മയൂര ഇവിടത്തെ സ്ഥിരം സാങ്കേതിക വകുപ്പ് എഴുത്തുകാരിയാണല്ലേ ?സംഭവം കലക്കി. നല്ല കാശ് വാങ്ങിക്കോണേ ?ടെക്ക്നിക്കല്‍ പദങ്ങളൊക്കെ മലയാളത്തില്‍ ആക്കി കുഴഞ്ഞു കാണുമല്ലോ ?ലോഹ വയര്‍ എന്നൊക്കെ കണ്ടപ്പൊള്‍ ചിരി പൊട്ടി.വേവ് ലെങ്ങ്ത്തിന്റെ മലയാളം എന്താ ? :):)അനുമോദനങ്ങള്‍ ...
മയൂര ഇവിടത്തെ സ്ഥിരം സാങ്കേതിക വകുപ്പ് എഴുത്തുകാരിയാണല്ലേ ?
ReplyDeleteസംഭവം കലക്കി. നല്ല കാശ് വാങ്ങിക്കോണേ ?
ടെക്ക്നിക്കല്‍ പദങ്ങളൊക്കെ മലയാളത്തില്‍ ആക്കി കുഴഞ്ഞു കാണുമല്ലോ ?
ലോഹ വയര്‍ എന്നൊക്കെ കണ്ടപ്പൊള്‍ ചിരി പൊട്ടി.
വേവ് ലെങ്ങ്ത്തിന്റെ മലയാളം എന്താ ? :):)
അനുമോദനങ്ങള്‍ ...