നിണമെഴുതിയത് എന്നപേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പോസ്റ്റ് ചെയ്ത കവിത ശ്രീ. എസ്.വി. രാമനുണ്ണി മാഷ് സ്വത്വനിര്‍മിതിയിലെ വൈചിത്ര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഇങ്ങനെ വായിക്കുന്നു.
ഇതേ കവിത കാണാമറയത്തിന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം.
അല്ലെങ്കില്‍ താഴെ