

മറ്റു പല ബ്ലോഗര്‍ സുഹൃത്തുകളുടെയും ബ്ലോഗ് പോസ്റ്റുകള്‍ ഇപ്പോഴും അവിടെ ഉള്ളതിനാലും, ഇപ്പോഴും ചില ബ്ലോഗര്‍ സുഹൃത്തുകള്‍ക്ക് ഭീഷണി ഇ-മെയില്‍ അയക്കുന്നത് കേരള്‍സ് ഡോട്ട് കോം തുടരുന്നതിനാലും ഈ പ്രശ്നത്തില്‍ മലയാളം ബ്ലോഗ് സമൂഹം കൈക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും എന്റെ ഭാഗത്തു നിന്ന് തുടര്‍ന്നും ഉണ്ടാവുന്നതാണ്.
എന്തായാലും ഐപി ബ്ലോക്കിങ്ങ് തകര്‍ത്ത്യാ നടക്കുന്നുണ്ട് അവര്‍
ReplyDeletenjaanum prethishedhikkunnu....
ReplyDeleteഹാവൂ... അത്രയെങ്കിലും ചെയ്തല്ലോ.
ReplyDelete:)
ഹാവൂ...
ReplyDelete