tag:blogger.com,1999:blog-5482289451729807879.post8500347688376685308..comments2023-11-05T04:38:21.981-06:00Comments on ഋതുഭേദങ്ങള്‍: നീലക്കുറിഞ്ഞികള്മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comBlogger20125tag:blogger.com,1999:blog-5482289451729807879.post-84820787099640545182008-07-06T02:05:00.000-05:002008-07-06T02:05:00.000-05:00കഥ വായിച്ചു. അതെന്തേലുമാകട്ടെ. ബട്ട്,“അകലെ താഴ്വര...കഥ വായിച്ചു.
അതെന്തേലുമാകട്ടെ. ബട്ട്,

“അകലെ താഴ്വരയില് വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...“

ആണല്ലോ? എങ്കിലൊരു പാട്ട് പാടതെ പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല.. എന്റെ ഫേവ്രേറ്റുകളില്‍ ഒന്ന്. ‘നീലക്കുറിഞ്ഞികള്‍’ എന്ന് ടൈറ്റില്‍ കണ്ടപ്പോ തന്നെ ഈ പാട്ട് പാടാന്‍ തുടങ്ങിയതാ....

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ<അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-86749986575174696222007-11-10T03:39:00.000-06:002007-11-10T03:39:00.000-06:00ആഹാ.. ഈ കഥയില്‍ പറഞ്ഞിരിക്കുന്ന നാട് എനിക്കു നല്ല ...ആഹാ.. ഈ കഥയില്‍ പറഞ്ഞിരിക്കുന്ന നാട് എനിക്കു നല്ല പരിചയമുണ്ട്

Indian Railway General Compartment എന്നാണോ ആ നാടിന്റെ പേര്? :-):-)Rineezhttps://www.blogger.com/profile/10895298398266953167noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-29171140302662827582007-09-25T16:46:00.000-05:002007-09-25T16:46:00.000-05:00നജീം, അള്‍ഷിമേഴ്സ് അല്ല ഇവിടത്തെ വിഷയം :)അനാഗതശ്മ...നജീം, അള്‍ഷിമേഴ്സ് അല്ല ഇവിടത്തെ വിഷയം :)

അനാഗതശ്മശ്രു,

ഹരി,

സുല്‍,

സൂ,

ശ്രീ,

സഹയാത്രികന്,

അപ്പൂ,

മഴത്തുള്ളി,

വേണു,

പ്രദീപ്,

സന്ധ്യാ,

ധ്വനി,

കിറുക്കുകള്‍,

മന്‍സുര്‍,

എല്ലാവര്ക്കും നന്ദി.....:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-60077330308461926232007-09-25T16:05:00.000-05:002007-09-25T16:05:00.000-05:00മയൂരാ....കരയാന്‍ മറന്ന എന്‍ കണ്ണുകളില്‍ നിറയുന്നു ...മയൂരാ....
കരയാന്‍ മറന്ന എന്‍ കണ്ണുകളില്‍
നിറയുന്നു കണ്ണുനീര് കണങ്ങള്‍

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-18472227964742620712007-09-25T13:43:00.000-05:002007-09-25T13:43:00.000-05:00കഥ ഇഷ്ടായി..:)പൂക്കട്ടേ ഇനിയും നീലക്കുറിഞ്ഞികള്‍.....കഥ ഇഷ്ടായി..:)
പൂക്കട്ടേ ഇനിയും നീലക്കുറിഞ്ഞികള്‍..വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-90411831742813509232007-09-25T11:22:00.000-05:002007-09-25T11:22:00.000-05:00അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം ...അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി....

:) നല്ല കഥ!! ഇഷ്ടമായി

പിന്നെ സുന്ദരി ടെമ്പ്ളേറ്റ്!! :)ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-18533272376331795262007-09-25T09:30:00.000-05:002007-09-25T09:30:00.000-05:00അല്ലാ.. ഒരു സംശയം.. വീണ്ടും ഒരു 12 വര്‍ഷം കാത്തിരി...അല്ലാ.. ഒരു സംശയം.. വീണ്ടും ഒരു 12 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ , അവന്റെ മനസില്‍ വീണ്ടും കുറിഞ്ഞികള്‍ പൂക്കാന്‍ ??

ഇതൊക്കെ വായിക്കുന്നവരുടെ മനോധര്‍മ്മം അല്ലേ? :)

- സന്ധ്യ !Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-73314423223323808372007-09-25T07:01:00.000-05:002007-09-25T07:01:00.000-05:00മയുരാ..ഇഷ്ടപ്പെട്ടു... പലവരികളും മനസിനെ ശരിക്കും സ...മയുരാ..

ഇഷ്ടപ്പെട്ടു... പലവരികളും മനസിനെ ശരിക്കും സ്പര്‍ശിച്ചു... ആ വരികളൊക്കെ ഇതിനുമുന്‍പുള്ളവര്‍ ക്വോട്ട് ചെയ്തുകഴിഞ്ഞതിനാല്‍ , ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ലാാ... വളരെ നല്ല പ്രമേയം!

