അമ്മേ, എന്താ ചെയ്യാണൂ...
മമ്മം ഉണ്ടാക്കുന്നു കണ്ണാടീ.
അമ്മേ...അമ്മ ഡെഡ് ആവാമോ?
എന്തിനാ കണ്ണാടീ?
കാണാനാ...
ശരി.
അമ്മേ... അമ്മ ഇപ്പോള്‍ ഡെഡ് ആണോ?
അതെ കണ്ണാടീ.
അമ്മ സ്റ്റില്‍ മമ്മം ഉണ്ടാക്കാണോ...
അതെ കണ്ണാടീ...
ഓക്കെ അമ്മേ, ടെസ്റ്റ് ഓവര്‍.
ടെസ്റ്റോ?
ഡെഡ് ആയാലും അമ്മ കണ്ണാടിക്ക് മമ്മമുണ്ടാക്കി തരും, കണ്ണാടിയോട് മിണ്ടും ടെസ്റ്റ്!
കോലാടിന്റെ ശ്രദ്ധ അപ്പോഴും പരിപ്പ് കരിയുന്നേലാ കണ്ണാടീ.
ReplyDelete(അമ്മേടെ മോളുതന്നെ)
This comment has been removed by the author.
ReplyDeleteകുറേനേരം കറങ്ങി നടന്നു ,അപ്പോഴാണ് അഗ്നേയയുടെ കമന്റ് കണ്ടത് അപ്പൊ ഞാൻ ഊഹിച്ചതു ശെരിയാണെന്നു തോന്നി ..ആ ക്മന്റി നടിയിൽ ഒരു ഒപ്പിട്ടു....ഞാൻ ഓടി:)
ReplyDeleteഅതൊക്കെ പൊരാഞ് കോലാട് കവിതെം എഴുതും കണ്ണാടീ.
ReplyDeleteനല്ല ടെസ്റ്റ്!
ReplyDelete:)
ReplyDeletenannaayi... aashamsakal..
ReplyDeleteടെസ്റ്റ് ഓവര്‍
ReplyDelete:)
ReplyDeleteThis comment has been removed by the author.
ReplyDeleteഗൊള്ളാം.. നന്നായിട്ടുണ്ട്.. ആദ്യായിട്ടാ ഇവ്ടെ വരണെ.. ബാക്കിയെല്ലാം ഡൈം ഗിട്ടുന്നതിനനുസരിച്ചു നോക്കിയേക്കാം.. :)
ReplyDeleteഅതേ.. പൂർണ്ണമായി മനസ്സിലായില്ല.. അരുടെയും കമന്റിനടിയിൽ ഒപ്പിട്ടോടാൻ താല്പര്യമില്ലാത്തതിനാൽ ഇവിടെ തന്നെ അതു തുറന്ന് ചൊദിച്ചു എന്നേ ഉള്ളൂ.. വിവരമില്ലാത്തവന്റെ ചോദ്യം അല്ലെ.. വിട്ടുകളയാം വേണമെങ്കിൽ...
ReplyDeleteകണ്ണാടിക്കുട്ടീടെ ടെസ്റ്റ് കൊള്ളാല്ലോ.:)
ReplyDeleteചുമ്മായിരുന്നു തല പുകച്ചു കഷ്ടപ്പെടാതെ എന്തു വേഗമാണു ടെസ്റ്റ് നടത്തി അതില്‍ നിന്നൊരു റിസള്‍ട്ട് കണ്ടു പിടിച്ചത്.ഇതു കണ്ടു പഠിക്കട്ടെ വല്യ ആള്ക്കാര്..:)
കണ്ണാടീന്ന് പറയുന്നത് ഏഷ്യാനെറ്റിലെ “കണ്ണാടിയിലേക്ക് സ്വാഗതം “....
ReplyDeleteകണ്ണാടിയാണോ ? ഞാന്‍ ഈ വഴി വന്നിട്ടില്ല :)
ഓഫ് ടോപ്പിക്ക് @ മനോരാജ് -
വിവരമില്ലാത്തവന്റെ കൂട്ടത്തിലേക്ക് ഞാനുമുണ്ട് :)
Naughty & sweet Kannadi!
ReplyDeleteഅതെ.
ReplyDeleteഅത്രയേ വേണ്ടുള്ളൂ.
പുതു തലമുറയയുടെ മിടുക്കോ കണ്ണാടിയുടെ നിഷ്കളങ്കതയോ എന്നു മാത്രം പിടികിട്ടീല.
:)
ഇതു കലക്കി
ReplyDeleteമത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ അല്ലേ
ഗുഡ് ടെസ്റ്റ്
ReplyDelete:)