ഞാനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. എന്നിട്ട് വേണം 10 ഐ പോഡ് വാങ്ങാന്‍. അല്ലപിന്നെ.
മയൂരയ്ക്ക് ഒരുപാട് നന്ദി. കുറേ കാലം വിവരസാങ്കേതിക വിദ്യയിലെ പണിക്കാരനായിരുന്നു ഈയുള്ളവന്. ഏണ്ണപ്പാടത്തെ പണി തുടങ്ങിയതിനുശേഷം വിവരസാങ്കേതിക വിദ്യയില്‍ നിരക്ഷരനായി.(അല്ലേലും അങ്ങിനെ തന്നെ)
മയൂര കാരണം, ഞാനിതാ വീണ്ടും വിവരസാങ്കേതികവിദ്യാ സാക്ഷരനായിരിക്കുന്നു. നന്ദി. :)
I couldnt understand the last para. There is a reference "Perkins" which is nowhere refered in the article before. Also, the last sentance in the second last para is not clear.
നന്നായിരിക്കുന്നു ഡോണേച്ചി..
ReplyDeleteഇതിതുവരെ ഇറങ്ങിയിട്ടില്ലല്ലോല്ലേ?? പുറത്തിറങ്ങുമ്പോള്‍ അറിയിക്കണേ..
അജീഷിനെ മാത്രമായി അറിയിച്ചാല്‍ ഞാന്‍ അജീഷിനെ ക്യാമറ കൊണ്ട് തല്ലിക്കൊലും:( എന്നേം കൂടി അറിയിക്കണം:)
ReplyDeleteഞാനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. എന്നിട്ട് വേണം 10 ഐ പോഡ് വാങ്ങാന്‍. അല്ലപിന്നെ.
ReplyDeleteമയൂരയ്ക്ക് ഒരുപാട് നന്ദി. കുറേ കാലം വിവരസാങ്കേതിക വിദ്യയിലെ പണിക്കാരനായിരുന്നു ഈയുള്ളവന്. ഏണ്ണപ്പാടത്തെ പണി തുടങ്ങിയതിനുശേഷം വിവരസാങ്കേതിക വിദ്യയില്‍ നിരക്ഷരനായി.(അല്ലേലും അങ്ങിനെ തന്നെ)
മയൂര കാരണം, ഞാനിതാ വീണ്ടും വിവരസാങ്കേതികവിദ്യാ സാക്ഷരനായിരിക്കുന്നു.
നന്ദി.
:)
I couldnt understand the last para. There is a reference "Perkins" which is nowhere refered in the article before.
ReplyDeleteAlso, the last sentance in the second last para is not clear.