മുറിവുകളിൽ മാത്രം
പുഴുപോലരിച്ചരിച്ചിരിക്കും,
പുളഞ്ഞു ചിരിക്കും,
വിളര്‍ത്തു കിടക്കും,
വീണ്ടു,മരിക്കും!
Thursday, December 09, 2010
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
33 comments:
ഹെന്റമ്മേ.. ഡോണേ എന്നെയങ്ങ് കൊല്ല് :)
ബാ...പുഴുപോലരിച്ചരിച്ചരിച്ചരിച്ച് കൊല്ലാം...:)
ഇപ്പ മനസ്സിലായി!
മനോരാജാണ് കുഴപ്പക്കാരൻ!
ചെന്നാൽ ഡോണ ഞെരിച്ചു കൊല്ലും!
ഒരു കൊലപാതകം.... അതൊഴിവാക്കാനാവില്ല!
(കടപ്പാട്: ഡോ.സണ്ണി സ്റ്റുഡന്റ് ഓഫ് പ്രൊഫ. ബ്രാഡ്ലി)
ഡോക്ടറേ .. ഈ കടപ്പാട് ഡോക്ടര്‍ സണ്ണി സ്റ്റുഡന്റ് ഓഫ് ഡോ.ഏവൂര്‍ എന്നല്ലേ ശരി.. ഞാന്‍ ഈ വഴി ഇനി വന്നാല്‍ ശരിക്കും ഡോണ കൊലപാതകം നടത്തും. അതുകൊണ്ട് കമന്റുകള്‍ ഓര്‍മ്മകളിലേക്ക് തിരികെ പോകട്ടെ.. :)
ormakalil ithiri endosulfan veno?
ഓര്‍മ്മകള്‍ എപ്പോഴും കുത്തിനോവിക്കുന്നത് മുറിവുകളെ തന്നെയാണ്...അതും പലപ്രാവശ്യം..
hmmmm. :-)
ഉണങ്ങാത്ത വ്രണങ്ങളായ്,
ഓർമ്മകൾ താങ്ങിത്താങ്ങിയിരിക്കും.
മരിക്കാത്ത ഓർമ്മകൾ അരിച്ചരിച്ചിരിക്കും.
വേദനയാർന്നോരോർമ്മകൾ
ചിലപ്പോൾ ഓർത്തോർത്ത് ചിരിക്കാം
പഴുപ്പുണ്ടെങ്കിൽ പുഴുവരിക്കും
പിന്നെ പഴുക്കാനും,പുഴുക്കാനും ഒരു മുറിവും...!
കുറഞ്ഞ വരികളിലെ തീവ്രത വായനയില്‍ നന്നായി ഫീല്‍ ചെയ്തു.
അഭിനന്ദനങ്ങള്‍
ഓര്‍മ്മകള്‍ അങ്ങിനെങ്ങിനാ മരിക്കുന്നേ???? :think:
സൂപ്പർ.
മുറിവുകള്‍..
ചിരിക്കുന്ന ഓർമ്മകളില്ലേ ?
ഓര്‍മ്മകള്‍, അത് നല്ലതല്ലെങ്കില്‍..തികട്ടി തികട്ടി വരും.
:-)
വീണ്ടു,മരിക്കും!
പിന്നേം പുനര്‍ജനിക്കും
മറക്കാന്‍ കൊതിക്കുന്നതൊക്കെ മായാതെ നില്ക്കും..അല്ലെ..
ഓര്‍മ്മയുണ്ടോ ഈ മുഖം(ചോദ്യം സുരേഷ് ഗോപി സ്റ്റൈലില്‍ തന്നെ)
മുറിവുകളിൽ മാത്രം
പുഴുപോലരിച്ചരിച്ചിരിക്കും,
പുളഞ്ഞു ചിരിക്കും,
വിളര്‍ത്തു കിടക്കും,
വീണ്ടു,മരിക്കും!.........മരിക്കും വീണ്ടും ജനിക്കും
"അഗ്നിപുഷ്പങ്ങള്ക്കാരും നിറം പകരേണ്ടതില്ല
അണയ്ക്കാതിരുന്നാല് മതി...."
ഓർമ്മകൾ!!!!!
good
>>>വീണ്ടു,മരിക്കും!<<<
ഇത് വീണ്ടും മരിക്കും എന്ന് വായിക്കണോ , വീണ്ടും അരിക്കും എന്ന് വായിക്കണോ ? ഇടക്കുള്ള ചിഹ്നം പ്രശ്നമായി ... നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു അല്‍പ്പം "മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള് " വായിച്ചു ചാകാം അല്ലെങ്കില്‍ കൊല്ലാം
അപ്പോ മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ ഓടിക്കളിച്ചതും പുഴു തന്നെയായിരിക്കും... ചക്കരമാങ്ങയാണല്ലോ മോളില് ;)
:)
സത്യം പറയാമല്ലോ പെങ്ങളേ, ഒന്നും മനസിലായില്ല!
കൊല്ലില്ല, കൊല്ലാതെ കൊല്ലും.
ഓര്‍മകള്‍ ..... ഒരികളും മരിക്കാത്ത ഓര്‍മകള്‍ ........ ഓര്‍മ്മയുണ്ടോ ഈ മീരയെ ......
Good. Small is beautiful. Also poignant.
അതിന്റെ മുകളില്‍ ചിലപ്പോള്‍ ഈച്ചകള്‍ പറന്നു നടക്കും ... :)
ormmakal nannaayi.
ജന്മനാട്ടിൽ ഞാൻ വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവച്ചപോലോർമ്മകൾ എന്ന് ഓർമ്മകളിലെ ഓണം എന്ന കവിതയിൽ ചുള്ളിക്കാട്
Post a Comment