വീണ്ടും എഴുതുമല്ലോ? :)

- സസ്നേഹം, സന്ധ്യ !Anonymousnoreply@blogger.comtag:blogger.com,1999:blog-5482289451729807879.post-11601459747969251582007-09-25T05:12:00.000-05:002007-09-25T05:12:00.000-05:00വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉ...വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.....
ഞാന്‍ എപ്പൊഴും ചെയ്യാറുള്ളതാ ഇത്....നല്ല കഥ..സസ്നേഹം പ്രദീപ്മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-29795387265023514622007-09-24T12:49:00.000-05:002007-09-24T12:49:00.000-05:00മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നു.ഘടികാരങ്ങള്‍...മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നു.
ഘടികാരങ്ങള്‍ നിലയ്കുന്ന സമയം,
അറിയാന്‍ താല്പര്യവുമില്ല.എനിക്കും ഭയമാണു്. നീലക്കുറിഞ്ഞികള്‍ ഇനിയും പൂക്കളമുതിര്‍ക്കും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-82277369704343779222007-09-24T04:14:00.000-05:002007-09-24T04:14:00.000-05:00മയൂര,കൊള്ളാം നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിടട്ടെ.മയൂര,

കൊള്ളാം നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിടട്ടെ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-69036836615670627192007-09-24T03:11:00.000-05:002007-09-24T03:11:00.000-05:00പെട്ടന്നു നിര്‍ത്തിയതെന്തേ? ബാക്കികൂടെ എഴുതൂ.പെട്ടന്നു നിര്‍ത്തിയതെന്തേ? ബാക്കികൂടെ എഴുതൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-48365484643527812242007-09-24T01:12:00.000-05:002007-09-24T01:12:00.000-05:00"നമുക്കിടയില്‍ തിരയടിക്കുന്നത് സ്നേഹത്തിന്റെ സമുദ..."നമുക്കിടയില്‍ തിരയടിക്കുന്നത് സ്നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്..."

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-63026602378778260842007-09-24T00:26:00.000-05:002007-09-24T00:26:00.000-05:00"കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം ..."കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര് പൊടിയുകയായിരുന്നു."

നീലക്കുറിഞ്ഞികള്‍ വീണ്ടും പൂക്കട്ടെ!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-49613460552253215072007-09-24T00:19:00.000-05:002007-09-24T00:19:00.000-05:00നീലക്കുറിഞ്ഞികള്‍ പൂത്ത് തന്നെ നില്ക്കട്ടെ :)നീലക്കുറിഞ്ഞികള്‍ പൂത്ത് തന്നെ നില്ക്കട്ടെ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-85656376890276948522007-09-24T00:02:00.000-05:002007-09-24T00:02:00.000-05:00“അകലെ താഴ്വരയില് വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിട...“അകലെ താഴ്വരയില് വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...“

ഇഷ്ടമായി.

ടെമ്പ്ലേറ്റ് കിടിലന്‍. എവിടുന്നൊപ്പിച്ചു :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-45412069560982488712007-09-23T23:58:00.000-05:002007-09-23T23:58:00.000-05:00അങ്ങിനെയൊന്ന് അവന് ആഗ്രഹിച്ചിരുന്നില്ലേ? വെളിച്ചം...അങ്ങിനെയൊന്ന് അവന് ആഗ്രഹിച്ചിരുന്നില്ലേ? വെളിച്ചം കടന്നുവരുവാന്‍ ഇരുട്ട് ആഗ്രഹിക്കാത്തതുപോലെ...

ആഹ, കെട്ടിലും മട്ടിലുമൊക്കെ വമ്പിച്ച അഴിച്ചുപണികളാണല്ലോ നടത്തിയിരിക്കുന്നത്. പക്ഷെ ഫയര്‍ഫോക്സില്‍ ഈ ടെമ്പ്ലേറ്റ് വൃത്തിയായി കാണില്ല, ഐ.ഇ.യിലേ കാണുകയുള്ളൂ!!! :(
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-36397878954161832322007-09-23T22:44:00.000-05:002007-09-23T22:44:00.000-05:00കാലം തെറ്റാത്ത ഋതുവിലെ കുറിഞിക്കഥ....നന്നായിട്ടുണ്...കാലം തെറ്റാത്ത ഋതുവിലെ കുറിഞിക്കഥ....നന്നായിട്ടുണ്ട്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-42823630917852947612007-09-23T21:56:00.000-05:002007-09-23T21:56:00.000-05:00സെപ്തമ്പര്‍ 21 ലോക അള്‍ഷിമേഴ്സ് ദിനം. നൂറ് വര്ഷങ...സെപ്തമ്പര്‍ 21 ലോക അള്‍ഷിമേഴ്സ് ദിനം. നൂറ് വര്‍ഷങ്ങളോളം ആയിട്ടുണ്ടെങ്കിലും ഈ രോഗത്തിന്റെ ഭീകരത മലയാളികള്‍ക്ക് മനസിലായത്. ലാലേട്ടന് നിറഞ്ഞഭിനയിച്ച തന്മാത്രയാണ്. ഒരു മനോരോഗ ഡോക്ടര്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. തന്മാത്ര ഓടുന്ന സമയത്ത് പതിവിലും ഇരട്ടിയിലധികം ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വരുമത്രെ. എല്ലാവര്ക്കും ഭയം തനിക്ക് ഈ അസുഖം ഉണ്ടോ എന്ന്.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5482289451729807879.post-44235624307135199702007-09-23T21:22:00.000-05:002007-09-23T21:22:00.000-05:00“മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില...“മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില്‍ വിജയിച്ച് ഓര്‍മ്മകള്‍ക്ക് അല്‍സൈമേഴ്സ് സമ്മാനിക്കുന്നത്, ചിന്തകള്‍ പതിവു പോലെ കാടുകയറാന്‍ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി.“മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com