Monday, July 28, 2008

നിണമെഴുതിയത്‌- ഒരനുബന്ധം.

നിണമെഴുതിയത്‌ എന്നപേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പോസ്‌റ്റ്‌ ചെയ്‌ത കവിത ശ്രീ. എസ്‌.വി. രാമനുണ്ണി മാഷ്‌ സ്വത്വനിര്‍മിതിയിലെ വൈചിത്ര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഇങ്ങനെ വായിക്കുന്നു.

ഇതേ കവിത കാണാമറയത്തിന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം.

അല്ലെങ്കില്‍ താഴെ

3 comments:

  1. രചന പഠനം ആലാപനം
    ഒക്കെ നന്നായി
    ആശം സകള്‍

    ReplyDelete
  2. കവിത, പാരായണം പിന്നെ വായന... എല്ലാം നന്നായിരിയ്ക്കുന്നു

    ReplyDelete
  3. കാണാമറയത്തിന്റെ ശബ്ദത്തില്‍ കേട്ടു. ഇതും നന്നായി. ഒരുപാട് കവിതകള്‍ ഇപ്പോള്‍ വെളിയില്‍ വന്നല്ലോ ? ഇനിയൊരു ചിലവൊക്കെ തന്നൂടേ കവയിത്രീ ? :):)

    ReplyDelete