473310271791112009-09-10T09:06:50.027-05:002009-09-10T09:06:50.027-05:00ആണല്ലേ? ആണ്, അതെ.. അങ്ങനെ തന്നെ..
തന്നെ തന്നെ...ആണല്ലേ? ആണ്, അതെ.. അങ്ങനെ തന്നെ..
തന്നെ തന്നെ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-61134147015990959582009-09-10T08:51:33.563-05:002009-09-10T08:51:33.563-05:00:):)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-42632512577135168252009-09-10T08:42:08.641-05:002009-09-10T08:42:08.641-05:00മയുരമേ...
... എന്നുറപ്പിച്ചു പറയാന്‍ മേലാ, കുടിച്...മയുരമേ...

... എന്നുറപ്പിച്ചു പറയാന്‍ മേലാ, കുടിച്ചുവറ്റിക്കാന്‍ ശ്രമിക്കുകയാണൊ, നീന്തിക്കരകേറാന് നോക്കുകയാണോ എന്നാ എന്റെ സംശയം. അല്ലെങ്കില്‍ ഒരു തീക്കടലാണെന്നു പറയാം, വെന്തുമരിക്കാന്...

ഇനിയും കണ്ഫ്യൂഷന് കൂട്ടുന്നതിനു മുന്‍പേ ഞാന്‍ ഈ ജില്ല തന്നെ വിട്ടോടീീീീ

- സന്ധ്യ :)Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-34051414717724611762009-09-10T08:24:02.118-05:002009-09-10T08:24:02.118-05:00ആണോ?
അല്ലേ?
തന്നല്ലേ?
അല്ലല്ലേ?
ആ..ങ്..ങാ.. ;)ആണോ?
അല്ലേ?
തന്നല്ലേ?
അല്ലല്ലേ?
ആ..ങ്..ങാ.. ;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com